Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റിക്കാര്‍ഡ് തിരുത്തി അമേരിക്കക്കാരി സിഡ്‌നി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 01:25 am IST
inSports

പാരീസ്: ഒളിംപിക്സ് അത്ലറ്റിക്സിന്റെ വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റിക്കോര്‍ഡ്. അമേരിക്കയുടെ സിഡ്നി മക്ലോഗ്ലിന്‍ ലെവ്റോണാണ് 50.37 സെക്കന്‍ഡില്‍ പറന്നെത്തി ലോക റിക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. തന്റെ തന്നെ പേരിലുള്ള ലോക-ഒളിംപിക്സ് റിക്കോര്‍ഡുകള്‍ തകര്‍ത്താണ് താരത്തിന്റെ സ്വപ്നതുല്യ ഫിനിഷ്. കഴിഞ്ഞ ജൂണില്‍ സ്ഥാപിച്ച 50.65 സെക്കന്‍ഡിന്റെ റിക്കോര്‍ഡാണ് സ്ഡിനി ലെവ്റോണ്‍ തിരുത്തിയത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിലും താരം ലോക-ഒളിംപിക്സ് റിക്കോര്‍ഡോടെ പൊന്നണിഞ്ഞിരുന്നു. അന്നും താന്‍ തന്നെ സ്ഥാപിച്ച ലോക റിക്കോര്‍ഡാണ് താരം തിരുത്തിയത്.

ഈയിനത്തില്‍ വെള്ളിയും അമേരിക്കന്‍ താരത്തിനാണ്. അവരുടെ അന്ന കോക്റെല്‍ തന്റെ മികച്ച സമയമായ 51.87 സെക്കന്‍ഡില്‍ വെള്ളി നേടി. നെതര്‍ലന്‍ഡ്സിന്റെ ഫെംകെ ബോല്‍ 52.15 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.

 

Tags: World recordParisOlympics2024400m hurdlesSydney McLaughlin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇളവേനില്‍ വാളറിവാനും അര്‍ജുന്‍ ബബൂറ്റയും
Sports

ലോക റിക്കാര്‍ഡ് നേട്ടവുമായി ഭാരത ഷൂട്ടിങ് മിക്‌സഡ് ടീം

India

തകർക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ഹൈന്ദവവീര്യം കാട്ടി മഹാകുംഭമേള ; രണ്ട് ദിവസത്തിനുള്ളിൽ നേടുക മൂന്ന് ലോക റെക്കോർഡുകൾ

Entertainment

മനുഷ്യ ജീവനേക്കാൾ വലുതാണോ റെക്കോഡ്?, ഇത്ര വലിയ അപകടം നടന്നിട്ടും പരിപാടി നടത്തിയത് തെറ്റായിപോയി’; വിമർശനം

400 മീറ്റര്‍ ഹര്‍ഡിസില്‍ മുഹമ്മദ് അഷ്ഫഖ് (ജി.വി. രാജ, തിരുവനന്തപുരം) സ്വര്‍ണം നേടുന്നു.
Sports

400 മീറ്റര്‍ ഹര്‍ഡില്‍സിലും തിരുവനന്തപുരത്തിന്റെ മിന്നലാട്ടം

മാസ് ടൂത്ത് ബ്രഷിങ് ബോധവല്‍ക്കരണ കാമ്പയിന്‍ ആദായനികുതി അഡീ. കമ്മിഷണര്‍ ജ്യോതിഷ് മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ടൂത്ത് ബ്രഷിങ് കാമ്പയിന് ലോക റിക്കാര്‍ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.