Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; അന്വേഷണത്തിന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍, സ്വകാര്യതയുടെ പരിരക്ഷ ഇരകള്‍ക്ക് ലഭിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 11:24 am IST
inKerala

തിരുവനന്തപുരം: സിനിമാമേഖലയില്‍ സ്ത്രീകള്‍ക്ക് ജീവനുവരെ ഭീഷണി നേരിടുന്നുണ്ടെന്ന ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് വിദഗ്ധര്‍. അത്തരമൊരു നടപടിയുണ്ടായില്ലെങ്കില്‍ ഈയാവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാം. മൊഴികളടക്കം പരിശോധിച്ച് അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിക്കാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും തൊഴിലിടത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമം തടയുന്ന പോഷ് ആക്ടിലെ വകുപ്പുകളും ബാധകമാകുന്ന കുറ്റകൃത്യങ്ങളാണ് നടന്നതെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും നിയമവിദഗ്ധര്‍ എടുത്തുകാട്ടുന്നു.

കുറ്റകൃത്യം സംബന്ധിക്കുന്ന വിവരം പുറത്തുവന്നാല്‍ പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നുള്ള ലളിതകുമാരി കേസിന്റെ വിധി എന്താണു പരിഗണിക്കാത്തത്. വൈവാഹിക ബന്ധം സംബന്ധിച്ച തര്‍ക്കം, വാണിജ്യ ഇടപാടുകള്‍, അഴിമതിവിരുദ്ധ നടപടി എന്നിവയ്‌ക്കു മാത്രമേ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പ്രാഥമിക അന്വേഷണം ആവശ്യമുള്ളു. ബാക്കി എല്ലാ കേസിലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. പുതുതായി രാജ്യത്താകെ നടപ്പാക്കിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം സീറോ എഫ്‌ഐആര്‍ ആണ് ഇപ്പോഴുള്ളത്. കുറ്റകൃത്യം നടന്ന സ്ഥലം പോലും പരിഗണിക്കാതെ പോലീസിന് നടപടി സ്വീകരിക്കാനാവും.
പരാതി എന്നല്ല, വിവരം മാത്രം മതി എന്നാണു വകുപ്പില്‍ പറയുന്നത്. എന്നാല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യം റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പൂര്‍ണ സ്വകാര്യത ഉറപ്പുനല്കിയതിനാലാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നും ജീവനുപോലും ഭീഷണിയുണ്ടെന്നും മൊഴി നല്കിയവരില്‍ പലരും പറഞ്ഞതായി റിപ്പോര്‍ട്ടിലുള്ളപ്പോള്‍, അന്വേഷണം ശിപാര്‍ശ ചെയ്തില്ല എന്നുപറഞ്ഞ് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ലൈംഗിക അതിക്രമവും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും സംബന്ധിച്ചുള്ള ഗുരുതരമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാന്‍ പറ്റൂ എന്നു പറയുന്നത് തെറ്റാണ്. ഒരു കൊലപാതകം സംബന്ധിച്ചു പോലീസിനു വിവരം ലഭിച്ചാല്‍ എന്താണു ചെയ്യുക? വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയല്ലേ ബാധ്യത. സ്വകാര്യതയുടെ പരിരക്ഷ പ്രതിക്കല്ല, ഇരകള്‍ക്കാണു ലഭിക്കേണ്ടത്. ഇരകളെ പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കാതെ, പേരുകള്‍ പുറത്തുപോകാതെ മൊഴി രേഖപ്പെടുത്തണം. കോടതിക്കു സ്വമേധയാ കേസെടുക്കാന്‍ കഴിയുന്ന കാര്യമാണിത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

 

Tags: cinemaenquiryHema commission reportleagal advice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.