Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇ എം എസ്‌: സ്വാമി വിവേകാനന്ദനെ അപമാനിച്ചു കൊണ്ട് , സ്മാരകം പണിയാൻ 10 പൈസ തരില്ല എന്നു പറഞ്ഞ മുഖ്യമന്ത്രി

ആഗസ്റ്റ് - 22 :ഏക്നാഥ് റാണഡേ ജി സ്‌മൃതി ദിനം.

Janmabhumi Online by Janmabhumi Online
Aug 22, 2024, 08:51 am IST
in Kerala, Article
FacebookTwitterWhatsAppTelegramLinkedinEmail

 

ഇന്ന് നിങ്ങൾ കന്യാകുമാരി വിവേകാനന്ദ പാറയിൽ കാണുന്ന സ്വാമി വിവേകാനന്ദന്റെ രമ്യ സ്മാരകം അവിടെ ഉയരാൻ ഉണ്ടായ കാരണം അറിയണം.
ഒരു മഹാനായ മനുഷ്യൻ ഇന്ത്യ മുഴുവൻ യാത്ര ചെയ്തു ഒരുപാട് പേരെ വിവേകാനന്ദ മഹത്വത്തെ പറഞ്ഞു മനസിലാക്കി, അവരെ എല്ലാം വിവേകാനന്ദ വാണികൾ കൊണ്ട് ഉദ്ബുദ്ധരാക്കി പണിതുയർത്തിയത് ആണ് ഇന്ന് നമ്മൾ കന്യാകുമാരിയിൽ കാണുന്ന വിവേകാനന്ദ സ്മാരകം.

Crowd funding എന്ന പരിപാടി ഒക്കെ MBA ക്കാർ പുസ്തകത്തിൽ പഠിക്കുന്നതിന് ഒക്കെ മുന്നേ അതു നടപ്പിലാക്കി കാണിച്ചു കൊണ്ടു സംഘാടക മികവിന്റെ ഒരു പുതിയ അധ്യായം തന്നെ അദ്ദേഹം ലോകത്തിനായി തുറന്ന് വച്ചു.

ഇന്ത്യൻ പാർലമെന്റിലെ പ്രധാനമന്ത്രി അടക്കമുള്ള അന്നത്തെ 300 ൽ അധികം MP മാരെ നേരിൽ കണ്ടു സഹായം ചോദിച്ചു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും യാത്ര ചെയ്തു മുഖ്യമന്ത്രിമാരെ ഉൾപ്പെടെ ഉള്ള ആയിരക്കണക്കിന് പൗര പ്രമുഖരെ കണ്ടു സ്വാമി വിവേകാനന്ദന്റെ സ്മാരകത്തിന്റെ ആവശ്യകത അറിയിച്ചു. വിവിധ സാമൂഹ്യ സംഘടനകൾ, മത സാമുദായിക സംഘടനകൾ തുടങ്ങി യോഗികൾ, ആശ്രമങ്ങൾ തുടങ്ങിയവ സന്ദർശിച്ചു സഹായം സ്വീകരിച്ചു. എന്തിന് സാധാരണക്കാരായ കൃഷിക്കാരുടെ കുടുംബങ്ങളിൽ പോയി താമസിച്ചു അവരോടു അവരുടെ സമർപ്പണം ആയി ഒരു രൂപ വച്ചു ആയിരകകണക്കിന് സാധാരണക്കാരായ ഭാരതീയ ജനതയെ കണ്ടു സമർപ്പണം ചെയ്യിച്ചു കൊണ്ടു അവരുടെ ഉള്ളിൽ മഹത്തായ വിവേകാനന്ദ സന്ദേശം നൽകാൻ കൂടി അദ്ദേഹത്തിനു സാധിച്ചു. അങ്ങനെ വിവേകാനന്ദ സ്മാരകം ഉയർത്തുക മാത്രമല്ല ഇന്ത്യ മുഴുവൻ യാത്ര ചെയ്തു വിവേകാനന്ദ സ്വാമികളുടെ വാണികൾ കൊണ്ടു മുഴുവൻ ഭാരതീയ ജനതയെ ആത്മീയ അവബോധം ഉള്ളവരാക്കി മാറ്റുക കൂടിയാണ് ആ മഹാനായ മനുഷ്യൻ ചെയ്‌ത്തത്.

