Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കങ്കണയോ ഇന്ദിരാഗാന്ധിയോ? ഇന്ദിരാഗാന്ധിയായി കങ്കണയുടെ ഭാവപ്പകര്‍ച്ച….അടിയന്തരാവസ്ഥയുടെ നെറികേടുമായി ‘എമര്‍ജന്‍സി’; അമ്പരപ്പിക്കുന്ന ട്രെയ് ലര്‍

പൊളിറ്റിക്കല്‍ ബയോഗ്രഫി എന്ന ഴോണറില്‍ ഉള്‍പ്പെടുന്നതാണ് ഈ സിനിമ. ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തിലെ വ്യക്തിത്വങ്ങളായ ജയപ്രകാശ് നാരായണ്‍ (അനുപം ഖേര്‍), വാജ് പേയി (ശ്രേയസ് താല്‍പാഡെ) പുപുല്‍ ജയകര്‍(മഹിമ ചൗധരി) മൊറാര്‍ജി ദേശായി (അശോക് ഛബ്രെ), ജഗ് ജീവന്‍ റാം (സതീഷ് കൗശിക്) സാം മനേക്ഷാ (മിലിന്ദ് സോമന്‍) കമലാ നെഹ്രു (സെബാ ഹുസൈന്‍) എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 11:37 pm IST
in Entertainment
ഇന്ദിരാഗാന്ധിയായി വേഷമിട്ട കങ്കണ റണാവത്ത് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ പഴയ ചിത്രം (വലത്ത്)

ഇന്ദിരാഗാന്ധിയായി വേഷമിട്ട കങ്കണ റണാവത്ത് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ പഴയ ചിത്രം (വലത്ത്)

ന്യൂദല്‍ഹി: സിനിമ എന്ന മാധ്യമത്തെ തന്റെ രാഷ്‌ട്രീയ ആശയപ്രചാരണത്തിനും കൂടി ഉപയോഗിച്ച് കങ്കണ എന്ന ധീരയായ നടി വീണ്ടും വ്യത്യസ്തയാവുകയാണ്. ഏറ്റവും പുതിയ സിനിമയായ അടിയന്തരാവസ്ഥയുടെ അകക്കാമ്പ് തേടുന്ന എമര്‍ജന്‍സി എന്ന സിനിമയില്‍ ഇന്ദിരാഗാന്ധിയായി പ്രത്യക്ഷപ്പെടുകയാണ് കങ്കണ. ബുധനാഴ്ച പുറത്തുവന്ന സിനിമയുടെ ട്രെയിലര്‍ മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്.

കങ്കണയുടെ ഇന്ദിരാഗാന്ധിയായുള്ള ഭാവപ്പകര്‍ച്ച എല്ലാവരേയും അമ്പരപ്പിക്കുന്നതാണ്. ഇന്ദിരാഗാന്ധി തന്നെയോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അവരുടെ അഭിനയം. ഇന്ദിരാഗാന്ധിയുടെ ഭാവങ്ങളും നോട്ടങ്ങളും നടത്തവും ശരീരഭാഷയും അതുപോലെ ആവാഹിച്ചിരിക്കുകയാണ് കങ്കണ റണാവത്ത്. ഇന്ദിരാഗാന്ധിയെക്കുറിച്ച് വര്‍ഷങ്ങളെടുത്ത് പഠിച്ചതിന്റെ ഫലമാണ് തനിമ ചോരാതെയുള്ള അഭിനയവും ഭാവപ്രകടനങ്ങളും എന്ന് പറയാതെ വയ്യ.

വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം ഇന്ദിരാഗാന്ധി ഭരിച്ച ഇന്ത്യയുടെ നേര്‍ക്കാഴ്ചയാണ്. അടിയന്തരാവസ്ഥയ്‌ക്ക് പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ സിനിമ അന്വേഷിക്കുന്നു. ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രി, ഇന്ദിരാഗാന്ധി എന്ന അമ്മ എല്ലാം ഈ സിനിമയില്‍ കാണാം. അടിയന്തരാവസ്ഥയുടെ അമ്പരപ്പിക്കുന്ന ക്രൂരതകളും കാണാം. ട്രെയ്ലറില്‍ അതിന്റെ സൂചനകള്‍ ഉണ്ട്. രണ്ട് മിനിറ്റ് 53 സെക്കന്‍റുകളുള്ള ട്രെയ് ലര്‍  ഏതാനും മണിക്കൂറില്‍ രണ്ടരലക്ഷം പേര്‍ കണ്ടു. നിരവധി കമന്‍റുകളും വരുന്നു. കങ്കണയുടെ സ്വന്തം കമ്പനിയായ മണികര്‍ണികയും സീ ഫിലിംസും മണികര്‍ണികാ ഫിലിംസും ഈസിമൈ ട്രിപ്പും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. കങ്കണ റണാവത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനിയാണ് മണികര്‍ണികാ ഫിലിംസ്.

പൊളിറ്റിക്കല്‍ ബയോഗ്രഫി എന്ന ഴോണറില്‍ ഉള്‍പ്പെടുന്നതാണ് ഈ സിനിമ. ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തിലെ വ്യക്തിത്വങ്ങളായ ജയപ്രകാശ് നാരായണ്‍ (അനുപം ഖേര്‍), വാജ് പേയി (ശ്രേയസ് താല്‍പാഡെ) പുപുല്‍ ജയകര്‍(മഹിമ ചൗധരി) മൊറാര്‍ജി ദേശായി (അശോക് ഛബ്രെ), ജഗ് ജീവന്‍ റാം (സതീഷ് കൗശിക്) സാം മനേക്ഷാ (മിലിന്ദ് സോമന്‍) കമലാ നെഹ്രു (സെബാ ഹുസൈന്‍) എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു. 78ാം ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ട്രെയ് ലര്‍ പുറത്തിറക്കിയതും ശ്രദ്ധേയമാണ്.

 

Tags: trailerKanganaIndira GandhiKanganaranautPolitical biographyHindi filmemergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.