Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓണമിങ്ങെത്തി…. ജോലിയും കൂലിയും ഇല്ലാതെ നെയ്‌ത്തുതൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 07:19 pm IST
in Kollam

കൊല്ലം: ജോലിയും കൂലിയുമില്ലാതെ ജില്ലയിലെ നെയ്തുതൊഴിലാളികള്‍. കൈത്തറി സംഘങ്ങളില്‍ ജോലിയില്ല. നെയ്‌ത്തുതൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ട് ഏഴുമാസവും കൈത്തറി സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് ആറു മാസവും പിന്നിടുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കൈത്തറി തൊഴിലാളികളുടെ ഓണം പട്ടിണിയുടേ
താകും.

15 വര്‍ഷത്തെ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് തൊഴിലാളികള്‍ക്ക് കുടിശികയാണ്. വേതനം കിട്ടാതായായതോടെ നിരവധി പേര്‍ മറ്റ് തൊഴിലുകളിലേക്ക് മാറി. പിഎഫ്, ഇഎസ്‌ഐ, ക്ഷേമനിധി വിഹിതവും മുടങ്ങി. തൊഴിലാളി സംഘടനകളും കൈത്തറി സംഘങ്ങളും സര്‍ക്കാരിന് നിരവധി നിവേദനം നല്കിയെങ്കിലും ഫലമില്ല.

കൈത്തറി സംഘങ്ങള്‍ അടച്ചുപൂട്ടലിന്റെയും ജപ്തി ഭീഷണിയിലുമാണ്. തടഞ്ഞുവച്ച റിബേറ്റ് തുക ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധി. 35 കോടിയാണ് ഹാന്‍ടെക്‌സ് സംഘ
ങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്.

18 ശതമാനം ജിഎസ്ടി നൂലിന് നല്‍കേണ്ടിവരുന്നതും സംഘങ്ങളെ ബാധ്യതയാകുന്നു. ആവശ്യത്തിനുള്ള നൂല്‍ ലഭിക്കാറുമില്ല. വിരമിച്ച ജീവനക്കാര്‍ക്ക് പിഎഫ്, ക്ഷാമത്ത, സറണ്ടര്‍ തുക എന്നിവയും ലഭിച്ചിട്ടില്ല.

യൂണിഫോം പദ്ധതിയിലൂടെ കിട്ടാനുള്ളത് 40 കോടി. കൈത്തറി സംഘങ്ങളെ സംരക്ഷിക്കാനാണ് കൈത്തറി യൂണിഫോം പദ്ധതി സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. തൊഴിലാളികള്‍ക്ക് ആശ്വാസമായിരുന്നു.

എന്നാല്‍ യൂണിഫോം ഉത്പ്പാദിപ്പിച്ച് കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ കൈമലര്‍ത്തി. 40 കോടിയോളം രൂപയാണ് യൂണിഫോം നല്കിയതിലൂടെ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ള
ത്. ഹാന്‍ടെക്‌സിന് തുണി നല്‍കിയ വകയിലും വലിയ തുക ലഭിക്കാനുണ്ട്. കുടിശിക മുഴുവനായും നല്‍കി മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കണമന്നാണ് നെയ്‌ത്തുകാരുടെ ആവശ്യം.

Tags: WeaversWeavers without work or wagesHandloom worker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം; അള്ളാഹു പറഞ്ഞതിനെ മുസ്ലിങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു.മുംതാസ്

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം; പരമ്പരാഗത കാര്‍ഷിക രീതിക്ക് അടിസ്ഥാനമായി പരിഹാരം കണ്ടെത്തണം: കിസാന്‍ സംഘ്

7 വയസ് മുതല്‍ തമിഴ് പഠിപ്പിച്ചിരുന്ന ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം;സഹോദരിയ്‌ക്കും അയാൾ തന്നെ ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എതിർത്തു. .

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.