Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരള എന്‍ജിനീയറിങ്/ഫാര്‍മസി രണ്ടാംഘട്ട അലോട്ട്‌മെന്റ്, ആര്‍ക്കിടെക്ചര്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തി; ഫീസ് അടച്ച് പ്രവേശനം േനടാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 05:45 pm IST
inEducation
  • അലോട്ട്‌മെന്റ് ലിസ്റ്റുകളും അറിയിപ്പുകളും www.cee.kerala.gov.in ല്‍
  • അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം
  • എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളില്‍ പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ 27 നകം ഫീസ് അടച്ച് പ്രവേശനം നേടണം
  • ആര്‍ക്കിടെക്ചര്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് 24 നകം ഫീസ് അടച്ച് പ്രവേശനം നേടാം

സംസ്ഥാനത്തെ എന്‍ജിനീയറിങ്/ഫാര്‍മസി ബിരുദ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തി. അലോട്ട്‌മെന്റ് വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോംപേജില്‍ ലഭിക്കും.

വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് വിവരങ്ങള്‍ അടങ്ങിയ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. അലോട്ട്‌മെന്റ് മെമ്മോയുടെ പകര്‍പ്പ് പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഹോംപേജിലെ ‘ഡാറ്റാ ഷീറ്റ്’ എന്ന മെനു ക്ലിക്ക് ചെയ്ത് അതുകൂടി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പ്രവേശന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, മറ്റ് ബന്ധപ്പെട്ട രേഖകള്‍ കോളജ് അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കേണ്ടതുണ്ട്.

എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകള്‍ക്ക് പുതുതായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് ആഗസ്ത് 27 ഉച്ചക്ക് രണ്ടു മണിക്കകം ഓണ്‍ലൈനായോ ഹെഡ് പോസ്റ്റാഫീസ് മുഖേനയോ അടച്ച് പ്രവേശനം നേടേണ്ടതാണ്. ആര്‍ക്കിടെക്ചര്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആഗസ്ത് 24 ഉച്ചക്ക് 2 മണിക്കകം ഫീസ് അടച്ച് പ്രവേശനം നേടണം.

എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സില്‍ ഒന്നാംഘട്ട അലോട്ട്‌മെന്റില്‍നിന്നും വ്യത്യസ്തമായ അലോട്ട്‌മെന്റാണ് രണ്ടാം ഘട്ടത്തില്‍ ലഭിച്ചതെങ്കില്‍ അധിക തുക ഫീസ് അടച്ച് പ്രവേശനം നേടാവുന്നതാണ്.

കോളജുകളില്‍ ഒടുക്കേണ്ട ഫീസ് പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ അടച്ചാല്‍ മതി. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടച്ച് പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാക്കുന്നതാണ്. എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനം നേടേണ്ട തീയതിയും സമയവും അടങ്ങിയ ഷെഡ്യൂളുകള്‍ വെബ്‌സൈറ്റിലുണ്ട്.

Tags: ArchitectureKerala Engineering2nd Phase AllotmentAllotment published
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

യുക്തികല്പതരു

Samskriti

കല്ലില്‍തീര്‍ത്ത അത്ഭുതം

Education

കേരള എന്‍ജിനീയറിങ്, ഫാര്‍മസി പരീക്ഷ; ഏപ്രില്‍ ഇന്നു മുതല്‍ 22 വരെ പ്രാക്ടീസ് ടെസ്റ്റിന് വെബ്‌സൈറ്റില്‍ സൗകര്യം

Career

കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി, മെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് അപേക്ഷിക്കാം

Education

കീം 2025: മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി പ്രവേശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.