Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അരാഷ്‌ട്രീയത്തിന്റെ രാഷ്‌ട്രീയം

പായിപ്ര രാധാകൃഷ്ണന്‍byപായിപ്ര രാധാകൃഷ്ണന്‍
Aug 22, 2024, 04:52 am IST
inArticle

രാഷ്‌ട്രീയ കക്ഷികളുടെ തോളില്‍ കയ്യിട്ടുകൊണ്ടുളള സമരങ്ങള്‍ ഈയിടെയായി ചുവടുമാറ്റുകയാണോ? ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പല സമരങ്ങളും ആ വഴിക്കാണ് മുന്നേറിയത്. ദല്‍ഹിയില്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ കാര്യത്തിലാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി ആദ്യത്തെ അരാഷ്‌ട്രീയ സമയം തലസ്ഥാനത്തെ പിടിച്ചുലച്ചത്.

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന സമരത്തിലും സംഘാടകര്‍ രാഷ്‌ട്രീയക്കാരുടെ ചങ്ങാത്തം തേടിയിട്ടില്ല. കുറച്ചുനാള്‍ മുമ്പ് മൂവാറ്റുപുഴ നിര്‍മ്മലാ കോളജില്‍ നാമ്പെടുത്ത സമരത്തിലും പരിഹാരമുണ്ടായത് രാഷ്‌ട്രീയക്കാരുടെ ഇടപെടലില്ലാതെയാണ്. നിര്‍ണായകമായ സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഇടപെടുന്നതിലും അരാഷ്‌ട്രീയ ജനസമൂഹം കാണിക്കുന്ന ജാഗ്രതയും ഔചിത്യവും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിലും തങ്ങള്‍ നിര്‍ണായക ശക്തിയാണെന്ന് വെളിവാക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

രാഷ്‌ട്രീയവും തൊഴിലാളി സംഘടനാ പ്രവര്‍ത്തനവും ഉപജീവനമാക്കിയവര്‍ നേതൃത്വം നല്‍കുന്ന സമരപ്രഹസനങ്ങളുടെ വായ്‌ത്തല ഒട്ടൊന്നു മടങ്ങിയ മട്ടാണ്. വഴിപാടുപോലെ നടക്കുന്ന ധര്‍ണ്ണകളും പ്രതിഷേധ സമര നാടകങ്ങളും പൊതുസമൂഹം കാര്യമായി വകവയ്‌ക്കാറില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം സമ്പാദ്യസമരമെന്ന് മുദ്രകുത്തിയ എം.എ. ജോണിന്റെ പരിവര്‍ത്തന വാദങ്ങള്‍ ഇന്നും കേരളീയ മനസാക്ഷിയെ അലട്ടുന്നുണ്ട്.

കേരളം കണ്ട ഏറ്റവും വലിയ ധാര്‍മ്മിക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ പ്രൊഫ. എം.പി. മന്മഥന്‍, സുഗതകുമാരി, ജി. കുമാരപിള്ള തുടങ്ങിയ അരാഷ്‌ട്രീയക്കാരായിരുന്നു. പരാജയപ്പെട്ട ആ സമരങ്ങള്‍ (മദ്യം/വനനശീകരണം) ഇന്നും കേരളീയ മനസ്സില്‍ വിങ്ങുന്ന യാഥാര്‍ത്ഥ്യമാണ്.

അധികാര ധൂര്‍ത്തിന് പണം കണ്ടെത്താന്‍ ഏതറ്റംവരെ പോകാനും മടിയില്ലെന്ന് നാം കണ്ടതാണ്. അമ്പലങ്ങളിലെ നിറഞ്ഞുകവിയുന്ന ഭണ്ഡാരങ്ങള്‍ വല്ലാതെ കൊതിപ്പിക്കുന്നുണ്ട്. വായനക്ക് സെസ്സ് പിരിച്ച് കോടികള്‍ ലൈബ്രറി കൗണ്‍സിലിന് കൊടുത്തു തുടങ്ങിയതോടെ ഗ്രാമീണ വായനശാലകളുടെ സ്ഥിതിയെന്തായെന്ന് കണ്‍മുന്നില്‍ കാണാം. വായന ഒഴിച്ചുള്ളതെല്ലാം നടക്കുന്ന വായനശാലകള്‍ക്ക് കൂറ്റന്‍ കെട്ടിടം, വാശിയേറിയ തെരഞ്ഞെടുപ്പ്, ചവറുപുസ്തകങ്ങളെക്കൊണ്ട് ശ്വാസംമുട്ടുന്ന അലമാരകള്‍ എല്ലാമുണ്ട്. ഏതെങ്കിലും ഒരു വായനക്കാരന്റെ കരസ്പര്‍ശത്തിനായി കാത്തുകിടക്കുന്ന ‘അഹല്യ’കളായി പുസ്തകങ്ങള്‍! അരാഷ്‌ട്രീയ കാലത്ത് ദാരിദ്ര്യമായിരുന്നെങ്കിലും വായിക്കാന്‍ ആളുകള്‍ തിക്കിത്തിരക്കിയെത്തുമായിരുന്നു.

ഓണക്കച്ചവടവും ഒരു അതിജീവനോപാധിയാണെന്ന് വ്യാപാരികള്‍. ഓണക്കിറ്റിനുള്ളില്‍ അമ്പതു മില്ലി വിദേശ മദ്യംകൂടി (സ്വദേശിയായ കള്ളിനെ കണ്ടുകിട്ടാനില്ലല്ലോ) ഉള്‍പ്പെടുത്തിയാലും അത്ഭുതപ്പെടേണ്ട.

സംഘടനാ രാഷ്‌ട്രീയത്തിന്റെ ഇരകളായി തകര്‍ന്ന കെഎസ്ഇബി, കെഎസ്ആര്‍ടിസി, പൊതുവിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയും ഒരു അരാഷ്‌ട്രീയ ശുദ്ധീകരണത്തെ കഠിനമായി കാതോര്‍ക്കുന്നുണ്ട്.

Tags: PoliticsKolkata doctor rape-murder caseapoliticalpolitics of the apolitical
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.