Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യേശുദാസിന്റെ ‘ഗംഗേ’…എന്ന ബ്രെത് ലെസിനെ വെല്ലുവിളിച്ച് സുരേഷ് ഗോപിയുടെ ‘കൃഷ്ണം’; സുദീര്‍ഘമായി സ്വരങ്ങളും കൂടി പാടി ഞെട്ടിച്ച് സുരേഷ് ഗോപി

കര്‍ണ്ണാടക സംഗീതത്തില്‍ ഏറെ പരിചയസമ്പന്നരായ ശ്രോതാക്കളുടെ സദസ്സിനെ ഞെട്ടിച്ച് സുരേഷ് ഗോപിയുടെ കര്‍ണ്ണാടക സംഗീത പ്രകടനം. വടക്കുന്നാഥന്‍ എന്ന സിനിമയില്‍ യേശുദാസ് ഒരു മിനിറ്റിലധികം നേരമാണ് ബ്രെത്ലെസായി ഗംഗേ എന്ന് വിളിക്കുന്നത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Aug 21, 2024, 05:31 pm IST
inKerala

ചെന്നൈ: കര്‍ണ്ണാടക സംഗീതത്തില്‍ ഏറെ പരിചയസമ്പന്നരായ ശ്രോതാക്കളുടെ സദസ്സിനെ ഞെട്ടിച്ച് സുരേഷ് ഗോപിയുടെ കര്‍ണ്ണാടക സംഗീത പ്രകടനം. വടക്കുന്നാഥന്‍ എന്ന സിനിമയില്‍ യേശുദാസ് ഒരു മിനിറ്റിലധികം നേരമാണ് ബ്രെത്ലെസായി ഗംഗേ എന്ന് വിളിക്കുന്നത്. അന്ന് സാധാരണക്കാര്‍ക്ക് പാടാന്‍ പ്രയാസമായിരുന്നു രവീന്ദ്രന്‍ മാഷുടെ ഗംഗേ എന്ന വിളി. ഗാനമേളാ വേദിയിലെ ഗായകരെ വെല്ലുവിളിക്കുന്നതായിരുന്നു ഈ ഗംഗേ…വിളി.ബാലമുരളീ കൃഷ്ണ നാദ മഹോത്സവവേദിയില്‍ പ്രസംഗിക്കാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ കൃഷ്ണം…എന്ന ബ്രെത് ലെസ് പെര്‍ഫോമന്‍സ് കാണാം…:

സംഗീത പഠനമോ,
പ്രാക്ടീസോ ഒന്നുമില്ലാതെ ചെന്നൈയിൽ ഒരു പരിപാടിയ്‌ക്ക് പറന്നിറങ്ങി"പ്രണതോസ്മി " എന്ന ഗാനത്തിലെചില വരികളും സ്വരങ്ങളും ഒരു പ്രാർത്ഥനയായി ചൊല്ലുമ്പോൾഅതിലെ "കൃഷ്ണം" എടുത്ത എടുപ്പ് കേട്ട് അത്ഭുതത്തോടെ കയ്യടിച്ച് സദസ്സിലെ സംഗീതജ്ഞർ!
ഇത്രയും Breath control.. !!?
Amazing pic.twitter.com/EdPxQWiFkU

— Ramji.K kaliyamparambil (@ramjyram) August 21, 2024

യേശുദാസിന് പഴയതു പോലെ ശ്വാസം പിടിക്കാന്‍ പറ്റുന്നില്ലെന്ന് ചില മാധ്യമങ്ങള്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ വെല്ലുവിളിച്ചാണ് സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷ് ഗംഗേ എന്ന ഗാനം സൃഷ്ടിച്ചതെന്ന് ആ ഗാനത്തിന്റെ പിറവിയെക്കുറിച്ച് രവീന്ദ്രന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ രവീന്ദ്രന്‍ മാഷിനെയും യേശുദാസിനെയും വെല്ലുവിളിക്കുകയായിരുന്നു നടനും കേന്ദ്രമന്ത്രിയുമായി സുരേഷ് ഗോപി. കര്‍ണ്ണാടകസംഗീതകാരന്മാരും സംഗീതത്തെ അടുത്തറിയുന്നവരും നിറഞ്ഞ സദസ്സിലായിരുന്നു സുരേഷ് ഗോപിയുടെ ഈ ബ്രെത് ലസ് പ്രകടനം. കൃഷ്ണം എന്ന പദം സുദീര്‍ഘമായാണ് സുരേഷ് ഗോപി ബ്രെത് ലെസ് ആയി പാടിയത്.

അതിന് തൊട്ടുപിന്നാലെ സുരേഷ് ഗോപി കര്‍ണ്ണാടകസംഗീതത്തില്‍ സ്വരങ്ങളും പാടി. ഏറെ നേരം അദ്ദേഹം സപ്തസ്വരങ്ങള്‍ സ്ഥാനം തെറ്റാതെ പാടിത്തകര്‍ത്തപ്പോള്‍ പിന്നെ സദസ്സിന് സുദീര്‍ഘമായി കയ്യടിക്കാതെ വേറെ വഴിയില്ലെന്നായി. ഒരു പ്രസംഗവേദിയില്‍ സുരേഷ് ഗോപി നടത്തിയ ഈ പ്രകടനം സംഗീത ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

Tags: sureshgopisuresh gopiYesudasBalamurali Nada MahostsavGange...Krishnam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.