Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കോഹ്‌ലിയുടെ 16 വര്‍ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 10:37 pm IST
inCricket

21-ാം നൂറ്റാണ്ടില്‍ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഏകദിന ബാറ്റര്‍ എന്ന പ്രൗഢിയുമായി നില്‍ക്കുന്ന ക്രിക്കറ്റര്‍ ആണ് ഭാരതത്തിന്റെ മുന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിക്കാന്‍ പോന്നവന്‍ എന്ന ഖ്യാതിയുമായാണ് കോഹ്‌ലി ഓരോ ഘട്ടത്തിലും പ്രകടനമികവ് പുലര്‍ത്തിയിരുന്നത്. സ്ഥിരത കൂടി ആര്‍ജ്ജിച്ചതോടെ 2013ല്‍ സച്ചിന്‍ വിരമിക്കുമ്പോഴേക്കും വിദഗ്ധര്‍ ഇതിഹാസത്തിന്റെ പിന്‍ഗാമി എന്ന തരത്തില്‍ വിലയരുത്താന്‍ തുടങ്ങി.
2008 ആഗസ്ത് 18ന് ഡാംബുളയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.

35 വയസ് പിന്നിട്ട കോഹ്‌ലി ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ സ്ഥാപിച്ച റിക്കാര്‍ഡുകളിലേക്കൊരു എത്തിനോട്ടം.

40 ഭാരതത്തിന് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച നായകന്‍. 2014 മുതല്‍ 2022 വരെ 68 മത്സരങ്ങളിലാണ് കോഹ്‌ലി ഭാരതത്തെ നയിച്ചത്. ഇതില്‍ 40 വിജയങ്ങള്‍ നേടി.

50 ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാപിച്ച 49 ഏകദിന സെഞ്ചുറികളുടെ റിക്കാര്‍ഡ് കഴിഞ്ഞ വര്‍ഷം ലോകകപ്പ് ക്രിക്കറ്റിനിടെ മറികടന്നു. ലോക ക്രിക്കറ്റില്‍ ആദ്യമായി 50 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ഏക താരം.

27 സ്‌കോര്‍ പിന്തുടര്‍ന്നുള്ള മത്സരങ്ങളിലാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും കൂടുതല്‍ സെഞ്ചുറികള്‍ പിറന്നത്. 50ല്‍ 27 സെഞ്ചുറികളും ഭാരതം രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴാണ് കോഹ്‌ലി നേടിയത്.

10 ഏകദിനത്തില്‍ ഒരേ ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി വിരാടിന്റെ പേരിലാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 10 സെഞ്ചുറികള്‍.

267 കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് ആകെ സ്‌കോര്‍ 13,000 റണ്‍സ് തികച്ച ഏകദിന ബാറ്റര്‍ ആണ് കോഹ്‌ലി. ഇക്കാര്യത്തില്‍ സച്ചിനെയാണ് കോഹ്‌ലി മറികടന്നത്. ഇതിഹാസതാരം 321 മത്സരങ്ങളിലാണ് ഏകദിന റണ്‍സ് തികച്ചത്. കോഹ്‌ലി 267-ാം മത്സരത്തില്‍ ആ നാഴിക കല്ല് താണ്ടി.

7 ട്വന്റി20 ക്രിക്കറ്റില്‍ ഇതുവരെ ഒരു താരവും ഒന്നില്‍ കൂടുതല്‍ അവസരങ്ങളില്‍ പരമ്പരയുടെ താരം ആയിട്ടില്ല. കോഹ്‌ലി ഈ ബഹുമതി സ്വന്തമാക്കിയത് ഏഴ് തവണയാണ്.

21 ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ തവണ പ്ലേയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് സ്വന്തമാക്കി. ടെസ്റ്റ്-ഏകദിന-ട്വന്റി20 മത്സരങ്ങളിലായി 21 തവണയാണ് കോഹ്‌ലി മാന്‍ ഓഫ് ദി സീരീസ് ആയത്.

1292 ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് വിരാട് കോഹ്‌ലിയാണ്. രണ്ടാം ട്വന്റി20 ലോകകപ്പ് മുതല്‍ ഭാരതത്തിന്റെ സ്ഥിര സാന്നിധ്യമായ കോഹ്‌ലി 1292 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പോടെ വിരമിക്കുകയും ചെയ്തു.

39 ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ചുറി നേടിയ താരം. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ ബാബര്‍ അസമുമായി റിക്കാര്‍ഡ് പങ്കുവയ്‌ക്കുന്നു. ഇരുവരും 39 വീതം തവണയാണ് 50 റണ്‍സിന് മേല്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.

96 ട്വന്റി20യില്‍ അതിവേഗം 3500 റണ്‍സ് തികച്ച താരമാണ് വിരാട് കോഹ്‌ലി. 96 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി ഇത്രയും റണ്‍സ് തികച്ചത്.

Tags: Virat KohliIndian Cricket Player
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Cricket

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.