Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

രാജ്യത്തെ ആദ്യ എഐ ബ്രാന്‍ഡ് അംബാസിഡര്‍; ശീമാട്ടിയുടെ പുതിയ മുഖമായി ഇഷ രവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 09:55 pm IST
inBusiness
രാജ്യത്തെ ആദ്യത്തെ എ ഐ ഫാഷന്‍ ബ്രാന്‍ഡ് അംബാസഡറിനെ അവതരിപ്പിക്കുന്ന ചടങ്ങില്‍ ശീമാട്ടി സിഇഒ ബീന കണ്ണന്‍, മകന്‍ വിഷ്ണു റെഡ്ഡി, ബ്രാന്‍ഡ് കണ്‍സല്‍ട്ടന്റ് ഷൈന്‍ അഹമ്മദ് എന്നിവര്‍

രാജ്യത്തെ ആദ്യത്തെ എ ഐ ഫാഷന്‍ ബ്രാന്‍ഡ് അംബാസഡറിനെ അവതരിപ്പിക്കുന്ന ചടങ്ങില്‍ ശീമാട്ടി സിഇഒ ബീന കണ്ണന്‍, മകന്‍ വിഷ്ണു റെഡ്ഡി, ബ്രാന്‍ഡ് കണ്‍സല്‍ട്ടന്റ് ഷൈന്‍ അഹമ്മദ് എന്നിവര്‍

കൊച്ചി: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് ഭാരതത്തിലെ ആദ്യത്തെ ഫാഷന്‍ ബ്രാന്‍ഡ് അംബാസിഡറിനെ നിര്‍മിച്ച് കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി. ഇഷ രവിയെന്ന എഐ ഫാഷന്‍ മോഡല്‍ ഇനി ഫാഷന്‍ ലോകത്ത് ശീമാട്ടിയുടെ ഔദ്യോഗിക മുഖമാവും.

ചെറുപ്പം മുതലേ നിറങ്ങളോടും യാത്രകളോടും അതിയായ താല്പര്യമുള്ള, ഫാഷനെ എപ്പോഴും കൂടെ കൂട്ടിയിട്ടുള്ള, സ്വയം പര്യാപ്തതയുള്ള പെണ്‍കുട്ടിയായാണ് ഇഷയെ അവതരിപ്പിച്ചിരിക്കുന്നത്. ഇഷ ഇനി ശീമാട്ടിയുടെ മുഖമാവുമെന്നും ഈ പുത്തന്‍ ചുവടുവയ്‌പ്പ് ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെയും പുത്തന്‍ സാധ്യതകളെയും അടയാളപ്പെടുത്തുമെന്നും ശനിയാഴ്ച കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്‍ പറഞ്ഞു.

സാങ്കേതികവിദ്യയുടെയും ഫാഷന്റെയും ഈ കൂടിച്ചേരല്‍ ഫാഷന്‍ ലോകത്തുതന്നെ പുതിയ വാതിലുകള്‍ തുറക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഫാഷന്‍ ബ്രാന്‍ഡിന് അംബാസഡര്‍ ആയി ഒരു എഐ മോഡല്‍ വരുന്നത്. രാജ്യത്തെയും കേരളത്തെയും പ്രതിനിധീകരിച്ച് ശീമാട്ടിക്ക് ഇത് സാധ്യമാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഫാഷന്റെ പുതിയ യുഗത്തിലേക്കുള്ള ഒരു കാല്‍വയ്‌പ്പായും, ഭാവിയില്‍ വന്നേക്കാവുന്ന ഫാഷന്‍ വിപ്ലവങ്ങള്‍ക്കുള്ള ഒരു തുടക്കമായും വേണം ഈ ചരിത്ര നിമിഷത്തെ കാണാന്‍, ബീന കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഓണത്തെ ആഘോഷമായി വരവേല്‍ക്കാനൊരുങ്ങുകയാണ് ശീമാട്ടി. ചരിത്രവും കലയും സാംസ്‌കാരിക പ്രാധാന്യവും ഏകോപിപ്പിക്കുന്ന ആകര്‍ഷകമായ രൂപകല്‍പ്പനയില്‍ തീര്‍ത്ത ‘മണ്ഡല’ കളക്ഷനാണ് വസ്ത്ര പ്രേമികള്‍ക്കായി ശീമാട്ടി ഈ ഓണത്തിന് ഒരുക്കിയിട്ടുള്ളത്. കൊച്ചി, കോട്ടയം, കോഴിക്കോട് ഷോറൂമുകളില്‍ മണ്ഡല കളക്ഷന്‍സ് ലഭ്യമായിരിക്കും. സപ്തംബര്‍ 22 വരെ കൊച്ചി, കോഴിക്കോട്, കോട്ടയം ഷോറൂമുകളിലാണ് ഓഫറുകള്‍. ശീമാട്ടി യങ്ങിന്റെ മറ്റൊരു ഷോറൂം ഈ നവംബറില്‍ പാലായില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അടുത്ത ഓണത്തിനുള്ളില്‍ യങ്ങിന്റെ പത്ത് സ്റ്റോറുകള്‍ കൂടി കേരളത്തിലെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും ബീന കണ്ണന്‍ പറഞ്ഞു. ദി ഗ്രേറ്റ് ഇന്ത്യന്‍ സാരീസിന്റെ ആദ്യ സ്റ്റോര്‍ ഈ ഓണത്തിന് മുന്‍പ് എടപ്പാളില്‍ ആരംഭിക്കും.

 

Tags: SeemattiFirst AI Brand AmbassadorIsha Ravi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ പട്ട് ഉടുപ്പിച്ച തിരുവെങ്കിടം അന്തരിച്ചു; ശീമാട്ടിയുടെ ഉടമ അന്ത്യയാത്രയായത് ആരെയും അറിയിക്കാതെ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.