Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മകളെ സച്ചിന്‍ ടെണ്ടുല്‍ക്കറിന് വിവാഹം കഴിച്ചുകൊടുക്കാന്‍ പേടിയുണ്ടായിരുന്നുവെന്ന് അഞ്ജലിയുടെ അമ്മ

ഡോക്ടറായ മകള്‍ അഞ്ജലിയെ അവളേക്കാള്‍ പൊക്കം കുറഞ്ഞ സച്ചിന്‍ ടെണ്ടുല്‍ക്കറിന് വിവാഹം കഴിച്ചുകൊടുക്കാന്‍ പേടിയുണ്ടായിരുന്നുവെന്ന് അഞ്ജലിയുടെ അമ്മ അന്ന ബെല്‍. മകള്‍ക്ക് കറുത്ത് പൊക്കം കൂടിയ ഒരാള്‍ വരുമെന്ന് കരുതിയിരുന്നെന്നും അന്ന ബെല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 07:23 pm IST
in Sports
സച്ചിന്‍ ടെണ്ടുല്‍ക്കറും ഭാര്യ അഞ്ജലിയും (ഇടത്ത്) സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലിയുടെ അമ്മ അന്ന ബെല്‍ (വലത്ത്)

സച്ചിന്‍ ടെണ്ടുല്‍ക്കറും ഭാര്യ അഞ്ജലിയും (ഇടത്ത്) സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലിയുടെ അമ്മ അന്ന ബെല്‍ (വലത്ത്)

ഡോക്ടറായ മകള്‍ അഞ്ജലിയെ അവളേക്കാള്‍ പൊക്കം കുറഞ്ഞ സച്ചിന്‍ ടെണ്ടുല്‍ക്കറിന് വിവാഹം കഴിച്ചുകൊടുക്കാന്‍ പേടിയുണ്ടായിരുന്നുവെന്ന് അഞ്ജലിയുടെ അമ്മ അന്ന ബെല്‍. മകള്‍ക്ക് കറുത്ത് പൊക്കം കൂടിയ ഒരാള്‍ വരുമെന്ന് കരുതിയിരുന്നെന്നും അന്ന ബെല്‍ പറഞ്ഞു.

സച്ചിന്‍ ഒരു പ്ലേ ബോയ് ആയി മാറുമോ എന്നതായിരുന്നു തന്റെ ആശങ്കയെന്നും അന്ന ബെല്‍ പറഞ്ഞു. ‘മൈ പാസേജ് ടു ഇന്ത്യ:എ മെമോയര്‍’ എന്ന പുസ്തകത്തിലാണ് മകളുടെ വിവാഹത്തെക്കുറിച്ച് ഈ പരാമര്‍ശം. സച്ചിന്‍ ടെണ്ടുല്‍ക്കറിന് അഞ്ജലിയേക്കാള്‍ ഉയരും കുറവായിരുന്നു. അതുപോലെ അഞ്ജലി ഡോക്ടറായിരുന്നു. സച്ചിനാകട്ടെ വേണ്ടത്ര ശ്രദ്ധേയനായ ക്രിക്കറ്റ് താരമായി മാറിക്കഴിഞ്ഞിട്ടില്ലായിരുന്നു.

ഇംഗ്ലണ്ടിലാണ് അഞ്ജലിയുടെ അമ്മ അന്ന ബെല്‍ ജനിച്ചത്. പിന്നീട് അവര്‍ ഇന്ത്യക്കാരനായ ആനന്ദിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇന്ത്യക്കാരനായ ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് താന്‍ യാത്ര ചെയ്യുമ്പോഴുള്ള ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുമ്പോഴാണ് അഞ്ജലിയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള വിവാഹവും പരാമര്‍ശിക്കപ്പെടുന്നത്.

സഹോദരന്‍ റിച്ചാര്‍ഡിന്റെ വീട്ടില്‍വെച്ചാണ് സച്ചിനെ അന്ന ബെല്‍ കണ്ടത്. അവര്‍ സച്ചിനുമായി തനിച്ച് സംസാരിക്കണണെന്ന് ആവശ്യപ്പെട്ടു. അഞ്ജലി ഞങ്ങള്‍ക്ക് വിലപിടിച്ച ഒരേയൊരു മകളാണെന്ന് അന്ന ബെല്‍ സച്ചിനോട് പറഞ്ഞു. അഞ്ജലിയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് സച്ചിനോട് അവര്‍ ചോദിച്ചു. “ഞങ്ങള്‍ക്ക് വിവാഹം കഴിക്കണം” എന്ന് മാത്രമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതികരണം. അഞ്ജലിയേക്കാള്‍ അഞ്ചിഞ്ച് ഉയരം കുറവായിരുന്നു സച്ചിന്. അഞ്ജലി ഹൈ ഹീല്‍ ചെരിപ്പിട്ടാല്‍ തീരെ കുറിയതാകും സച്ചിന്‍ എന്നതും അമ്മയുടെ ആശങ്കയായിരുന്നു.

പിന്നീട് സച്ചിന്‍ ലോകം അറിയപ്പെടുന്ന ഏറ്റവും വലിയ ബാറ്റ്സ്മാന്‍ ആയി എന്നത് ചരിത്രം. 24 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ അവസാന നാള്‍ വരെ 100 കോടി ഇന്ത്യക്കാരുടെയും സ്വപ്നമായിരുന്നു സച്ചിന്‍.

 

 

Tags: MARRIAGESachin TendulkarLatest infoSachintendulkarAnjaliAnna BellAnjali's marriage with Sachingod of cricketcricketmother-in-law
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഫ്രാൻസിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും : ജൂൺ 14 മുതൽ സ്ലൊവാക്യ സന്ദർശിക്കും

തൃണമൂൽ എം പി സുഷ്മിത ദേവ് രാജി വച്ചു : ബിജെപിയിലേയ്‌ക്കെന്ന് സൂചന : ഹിമന്തയുമായി കൂടിക്കാഴ്‌ച്ച : ഈ ആഴ്‌ച്ച രാജി വയ്‌ക്കുന്ന രണ്ടാമത്തെ ടിഎം സി എം പി

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

ബിജെപി-യുഡിഎഫ് ഡീൽ ആരോപണം എം.വി ഗോവിന്ദന്റെ വങ്കത്തരം; കണക്കുകൾ കള്ളം പറയില്ല: പി.കെ കൃഷ്ണദാസ്

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വരുമാനവും പ്രായവും കണക്കിലെടുക്കില്ല

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

ആം ആദ്മി പാർട്ടി നേതാവും വകുപ്പില്ലാ മന്ത്രിയുമായ അറോറയുടെ വീടുകളിൽ ഇ ഡി റെയ്ഡ്,ജിഎസ്ടി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് കേസ്

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്: മേയർ

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 3160 രൂപ, അറിയാം ഇന്നത്തെ നിരക്ക്

പ്രിന്‍സി ഒടുവില്‍ അറസ്റ്റില്‍; സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് 20 ലക്ഷം തട്ടി, നിരവധി പേര്‍ കെണിയില്‍ കുടുങ്ങി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.