Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സേലം സർക്കാർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി : കടത്തിക്കൊണ്ടുപോയത് ആശുപത്രി ജീവനക്കാരിയെന്ന പേരിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 03:14 pm IST
inIndia

സേലം ; കുമാരമംഗലം സർക്കാർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി . ഈറോഡ് ജില്ലയിലെ പള്ളിപ്പാളയം സ്വദേശി തങ്കദുരൈ – വാനില ദമ്പതികളുടെ 5 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ആശുപത്രി ജീവനക്കാരിയെന്ന പേരിലെത്തിയ യുവതി തട്ടിക്കൊണ്ടുപോയത് .രണ്ടാമതും ഗർഭിണിയായ വാനില അഞ്ചാം തീയതിയാണ് സേലം സർക്കാർ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാനില ആൺകുഞ്ഞിന് ജന്മം നൽകിയത്.

ഇന്നലെ രാവിലെ തങ്കദുരൈയിൽ ഭർത്താവ് പുറത്തുപോയപ്പോൾ കുട്ടിയുടെ കണ്ണുകൾക്ക് മഞ്ഞനിറമായതിനാൽ ഉടൻ ഡോക്ടറെ കാണിക്കണമെന്ന് യുവതി വാനിലയോടും അമ്മ ഇന്ദിരയോടും ആവശ്യപ്പെട്ടു. ഇതിനായി ഇന്ദിര കുഞ്ഞുമായി പെൺകുട്ടിക്കൊപ്പം പോയി. ഡോക്ടറുടെ മുറിക്ക് സമീപം ചെന്നപ്പോൾ ഇന്ദിരയിൽ നിന്ന് കുഞ്ഞിനെ വാങ്ങിയ യുവതി കുഞ്ഞിനെ ഡോക്ടറുടെ അടുത്തേയ്‌ക്ക് കൊണ്ടു പോകുകയാണെന്നും , അവിടെ തന്നെ നിൽക്കാനും ഇന്ദിരയോട് ആവശ്യപ്പെട്ടു. കുട്ടിയുമായി പോയ യുവതിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഇന്ദിര ഇക്കാര്യം അവിടെയുള്ള ഡോക്ടർമാരോട് പറയുകയായിരുന്നു.

തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങളിലൂടെ യുവതിയെ കണ്ടെത്തുകയും , സമീപ പ്രദേശത്ത് നിന്ന് പിടികൂടുകയുമായിരുന്നു. കുഞ്ഞിനെ പോലീസ് അമ്മയ്‌ക്ക് കൈമാറി. തനിക്ക് കുട്ടിയില്ലാത്തതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

Tags: salembaby kidnap
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

മലപ്പുറത്ത് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവം: സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് സേലത്ത് നിന്ന്

Kerala

കൗമാരക്കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍ , സേലത്തുവച്ച് വിവാഹിതരായെന്ന് വാദം

India

പിതാവുമായി ഭൂമി തർക്കം : സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളെ വെട്ടിക്കൊലപ്പെടുത്തി

India

തമിഴ്നാട് ധർമപുരിയിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

പുതിയ വാര്‍ത്തകള്‍

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.