Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ബലൂണുകള്‍ വില്‍പ്പനയ്‌ക്ക്; വര്‍ഗീയ ചേരിതിരിവിനെന്ന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 11:01 pm IST
inKerala
പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയ ബലൂ
ണുകള്‍ വില്‍പ്പന നടത്തിയ കടയിലേയ്ക്ക് ഹൈന്ദവ
സംഘടനകള്‍ നടത്തിയ മാര്‍ച്ച്‌

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയ ബലൂ ണുകള്‍ വില്‍പ്പന നടത്തിയ കടയിലേയ്ക്ക് ഹൈന്ദവ സംഘടനകള്‍ നടത്തിയ മാര്‍ച്ച്‌

തൃപ്പൂണിത്തുറ: ഏരൂര്‍ എലുമനയ്‌ക്ക് സമീപം ബിസ്മി സ്റ്റോഴ്‌സില്‍ വില്പനയ്‌ക്കായി പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ബലൂണുകള്‍ വില്‍പ്പനയ്‌ക്ക്.

പോട്ടയില്‍ ക്ഷേത്ര ഗോപുരത്തിന് സമീപത്തായാണ് ബിസ്മി സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്നത്. മഞ്ചേശ്വരം സ്വദേശി അബുബക്കര്‍ ആണ് കട നടത്തിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പിറന്നാള്‍ ആഘോഷത്തിനായി ഇവിടെ നിന്നും വാങ്ങിയ ഏരൂര്‍ സ്വദേശിക്കാണ് പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഉള്ള ബലൂണ്‍ ലഭിച്ചത്. തുടര്‍ന്ന് തൃപ്പുണിത്തുറ പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി. പോലീസ് അന്വേഷിക്കുന്നു എന്നറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയി. ഇതോടെ പാക്കിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ആസൂത്രിത നീക്കമെന്നും വ്യക്തമായി.

പാക് അനുകൂല മുദ്രാവാക്യങ്ങള്‍ അടങ്ങിയ വസ്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സ്വാതന്ത്ര്യ ദിനാഘാഷം നടക്കുന്ന ദിവസം പാക്കിസ്ഥാന്‍ അനുകൂല ആഘോഷങ്ങള്‍ നടത്തുന്നതിനാണ് ബലൂണൂം മറ്റ് വസ്തുക്കളും ശേഖരിച്ചതെന്ന് കണക്ക് കൂട്ടുന്നു.

ഇതിലൂടെ രാജ്യത്ത് കലാപവും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തണമെന്നുള്ള ഉദ്യേശ്യവും ലക്ഷ്യം വയ്‌ക്കുന്നു. ശത്രു രാജ്യമായ പാകിസ്ഥാന്റെ പതാകയും ചിഹ്നങ്ങളും പതിച്ച ബലൂണുകള്‍ വിതരണം ചെയ്ത് സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവിന് ഇടയാക്കും വിധം പ്രവര്‍ത്തിച്ചതായി പോലീസ് എഫ്‌ഐആറില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പുകള്‍
ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു.

പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ കടയിലേക്ക് മാര്‍ച്ച് നടത്തി. ആസാദ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ആര്‍എസ്എസ് നഗര്‍ കാര്യവാഹ് രാഗേഷ് ഉത്ഘാടനം ചെയ്തു. അനീഷ് ചന്ദ്രന്‍ സുരേഷ് എം.എസ് വിനോദ,് അജിത്കുമാര്‍ പീതാംബരന്‍ എന്നവര്‍ സംസാരിച്ചു.

Tags: Kerala PoliceHinduprotestBalloons with pro-Pakistan sloganscommunal slumsThrippunithura
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

Kerala

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ
Kerala

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

പുതിയ വാര്‍ത്തകള്‍

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.