Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വനിതാ പഞ്ചായത്ത് അംഗത്തെ ബ്ലോക്ക് മെമ്പര്‍ കയ്യേറ്റം ചെയ്തു ; ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് ക്യാമ്പില്‍ സിപിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 12:05 am IST
inThiruvananthapuram

ആറ്റിങ്ങല്‍: മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംശയ നിവാരണ ക്യാമ്പില്‍ സിപിഎം അക്രമം. ഊരുപൊയ്‌ക വാര്‍ഡ് അംഗം ഷൈനിയെ സിപിഎം ബ്ലോക്ക് അംഗം കയ്യേറ്റം ചെയ്തു. ക്യാമ്പ് നടന്ന സാംസ്‌കാരിക സംഘത്തിന്റെ ഫര്‍ണിച്ചറുകളും തകര്‍ത്ത് സിപിഎം ഗുണ്ടാസംഘം.

ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണത്തിനാണ് ബിജെപി വാര്‍ഡ് അംഗം ക്യാമ്പ് സംഘടിപ്പിച്ചത്. കുടുംബത്തിലെ എത്ര അംഗങ്ങള്‍ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ ഉണ്ട് എന്ന് പരിശോധിക്കല്‍, കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ ചെലവില്‍ പ്രിന്റ് എടുത്ത് ലാമിനേറ്റ് ചെയ്ത് നല്‍കല്‍ തുടങ്ങിയവയ്‌ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 10 മുതല്‍ മംഗ്ലാവുമുക്ക് ശ്രീഭൂദനാഥന്‍ സാംസ്‌ക്കാരിക സമിതിയിലായിരുന്നു ഊരുപൊയ്‌ക വാര്‍ഡിലെ ക്യാമ്പ്. 11മണിയോടെ ഇവിടേക്ക് അതിക്രമിച്ച് എത്തിയ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കിഴുവിലം ഡിവിഷന്‍ അംഗം നന്ദുരാജ്, സിപിഎം പ്രാദേശിക നേതാവ് അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

ക്യാമ്പ് തടസ്സപ്പെടുത്തിയ സംഘം ഷൈനിയെ പിടിച്ചുതള്ളി അക്രമിച്ചു. ഷൈനിയെയും ക്യാമ്പില്‍ പങ്കെടുക്കാനെത്തിയവരെയും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി. സാംസ്‌കാരിക സമിതിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും രജിസ്റ്ററും അക്രമികള്‍ നശിപ്പിച്ചു. തുടര്‍ന്ന് പോലീസ് എത്തി ക്യാമ്പ് തുടരാന്‍ നിര്‍ദേശിച്ചു. ബ്ലോക്ക് അംഗത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഷൈനി ആറ്റിങ്ങല്‍ പോലീസ് പരാതി നല്‍കിയിട്ടുണ്ട്.

സിപിഎം ഭരിക്കുന്ന കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും സമീപ പഞ്ചായത്തുകളിലെല്ലാം സമാന രീതിയില്‍ ക്യാമ്പ് നടത്തിയിരുന്നു. മുദാക്കലിലെ സിപിഎം വാര്‍ഡംഗമുള്ള കുരിക്കകത്തും ക്യാമ്പ് നടത്തി. എന്നാല്‍ ബിജെപി അംഗങ്ങളുള്ള വാര്‍ഡിലെ ക്യാമ്പുകളിലേക്ക് സിപിഎം അംഗങ്ങളുടെ വാര്‍ഡില്‍ നിന്നുപോലും ആളുകള്‍ എത്തിത്തുടങ്ങി. ഇതാണ് ആക്രമണകാരണമെന്ന് വാര്‍ഡ് അംഗം ഷൈനിയും കടക്കാവൂര്‍ ബിജെപി മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജുവും പറഞ്ഞു.

Tags: attingalCPM violenceAyushman Bharat health insurance campassaulted a female panchayat member
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

Thiruvananthapuram

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

Kerala

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

Kerala

തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ കടയ്ക്കലിലെ അനുപമയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഎം അക്രമത്തിന് രാഷ്‌ട്രീയമായി മറുപടി നല്‍കും: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.