Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥന മുറി ആവിശ്യപെട്ടുള്ള നീക്കം : ദേശ വിരുദ്ധ ശക്തികളുടെ കൃത്യമായ അജണ്ട – എന്‍ ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 04:37 pm IST
in Kerala

കോട്ടയം : മൂവാറ്റുപുഴ സംഭവത്തിന് തൊട്ടു പിന്നാലെ കോതമംഗലത്തെ സ്‌കൂളിലും പ്രാര്‍ത്ഥന മുറി ആവശ്യപ്പെട്ടുള്ള നീക്കം യാദൃശ്ചികമല്ലെന്നും ദേശവിരുദ്ധ ശക്തികളുടെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും ബിജെപി മധ്യ മേഖലാ പ്രസിഡന്റ് എന്‍ ഹരി ആരോപിച്ചു.

അധ്യയന കേന്ദ്രങ്ങളിലും അശാന്തി പടര്‍ത്തുന്നതിനുള്ള രഹസ്യ അജണ്ട സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിന്റെ ട്രയല്‍ ആണ് നടക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ജിഹാദിവല്‍ക്കരണ രഹസ്യ ശ്യംഖലകള്‍ ഉണ്ട്. ഓഫീസുകളില്‍ പ്രാര്‍ത്ഥനാ സൗകര്യം സമ്മര്‍ദ്ദത്തിലൂടെ നേടിയെടുത്തിട്ടുണ്ട്. പോലീസില്‍ ഇതിനകം തന്നെ സ്ലീപ്പിങ് സെല്ലുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ തീവ്രവാദബന്ധത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുകയും ചെയ്തു.

മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിസ്‌കാര സ്ഥലം ആവശ്യപ്പെട്ട് ഇടതു വിദ്യാര്‍ഥി സംഘടനയുടെ പിന്തുണയോടെ നടത്തിയ സമരം വിവാദമായിരുന്നു.കേരള മനസ്സാക്ഷി ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കുകയും െ്രെകസ്തവ സഭകള്‍ ആശങ്കയോടെ രംഗത്ത് വരികയും ചെയ്തിരുന്നു.

അതിന്റെ അലയൊലി മാറുന്ന മുമ്പാണ് കോതമംഗലം പൈങ്ങോട്ടുര്‍ സെന്റ് ജോസഫ് സ്‌കുളില്‍ നിസ്‌കാര സൗകര്യം ആവശ്യപ്പെട്ടുള്ള നീക്കം.

സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥിനികളും അവരുടെ മാതാപിതാക്കളും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവാദം സൃഷ്ടിക്കുന്നത്. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് തടസ്സം ഉണ്ടാക്കുന്നതില്‍ കോതമംഗലം അതിരൂപത ജാഗ്രത സമിതി കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

പരസ്യമായ മതാചാരങ്ങള്‍ ഇത്തരത്തില്‍ അനുവദിക്കാനാവില്ലെന്ന സ്‌കൂള്‍ അധികൃതരുടെ നിലപാടിനെ അംഗീകരിക്കുന്നു.

ഭക്ഷണത്തിലും മതബ്രാന്റ് ചെയ്യാനുള്ള ആസൂത്രിത നീക്കമായിരുന്നു ആദ്യം പരീക്ഷിച്ചത്. മതപരമായ വിശുദ്ധ ഭക്ഷണം എന്ന ലേബലിന് ബിസിനസ് തിരിച്ചടി നേരിട്ടതോടെ അതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.എന്‍ ഹരി ആരോപിച്ചു.

Tags: N.HariPrayer room in schools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

പുതിയ വാര്‍ത്തകള്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.