1963 ൽ വിവേകാനന്ദന്റെ ജന്മശതാബ്ദിക്ക് അന്നത്തെ Rss സർ സംഘചാലക് ആയിരുന്ന ഗുരുജി ഗോൾവൾക്കരുടെ അനുഗ്രഹ ആശിസ്സുകളോടെയും നിതാന്ത മാർഗ്ഗനിര്ദേശത്തിലൂടെയും തുടങ്ങിയ മഹദ് ദൗത്യം പര്യയവസാനിക്കുന്നത് 1970 സെപ്റ്റംബർ 2 നു ആണ്.. അന്നേ ദിവസം ഇന്ത്യൻ രാഷ്‌ട്രപതി വി വി ഗിരി ഇന്ന് നിങ്ങൾ കാണുന്ന കന്യാകുമാരിയിലെ വിവേകാനന്ദ സ്‌മാരകം രാഷ്‌ട്രത്തിനു സമർപ്പിച്ചു.

മഹാനായ അദ്ദേഹം ആരെന്നല്ലേ ??

RSS പ്രചാരകൻ ആയ ഏകനാഥ റാണടെ ആണ് ആ സംഘാടകൻ.. 1926 ൽ RSS സ്ഥാപകൻ ആയ ഡോ. ഹെഡ്ഗേവാറിന്റെ ശിക്ഷണത്തിൽ വളർന്ന അദ്ദേഹം LLB എടുത്തു വക്കീലായി പിന്നീട് RSS ന്റെ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആയി, പിന്നെ RSS ന്റെ സർ കാര്യവഹ് ( Gen Sec) ആയി.
ആ സമയത്താണ് സ്വാമി വിവേകാനന്ദന്റെ പ്രബോധനങ്ങളെ കുറിച്ച് പുസ്തകം രചിക്കുകയും വിവേകാനന്ദ സ്വാമികളുടെ സന്ദേശം എന്നും ഭാരതീയർക്ക് ദിശാബോധം നൽകുവാൻ എന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും ചെയ്‌തത്‌.. 1962 ൽ ഇക്കാര്യം അന്നത്തെ Rss തലവൻ ആയിരുന്ന ഗുരുജി ഗോൾവൾക്കറെ അറിയിച്ചപ്പോൾ ഇരുകൈകളും ചേർത്തു വച്ചു അദ്ദേഹം ഏക്നാഥ്ജിയെ അനുഗ്രഹിച്ചു ആശീർവദിച്ചു മർഗ്ഗ നിർദേശങ്ങൾ നൽകി. അദ്ദേഹത്തെ Rss ന്റെ ചുമതലകളിൽ നിന്നും സ്വതന്ത്രമാക്കി കൊടുത്തു. പിന്നീട് ഏക്നാഥ്ജി ശ്രീരാമ നിർദേശം ലഭിച്ച ആഞ്ജനെയാനായി മാറി ലക്ഷ്യപൂർത്തി എത്തും വരെ തന്നെ സ്വയം വിവേകാനന്ദ പാദത്തിൽ സമർപ്പിക്കുകയായിരുന്നു.. തൊട്ടടുത്ത 2 വർഷത്തിനുള്ളിൽ കന്യാകുമാരിയിൽ തന്നെ വിവേകാനന്ദ കേന്ദ്രവും അദ്ദേഹം തന്നെ പണി കഴിപ്പിച്ചു… അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്തത് നിങ്ങൾക്ക് അവിടെ കാണാം.

