Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൊവ്വയില്‍ വലിയ തോതില്‍ ഭൂഗര്‍ഭജല സാന്നിധ്യമെന്ന് കണ്ടെത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 10:01 pm IST
inWorld

കാലിഫോര്‍ണിയ: ചൊവ്വ ഗ്രഹത്തില്‍ ഭൂഗര്‍ഭ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയ്‌ക്കുവേണ്ടി കാലിഫോര്‍ണിയ, ബെര്‍ക്ക്‌ലി, യുസി സാന്‍ ഡിഗോ എന്നീ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മൈക്കല്‍ മാംഗയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് എന്ന പ്രസിദ്ധീകരണത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.

ചൊവ്വയില്‍ ദ്രാവക രൂപത്തിലുള്ള ജലത്തിന്റെ സീസ്മിക് സിഗ്നലുകള്‍ കണ്ടെത്തിയതായാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ചൊവ്വയുടെ ധ്രുവങ്ങളില്‍ തണുത്തറുഞ്ഞ ജല സാന്നിധ്യമുള്ളതായി നേരത്തേയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ആദ്യമായാണ്. അതേസമയം ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 11.5 മുതല്‍ 20 കിലോമീറ്റര്‍ വരെ ആഴത്തിലാണ് ജലമുള്ളത്. ഭൂമിയുടെ ഉപരിതലത്തില്‍ ഒരു കിലോമീറ്റര്‍ ആഴത്തില്‍ കുഴിക്കുന്നത് ശ്രമകരമാണെന്നിരിക്കെ ചൊവ്വയില്‍ അത്രയും ആഴത്തില്‍ കുഴിക്കുന്നത് കനത്ത വെല്ലുവിളിയാകും.

300 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ചൊവ്വയിലെ കാന്തിക വലയം തകരുകയും സൗരവാതങ്ങള്‍ അന്തരീക്ഷത്തെ നശിപ്പിക്കുകയും ചെയ്തതോടെ ജലം ബഹിരാകാശത്തേക്കു നഷ്ടപ്പെട്ടുവെന്നാണ് ശാസ്ത്രസമൂഹം ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ജലം നഷ്ടപ്പെടുകയല്ല ഉള്ളിലേക്കു അരിച്ചിറങ്ങിയിരിക്കാനാണ് സാധ്യത. അതായത് ഭൂമിയില്‍ ഭൂഗര്‍ഭജലം ഉപരിതലത്തില്‍ നിന്ന് താഴേയ്‌ക്കിറങ്ങുന്നത് പോലെ തന്നെ ചൊവ്വയിലും സംഭവിച്ചിട്ടുണ്ടാകും.

ദ്രവജലത്തിന്റെ സാന്നിധ്യം ചൊവ്വയിലുണ്ടെന്ന കണ്ടെത്തല്‍ അവിടത്തെ നഷ്ടപ്പെട്ട അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും ജീവന്റെ സാധ്യതകളെകുറിച്ചുമുള്ള പഠനങ്ങള്‍ക്ക് സഹായകമാകും. 2018ല്‍ നാസ ചൊവ്വയിലേക്കയച്ച ഇന്‍സൈറ്റ് ലാന്‍ഡറില്‍ നിന്നുള്ള വിവരങ്ങളാണു ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്. ലാന്‍ഡര്‍ 2022ല്‍ ദൗത്യം അവസാനിപ്പിച്ചിരുന്നു. അടുത്തിടെ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നതിന്റേയും വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ചൈനയുടെ ചാന്ദ്ര പേടകം ചാങ്ഇ- 5 ശേഖരിച്ച മണ്ണ് വിശകലനം ചെയ്തതില്‍ നിന്നാണ് ജലാംശമുള്ളതായി ഉറപ്പിച്ചത്.

Tags: californiaunderground water on MarsDiscoveryBerkeleyUC San DiegoNASA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

curiosity rover
World

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.