Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേളപ്പജി സ്മൃതി തകര്‍ത്ത് പാലം: മത, രാഷ്‌ട്രീയ അജണ്ട; ഇ. ശ്രീധരന്റെ നിര്‍ദേശം കെ.ടി. ജലീല്‍ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2024, 11:50 pm IST
in Kerala

തിരുനാവായ: ഭാരതപ്പുഴയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പാലം പണിയുന്നത് തവനൂരില്‍ കേരള ഗാന്ധി കേളപ്പജിയുടെ സ്മൃതിഭൂമിയിലൂടെ. കേളപ്പജിയുടെ ഭൗതികദേഹമടക്കം ചെയ്ത പുണ്യഭൂമിയിലൂടെ, അദ്ദേഹം ആരംഭിച്ച നെയ്‌ത്തുശാലയും തകര്‍ത്താണ് പാലം പണി. തിരുനാവായയിലെ, ഭാരതത്തിന്റെ ദക്ഷിണ ഭാഗത്തെ ഏക ത്രിമൂര്‍ത്തി സ്‌നാനഘട്ടവും തകരും. അധികൃതരുടെ തീരുമാനത്തിനു പിന്നില്‍ മത, രാഷ്‌ട്രീയ അജണ്ടകളാണെന്ന സംശയമുയരുന്നു.

പാലം പണിക്കുള്ള ചെലവിനെക്കാള്‍ വളരെ കുറച്ച്, എന്നാല്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരമാകുന്ന തരത്തില്‍ നിര്‍മിക്കാമെന്ന മെട്രോമാന്‍ ഇ. ശ്രീധരന്റെ നിര്‍ദേശം തള്ളിയാണ് സ്ഥലം എംഎല്‍എ കെ.ടി. ജലീലിന്റെ ആവശ്യാനുസരണം കേരള സര്‍ക്കാരിന്റെ പാലം പണി. ആധ്യാത്മിക, ചരിത്ര, സാംസ്‌കാരിക പുണ്യകേന്ദ്രങ്ങളെ തകര്‍ക്കുന്നതിനെതിരേ ശക്തമായ ജനകീയ പ്രതിഷേധമുണ്ടാകണമെന്ന ആവശ്യമുയരുന്നു.

നിലവില്‍ അപ്രോച്ച് റോഡുള്ള തവനൂര്‍ക്കടവില്‍ നിന്ന് തിരുനാവായ കടവിലേക്കു പാലം പണിതാല്‍ ചെലവു ഗണ്യമായി കുറയ്‌ക്കാം. ഇത് ഇരുഗ്രാമങ്ങളിലെ ജനങ്ങള്‍ക്കും സ്‌നാനഘട്ടത്തിലെത്തുന്ന ഭക്തര്‍ക്കും ഗുണകരമാകും. പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിന് ഇ. ശ്രീധരന്‍ നേരിട്ടു കത്തയച്ചെങ്കിലും അവഗണിച്ചു. തെക്കേ ഭാഗത്തുള്ള അപ്രോച്ച് റോഡിനായി കേളപ്പജിയുടെ ശാന്തികുടീര ഭൂമിയിലെ കെട്ടിടം പൊളിച്ചുമാറ്റി. അദ്ദേഹം ഉപയോഗിച്ചിരുന്ന നെയ്‌ത്തുയന്ത്രവും ഉപവാസമനുഷ്ഠിച്ചിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കട്ടിലുമെല്ലാം ഇപ്പോള്‍ അനാഥമാണ്. പാലവും റോഡും യാഥാര്‍ത്ഥ്യമാകുന്നതോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം അടക്കം ചെയ്ത ഭൂമിയും 17 സ്ത്രീകള്‍ ജോലി ചെയ്യുന്ന നെയ്‌ത്തുശാലയും നഷ്ടപ്പെട്ടേക്കാം.

നിലവിലെ അലൈന്‍മെന്റ് പ്രകാരമുള്ള പാലംപണി നിര്‍ത്തി, തവനൂര്‍ക്കടവില്‍ നിന്ന് തിരുനാവായ കടവിലേക്ക് പാലം പണിത് ത്രിമൂര്‍ത്തി സ്‌നാന ഘട്ടത്തിന്റെ പവിത്രതയും കേളപ്പജിയുടെ ചരിത്രവും സംരക്ഷിക്കണമെന്നാണ് പൊതുവികാരം.

Tags: Pinarayi GovernmentKelapaji smritiകേളപ്പജിസ്മൃതിdestroying Kelapaji smritibuilt a bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

Kerala

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.