Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയുടെ വേറിട്ടു നിൽക്കുന്ന മികവിന്റെ ഗുണം ഇന്ത്യക്കാർക്കെന്ന പോലെ ലോകത്തിനും ലഭിക്കുന്നു: ബിൽ ഗേറ്റ്സ്

സിയാറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ബിൽ ഗേറ്റ്സ് മുഖ്യാതിഥി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 05:51 pm IST
inWorld

സിയാറ്റിൽ: സിയാറ്റിലിൽ പുതുതായി തുറന്ന ഇന്ത്യൻ കോൺസുലേറ്റിൽ ആദ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സ് മുഖ്യാതിഥിതിയായി. ഇന്ത്യയുടെ വേറിട്ടു നിൽക്കുന്ന മികവിന്റെ ഗുണം ഇന്ത്യക്കാർക്കെന്ന പോലെ ലോകത്തിനും ലഭിക്കുന്നുണ്ടെന്നു ഗേറ്റ്സ് പറഞ്ഞു. സുരക്ഷിത വാക്‌സിനുകളുടെ നിർമാണം തന്നെ ഒരു ഉദാഹരണമാണ്.

രണ്ടായിരത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ ഗേറ്റ്സ് ഇന്ത്യയെ ആഗോള നേതാവെന്നു വിളിച്ചതായി കോൺസലേറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു. സാങ്കേതിക രംഗത്തും കൃഷിയിലും ആരോഗ്യ രക്ഷയിലും ഇന്ത്യ നവീന ആശയങ്ങൾ കൊണ്ടുവന്നു.

ഇന്ത്യ ദിന ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് തനിക്കൊരു ബഹുമതിയായെന്നു ഗേറ്റ്സ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.”

പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരെ ടാഗ് ചെയ്ത പോസ്റ്റിനൊപ്പം കോൺസലേറ്റിലെ ആഘോഷത്തിൽ കോൺസൽ ജനറൽ പ്രകാശ് ഗുപ്‌തയും മറ്റു ഉദ്യോഗസ്ഥരുമൊത്തു എടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

Tags: Bill GatesIndependence Day celebrationsSeattle Indian consulate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സീരിയലില്‍ അഭിനയിക്കാന്‍ ബില്‍ഗേറ്റ്‌സ് , സ്മൃതി ഇറാനിയ്‌ക്കൊപ്പം പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക്

Technology

അതിസമ്പന്നനാകില്ല , മനുഷ്യനന്മ മതി : 10 ലക്ഷം കോടിയോളം രൂപ ദാനം ചെയ്യാൻ ബിൽ ഗേറ്റ്സ്, നൽകുന്നത് ഇവർക്ക്

Health

കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പുകഴ്‌ത്തി ബില്‍ഗേറ്റ്‌സ്

മന്‍കി ബാത്ത് പ്രശ്‌നോത്തരി മത്സര വിജയികളായ കുട്ടികള്‍ വെള്ളിയാഴ്ച രാജധാനി എക്‌സ്പ്രസില്‍ ദല്‍ഹിയിലേക്ക്
പോകാനെത്തിയപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം
Kerala

മന്‍ കീ ബാത് പ്രശ്‌നോത്തരി വിജയികള്‍; ദല്‍ഹിയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കും

Kerala

ഉജ്വല്‍ യോജന കണക്ഷനെടുത്തു; ആര്യയ്‌ക്കും അജികുമാറിനും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാം, ക്ഷണക്കത്തയച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.