Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലെ ജൂനിയര്‍ ഡോക്ടറുടെ കൂട്ടബലാത്സംഗക്കഥ പറയുമ്പോള്‍ ചിരിച്ച് കപില്‍ സിബല്‍; കുറഞ്ഞപക്ഷം ചിരിക്കാതിരിക്കണമെന്ന് തുഷാര്‍ മേത്ത

ബംഗാളിലെ കൊല്‍ക്കത്തയില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ ദാരുണകഥ വിവരിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ ചിരിച്ച കപില്‍ സിബലിനെ ശാസിച്ച് സിബിഐയ്‌ക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്ത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 12:37 am IST
inIndia
ജൂനിയര്‍ ഡോക്ടറുടെ കൂട്ടബലാത്സംഗത്തിന്‍റെയും തുടര്‍ന്നുണ്ടായ മരണത്തിന്‍റെയും പേരില്‍ മമത സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ കപില്‍ സിബല്‍ (ഇടത്ത്) സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത (വലത്ത്)

ജൂനിയര്‍ ഡോക്ടറുടെ കൂട്ടബലാത്സംഗത്തിന്‍റെയും തുടര്‍ന്നുണ്ടായ മരണത്തിന്‍റെയും പേരില്‍ മമത സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ കപില്‍ സിബല്‍ (ഇടത്ത്) സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത (വലത്ത്)

കൊല്‍ക്കൊത്ത: ബംഗാളിലെ കൊല്‍ക്കത്തയില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ ദാരുണകഥ വിവരിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ ചിരിച്ച കപില്‍ സിബലിനെ ശാസിച്ച് സിബിഐയ്‌ക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്ത. ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ കൂട്ടബലാത്സംഗവും അതേ തുടര്‍ന്നുണ്ടായ മരണവും ലഘൂകരിക്കാന്‍ ശ്രമിക്കുകയായിരുന്നു തൃണമൂല്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍.

ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ പെണ്‍കുട്ടിയുടെ കഥ പറഞ്ഞു തുടങ്ങുകയായിരുന്നു സുപ്രീംകോടതിയില്‍ സിബിഐയ്‌ക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്ത. ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ നിന്നും പൊലീസിന് ഒരു ഫോണ്‍ വരുന്നു. ആര്‍ ജി മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി….ഇത്ര പറയുമ്പോഴേക്കും പിന്നാലെ കപില്‍ സിബല്‍ ഇടപെട്ട് കഥ പൂര്‍ത്തിയാക്കാന്‍ തുടങ്ങി. കേസ് ലഘൂകരിച്ച് കാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു കപില്‍ സിബലിന്റെ ഈ ഇടപെടല്‍.

പിന്നീട് കപില്‍ സിബല്‍ കേസ് വിവരിക്കുന്നത് ഇങ്ങിനെയാണ്: “ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിന്റെ മൂന്നാം നിലയിലുള്ള ഡിപാര്‍ട് മെന്‍റിനകത്ത് ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നു എന്ന് ആരോ വിളിച്ച് പറയുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഓഫീസര്‍ അങ്ങോട്ട് പോകുന്നു…”

കേസിനെ കപില്‍ സിബല്‍ ഇങ്ങിനെ ലഘൂകരിച്ച് കാണുന്നതില്‍ ദേഷ്യം വന്ന തുഷാര്‍ മേത്ത ഇടപെട്ടു:”ഇത് സാധാരണ ഒരു ഡയറിയല്ല. ഇവിടെ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. പെണ്‍കുട്ടി മനുഷ്യത്വവിരുദ്ധമായും അന്തസ്സില്ലാത്ത രീതിയിലും കൂട്ടബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. പ്ലീസ്…നിങ്ങള്‍ ഇത് പറയുമ്പോള്‍ ചിരിക്കാതെയെങ്കിലും ഇരിക്കുക…”- തുഷാര്‍ മേത്ത പറഞ്ഞു. സുപ്രീംകോടതി മുറിയില്‍ നടന്ന ഈ വാഗ്വാദം വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന കപില്‍ സിബല്‍ അവിടെ നിന്നും രാജിവെച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗമായത് ഈയിടെയാണ്. കപില്‍ സിബലിന് ഈയിടെ രാജ്യസഭാംഗത്വം മമത ബാനര്‍ജി നല്‍കുകയും ചെയ്തു. ഇതിന്റെ പ്രത്യുപകാരം എന്ന നിലയ്‌ക്കാണ് അദ്ദേഹം ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ നടന്ന ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി നേരിടേണ്ടി വന്ന ക്രൂരമായ കൂട്ടബലാത്സംഗക്കേസില്‍ മമതയ്‌ക്ക് അനുകൂലമായി വാദിക്കാന്‍ എത്തിയിരിക്കുന്നത്.

Tags: RGKarMedicalcollegesupremecourtSupreme CourtTushar MehtaKapil sibalKapilSibalBengalHorror #KolkataDoctorDeathRGKargangrapecase
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

India

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.