Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കാര്യവട്ടം യുപി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് നൽകി യു എസ് ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 07:46 pm IST
inThiruvananthapuram

തിരുവനന്തപുരം: മികവു തെളിയിച്ച ‘അഡോപ്റ്റ് എ സ്കൂൾ’ സി എസ് ആർ പ്രവർത്തനങ്ങൾക്ക് കീഴിലുള്ള മറ്റൊരു സംരംഭത്തിൽ, പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തിരുവനന്തപുരത്തുള്ള കാര്യവട്ടം യുപി സ്കൂളിലെ കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് പ്രവർത്തനയോഗ്യമാക്കി. ലാബിലെ വൈദ്യുതി വിതരണവും സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനൊപ്പം, ആവശ്യമായ ലാബ് ഉപകരണങ്ങളും കമ്പനി സംഭാവന ചെയ്തു.

കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് കൈമാറുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ യു എസ് ടി ഉദ്യോഗസ്ഥരായ സജിത മോഹൻ കുമാർ, ഷെയ്ൻ ജൂഡ് കോസ്മിയ, ജയേഷ് ജനാർദനൻ, റോഷ്‌നി ദാസ് കെ, സാന്ദ്ര ജീവ, രേണുക മണികണ്ഠൻ എന്നിവർ പങ്കെടുത്തു. കാര്യവട്ടം യു.പി സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണൻകുട്ടി മടവൂർ, പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശ്യാംകുമാർ, ലക്ഷ്മി സജീവ്; എം പി ടി എ പ്രസിഡൻ്റ് അനില ആൽവിൻ; അധ്യാപകരായ ഫസ്ന സലാം, കാർത്തിക, ഷീജ, അക്ഷയ് കമൽ, മറ്റ് സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

“വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായുള്ള യു എസ് ടി യുടെ അഡോപ്റ്റ് എ സ്കൂൾ സിഎസ്ആർ ഉദ്യമം കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങൾക്ക്  ആവശ്യമായ സഹായം നൽകുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. കാര്യവട്ടം യുപി സ്കൂളിലെ കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് പ്രവർത്തനയോഗ്യമാക്കിയതോടെ അവിടത്തെ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരാൻ സാധിക്കുമെന്നത് ഉറപ്പായിരിക്കുകയാണ്,” യു എസ് ടി ബിസിനസ് ഓപ്പറേഷൻസ് ആൻഡ് വർക്ക്‌പ്ലേസ് മാനേജ്‌മെൻ്റ് മേധാവി ഷെഫി അൻവർ പറഞ്ഞു.

“ഞങ്ങളുടെ സ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കിയ യു എസ് ടിയുടെ സി എസ് ആർ സംരംഭത്തെ സന്തോഷത്തോടെയും നന്ദിയോടെയും നോക്കിക്കാണുന്നു. യു എസ് ടിയുടെ ഈ സംരംഭം ഒന്നിലധികം തരത്തിൽ സ്കൂളിനെ സഹായിക്കുകയാണ്,” കാര്യവട്ടം യു.പി സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണൻകുട്ടി മടവൂർ പറഞ്ഞു. തടസ്സങ്ങളില്ലാതെ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പുറമെ, ഏറെകാലമായി നേരിട്ടിരുന്ന സാങ്കേതിക തകരാറുകൾ, വൈദ്യുതി തടസ്സം തുടങ്ങിയ പ്രശ്നങ്ങൾക്ക്കൂടി  പരിഹാരം കാണുന്നതിനു കമ്പനിയുടെ ശ്രമങ്ങൾ സഹായിച്ചു, അദ്ദേഹം പറഞ്ഞു.

സ്‌കൂളിന്റെ നിലവാരവും സൗകര്യങ്ങളും ഉയർത്തുന്നതിന് യു എസ് ടി തുടർച്ചയായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags: USTKariyavattam UP Schoolcomputer lab
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്കില്‍ യുഎസ്ടിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നു
Business

ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്കില്‍ യുഎസ്ടി പുതിയ ഓഫീസ് തുറന്നു

Technology

ടെലികോം മേഖലയിൽ ചുവടുറപ്പിച്ച് യു എസ് ടി; മൊബൈല്‍കോമിനെ ഏറ്റെടുത്തു

Technology

വനിതകള്‍ക്കായുള്ള 100 മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി യു.എസ്.ടി; പുരസ്‌ക്കാരം നല്‍കിയത് തുടര്‍ച്ചയായി മൂന്നാം തവണ

Technology

യു എസ് ടിക്ക് മികച്ച തൊഴില്‍ദാതാക്കള്‍ക്കുള്ള മൂന്ന് സ്റ്റീവി അവാര്‍ഡുകള്‍

Technology

ആമസോണും ഗ്ലോബൽ ഒപ്റ്റിമിസവും ചേർന്ന് സ്ഥാപിച്ച ക്ലൈമറ്റ് പ്ലെഡ്ജിന്റെ ഭാഗമായി യു എസ് ടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.