Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാന്തല്ലൂരില്‍ ആപ്പിള്‍ കാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 12:16 am IST
inKerala

മൂന്നാര്‍: മറയൂര്‍ കാന്തല്ലൂരില്‍ ഇത് ആപ്പിള്‍ വിളവെടുപ്പ് കാലം. കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആപ്പിള്‍ കൃഷി ചെയ്യുന്ന ഒരേയൊരു സ്ഥലമാണ് കാന്തല്ലൂര്‍. ഇവിടുത്തെ തണുത്ത കാലാവസ്ഥയും മണ്ണിന്റെ ഫലപുഷ്ടിയും ആപ്പിള്‍കൃഷിക്ക് അനുയോജ്യമാണെന്ന് 15 വര്‍ഷം മുമ്പാണ് തിരിച്ചറിഞ്ഞത്. ഏതാനും റിസോര്‍ട്ടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷി ഹിറ്റാകുകയായിരുന്നു.

എച്ച്ആര്‍എംഎന്‍ 90, ട്രോപിക്കല്‍ ബ്യൂട്ടി, ട്രോപിക്കല്‍ റെഡ് ഡെലീഷ്യസ് എന്നീ ആപ്പിള്‍ ഇനങ്ങളാണ് കാന്തല്ലൂരില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. അധികം മഞ്ഞ് വേണ്ടാത്ത ഇനങ്ങളാണിവ. ഇത്തവണയും മികച്ച വിളവാണ് ആപ്പിള്‍ കര്‍ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഫാം ടൂറിസത്തിന്റെ ഭാഗമാണ് കാന്തല്ലൂരിലെ ആപ്പിള്‍ കൃഷി. അമ്പതിലധികം കര്‍ഷകര്‍ നൂറേക്കറോളം സ്ഥലത്ത് ആപ്പിള്‍ കൃഷി ചെയ്യുന്നു. കനത്ത മഴക്ക് നേരിയ കുറവ് വന്നതോടെ ആപ്പിള്‍ തോട്ടങ്ങള്‍ കാണാന്‍ സഞ്ചാരികളും എത്തിത്തുടങ്ങി. ആഗസ്ത് അവസാനത്തോടെ വിളവെടുപ്പ് പൂര്‍ണമാകും.

Tags: KanthallurApple season
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ഞും മഴയും; കുങ്കുമപ്പൂ കൃഷിയുടെ വിളവ് കുറഞ്ഞു; കഴിഞ്ഞവര്‍ഷമാണ് ആദ്യമായി കാന്തല്ലൂരില്‍ കൃഷി ആരംഭിച്ചത്

കേന്ദ്ര സര്‍ക്കാരിന്‍റെ 'ബെസ്റ്റ് ടൂറിസം വില്ലേജ്' ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസം ഡയറക്ടര്‍ പി ബി. നൂഹ് ഏറ്റുവാങ്ങുന്നു. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. മോഹന്‍ദാസ്, സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫീസറും കെ. രൂപേഷ് കുമാര്‍ എന്നിവര്‍ സമീപം.
Kerala

മികച്ച ടൂറിസം ഗ്രാമത്തിനുള്ള ഗോള്‍ഡ് അവാര്‍ഡ് കാന്തല്ലൂരിന് ; കേരള ടൂറിസത്തിന്റെ സ്ട്രീറ്റ് പദ്ധതിയ്‌ക്ക് അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.