Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം : അന്വേഷണം ഊർജ്ജിതപ്പെടുത്തണം അഡ്വ. എസ്.സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 04:13 pm IST
in Kerala

വിഴിഞ്ഞം : പുറം കടലിൽ വള്ളങ്ങൾ മറിഞ്ഞ് കാണാതായ കീറ്റസ്സിനേയും ഫ്രെഡി യേയും കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതപെടുത്തണമെന്ന് BJP സംസ്ഥാനസെക്രട്ടറി അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു. ക്ലിറ്റസിന്റെ ഭാര്യയേയും ഫ്രെഡിയുടെ സഹോദരിയേയും ബന്ധുക്കളേയും വിഴിഞ്ഞതത് സന്ദർശിച്ചു..
ചൊവ്വാഴ്ച രാത്രിയാണ് കടൽക്ഷോഭത്തിലും കാറ്റിലും പെട്ട് രണ്ട് വള്ളങ്ങളിലായി പോയ 7 അംഗസംഘം അപകടത്തിൽ പെട്ടത്. 5 പേർ അതിസാഹസികമായി തലനാരിഴക്ക് ശക്ഷപ്പെട്ടു. 40 മണിക്കൂർ കഴിഞ്ഞിട്ടും വേണ്ടത്ര കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ല എന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. മറൈൻ എൻഫോഴ്‌സ്മെൻ്റിന്റെ പ്രതീക്ഷ ആംബുലൻസും കോസ്റ്റുഗാർഡും തിരച്ചിൽ നടത്തുന്നു. എയർ ഫോർഡിന്റെ ഹെലികോപ്റ്ററിന്റെ സഹായവും ഉണ്ട്.
കടലിലകപ്പെട്ട ഉറ്റവരേയും പ്രതീക്ഷിച്ച് നൂറോളം സ്ത്രീകളും കുഞ്ഞുംങ്ങളും രണ്ട് ദിവസമായി കരഞ്ഞു കലങ്ങിയ കണ്ണുമായി കരയിലിരിക്കുകയാണ്. നാലു വർഷം മുൻപ് കടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായധനവും ക്ഷേമനിധിയും പോലും ഇതുവരെ നൽകിയിട്ടില്ല.
ക്ലീറ്റസിന്റെ മകൻ ലീൻക്ലീറ്റസ് 4 വർഷം മുൻപ് ഇതുപോലൊരു ദുരന്തത്തിൽ മരണപ്പെട്ടിരുന്നു.അതീവഗുരുതര സാഹചര്യത്തിൽ ജീവിക്കുന്ന മത്സ്യപ്രവർത്തക കുടുംബങ്ങളോട് അനുകമ്പയെങ്കിലും കാണിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എസ്. സുരേഷ് ആവശ്യപ്പെട്ടു. വിഷയം കേന്ദ്ര ഫിഷറീസ് മന്ത്രി ജോർജ്ജ് കുര്യന്റെ ശ്രദ്ധയിൽപെടുത്തുമെന്നും എസ്.സുരേഷ് പറഞ്ഞു.
സഞ്ജുലാൽ, സെൽട്ടൻ ,ജസ്‌റ്റസ്, ജലസ്റ്റിൻ, സ്റ്റാലിൻ തുടങ്ങിയ സഹപ്രവർത്തകൾകൊപ്പമാണ് വിഴിഞ്ഞം സന്ദർശിച്ചത്.

Tags: Adv S Sureshr vizhinjam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനം; ഒരു കോടി ഒപ്പു ശേഖരിച്ച് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും: ബിജെപി

Kerala

വിഴിഞ്ഞത്തിന് 5000 കോടി കൂടി വേണമെന്ന് കേന്ദ്രത്തോട് കേരളം, 24,000 കോടിയുടെ സ്പെഷ്യല്‍ പാക്കേജും അനുവദിക്കണം

വലിയമല, ഐഎസ്ആര്‍ഒ ജംഗ്ഷനില്‍ ബിജെപി വലിയമല ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ പങ്കെടുത്തവര്‍
Thiruvananthapuram

നെടുമങ്ങാട് സിപിഎം-കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേര്‍ന്നത് അമ്പതുപേര്‍

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.