Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തമിഴ്‌നാട്ടില്‍ 51187 കോടി രൂപയുടെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു, ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 09:42 pm IST
in Business

ചെന്നൈ: രണ്ട് വമ്പന്‍ കമ്പനികളുടേതടക്കം തമിഴ്‌നാട്ടില്‍ 51187 കോടി രൂപയുടെ നിക്ഷേപത്തില്‍ നടപ്പാക്കുന്ന പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമായി. 47 പുതിയ വ്യവസായ സംരംഭങ്ങളാണ് തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നത് . സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്യൂവബിള്‍ എനര്‍ജി കമ്പനി സെംബ് കോര്‍പ്പ് ഹരിത ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 36238 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഗ്രീന്‍കോ ഗ്രൂപ്പ് 20114 കോടി രൂപയും മുതല്‍മുടക്കുന്നു. രണ്ടു കമ്പനികളും നിക്ഷേപക സമ്മേളനത്തില്‍ ധാരണപത്രം ഒപ്പുവച്ചു. വികസന കോര്‍പ്പറേഷന്‍ ടെക്‌നോളജിസുമായി സഹകരിച്ച് 400 കോടി രൂപ മുതല്‍മുടക്കില്‍ കോയമ്പത്തൂരില്‍ എന്‍ജിന്‍ ആന്‍ഡ് ഇന്നോവേഷന്‍ കമ്പനിയും സ്ഥാപിക്കുന്നുണ്ട്. ഇത്രയും പുതിയ സംരംഭങ്ങള്‍ വഴി ഒരു ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമെന്നാണ് കണക്ക്.

 

 

Tags: Tamil NaduEmploymentpeoplenew ventures
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

India

തമിഴ്നാട്ടില്‍ പ്രകാശ് രാജിന് വിജയ് ആരാധകരുടെ പൊങ്കാല…ഒടുവില്‍ വിജയ് സിനിമയിലെ സ്ഥിരം ഗുണ്ടയായ പ്രകാശ് രാജിന് ഇടിയോടിടി

India

എം.കെ. സ്റ്റാലിന്റെ ഭരണത്തിൽ അഴിമതി ക്ഷേത്രങ്ങളിലും ഔദ്യോഗികമായിരുന്നു, വിജയ് യുടെ മന്ത്രി കൈയോടെ പിടിച്ചു

India

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

India

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

പുതിയ വാര്‍ത്തകള്‍

മൺസൂണിന് മുന്നോടിയായി 5.6 ദശലക്ഷം കർഷകർക്ക് സന്തോഷവാർത്ത; മഹാരാഷ്‌ട്ര സർക്കാർ 36,585 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളൽ അംഗീകരിച്ചു

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു,സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി

ശത്രുക്കളുടെ മേൽ തീമഴ പെയ്യിക്കാൻ ഇനി രുദ്രം-II മിസൈൽ ; ഡിആർഡിഒയുടെ പരീക്ഷണം വിജയകരം

മുംബൈയിലെ വനിതാ ക്യാബ് ഡ്രൈവർ മുസ്‌കാൻ സമീർ ഖാനിൽ തുടങ്ങിയ അന്വേഷണം ഗുജറാത്തിൽ എത്തി ; മയക്കുമരുന്ന് ഡോൺ അബ്ദുൾ വഫ പിടിയിൽ

നേപ്പാളും ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ടാകാം എന്ന പ്രസ്താവന;നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുടെ രാജി ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം

കുഞ്ഞിനെ തിരികെ വേണം: ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിക്ക് മാനസാന്തരം

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു, ടിക് ടോക്കിലെ തര്‍ക്കം കൊലപാതകത്തിന് കാരണം

രണ്ട് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് ; ഇവിടെ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയവർക്ക് പൊലീസ് സുരക്ഷ

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.