പറഞ്ഞു വന്നത് ഇത്രയുമാണ്. RSS ന്റെ സംഘടനാ പാടവം രാജ്യം ദർശിച്ച അനേകം അവസരങ്ങളിൽ ഒന്നിനെ കുറിച്ച് മാത്രമാണ് ഇവിടെ പറഞ്ഞത്. അന്ന് രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാരും ഇന്ത്യയിലെ എല്ലാ സംസ്ഥാന സർക്കാരുകളും വിവേകാനന്ദ സ്മാരകം നിർമിക്കാൻ വിശ്വാസത്തോടെ പണം നൽകിയത് RSS സ്വയംസേവകൻ ആയ ഏക്നാഥ്ജിയുടെ കൈകളിൽ ആണ് എന്നോർക്കണം. അത് കൊണ്ട് ആ തല ഉയർത്തി പിടിച്ചു വിവേകാനന്ദ പാറയിൽ നിൽക്കുന്ന വിവേകാനന്ദ സ്മാരക മന്ദിരത്തിൽ നോക്കി രാഷ്‌ട്രീയ സ്വയം സേവകസംഘത്തിന്റെ പ്രവർത്തകർ “നമസ്തേ സദാ വത്സലെ മാതൃഭൂമേ” എന്നൊരല്പം ഉറക്കെ നെഞ്ചു വിരിച്ചു അഭിമാനത്തോടെ പാടും.

(അന്നത്തെ കോണ്ഗ്രസ്സ് സർക്കാരും മുഴുവൻ സംസ്ഥാന സർക്കാരുകളും അന്ന് വിവേകാനന്ദ സ്മാരകം പണിയാൻ ഏക്നാഥ്ജിക്ക് സഹായം നൽകിയപ്പോൾ ഒരു സംസ്‌ഥാനം മാത്രം ഒരു സഹായവും നൽകിയില്ല എന്നു മാത്രമല്ല സ്വാമി വിവേകാനന്ദനെ അധിക്ഷേപിച്ചു ഏക്നാഥ്ജിയെ ഇറക്കി വിട്ടു. പിൽക്കാലത്ത് ഏക്നാഥ്ജിയുടെ സംഘടന ഇന്ന് ഇന്ത്യ ഭരിക്കുമ്പോൾ അന്ന് വിവേകാനന്ദനെ അപമാനിച്ച ആ മുഖ്യമന്ത്രിയുടെ ആശയ സംഹിതയെ ഇന്ത്യൻ ജനത കാർക്കിച്ചു തുപ്പി മൂലക്ക് ഒതുക്കി എന്നത് കാലത്തിന്റെ പകരം ചോദിക്കൽ ആയി വേണമെങ്കിൽ കണക്കാക്കാം.
അന്ന് സ്വാമി വിവേകാനന്ദനെ അപമാനിച്ചു കൊണ്ട് , സ്മാരകം പണിയാൻ 10 പൈസ തരില്ല എന്നു പറഞ്ഞ ആ മുഖ്യമന്ത്രി ഉണ്ടായിരുന്നു. മറ്റാരുമല്ല, അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന EMS ആണ്. )

Tags: KanyakumariThe Vivekananda Rock Memorial in Kanniyakumari#VivekanandaRock#EknathRanadeVSK
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവരാത്രിമഹോത്സവത്തിന് നാടൊരുങ്ങി; നാളെ ശിവാലയ ഓട്ടം, 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലുമായി ദർശനം

Kerala

കന്യാകുമാരിയിൽ മാർച്ച് രണ്ടിന് കർമ്മയോഗിനി സംഗമം; അരലക്ഷം വനിതകൾ പങ്കെടുക്കും

Kerala

കേരളത്തില്‍ നിന്നുളള മാലിന്യം കന്യാകുമാരിയില്‍ തള്ളുന്നത് തടയും, പരിശോധന കര്‍ശനമാക്കാന്‍ തമിഴ്‌നാട്

India

വിവേകാനന്ദ പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലം ഇന്ന് തുറക്കും; തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനം

ഛത്രപതി സംഭാജി നഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സ്വീകരിക്കുന്നു. സമീപം കേന്ദ്രമന്ത്രി 
രാംദാസ് അത്താവലെ
India

മഹായുതി സര്‍ക്കാര്‍ വികാസ് യുഗം സൃഷ്ടിച്ചു; അഘാഡി മറാഠ ജനതയെ യാചകരാക്കും: മോദി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിക്കെതിരെ മാന്യമല്ലാത്ത കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതെ നടന്ന തൃപ്പൂത്താറാട്ട് എഴുന്നള്ളത്ത്‌

ഋതുമതിയാകുന്ന ദൈവം: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies