Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ വനിതാമാനേജരോട് കുടുംബപ്രശ്നങ്ങള്‍പങ്കുവെച്ചത് വിനയായി; സരിത തട്ടിയത് പാപ്പച്ചന്റെ നിക്ഷേപത്തിലെ 70 ലക്ഷം രൂപ

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ വനിതാമാനേജരോട് തന്റെ കുടുംബപ്രശ്നങ്ങള്‍ പങ്കുവെച്ചതാണ് ബിഎസ് എന്‍എല്‍ അസിസ്റ്റന്‍റ് മാനേജര്‍ പദവിയില്‍ നിന്നും വിരമിച്ച 70കാരനായ പാപ്പച്ചന് വിനയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2024, 11:40 pm IST
inKerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ വനിതാമാനേജരോട് തന്റെ കുടുംബപ്രശ്നങ്ങള്‍ പങ്കുവെച്ചതാണ് ബിഎസ് എന്‍എല്‍ അസിസ്റ്റന്‍റ് മാനേജര്‍ പദവിയില്‍ നിന്നും വിരമിച്ച 70കാരനായ പാപ്പച്ചന് വിനയായത്. ഇതോടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ശാഖാ മാനേജര്‍ സരിത ലക്ഷങ്ങള്‍ തട്ടിയെടുക്കാവുന്ന നല്ല ഒരു ഇരയായി പാപ്പച്ചനെ കാണുകയായിരുന്നു.

കുടുംബവുമായി മാനസിക വിയോജിപ്പ് മൂലം അകന്നു കഴിയുന്ന താന്‍ ഒറ്റയ്‌ക്ക് വേറെ വീട്ടില്‍ താമസിക്കുകയാണ് എന്നാണ് പാപ്പച്ചന്‍ സരിതയോട് പറഞ്ഞത്. പാപ്പച്ചനാകട്ടെ സരിത മാനേജരായ ധനകാര്യ സ്ഥാപനത്തില്‍ ലക്ഷങ്ങളാണ് നിക്ഷേപം.

പക്ഷെ സരിതയില്‍ സംശയം തോന്നിയ പാപ്പച്ചന്‍ മറ്റൊരു ബാങ്ക് ജീവനക്കാരനോട് സരിതയെക്കുറിച്ച് പറഞ്ഞിരുന്നു. പാപ്പച്ചന്റെ മരണശേഷം ഈ ബാങ്ക് ജീവനക്കാരന്‍ കാര്യം പാപ്പച്ചന്റെ കുടുംബത്തെ അറിയിച്ചതാണ് സരിതയെ പിടികൂടാന്‍ വഴിയൊരുക്കിയത്. സരിതയുടെ ധനകാര്യസ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനായ അനൂപ് വീട്ടില്‍ വരാറുണ്ടെന്നും ഒരു ദിവസം തന്റെ ഡയറി നഷ്ടപ്പെട്ടെന്നും പാപ്പച്ചന്‍ ഈ ബാങ്ക് ജീവനക്കാരനോട് പറഞ്ഞിരുന്നു. ഈ ഡയറിയില്‍ ഏതൊക്കെ ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്ന കാര്യം എഴുതിവെച്ചിരുന്നു. അതുപോലെ പാപ്പച്ചന് ഒരു ലക്ഷം രൂപ വീതം മാസം പെ‍ന്‍ഷനായി ലഭിച്ചിരുന്നു.

പാപ്പച്ചന് ബാങ്കില്‍ ലോണ്‍ ഉണ്ടായിരുന്നു എന്ന സരിതയുടെ സംശയവും പാപ്പച്ചന്റെ മകളില്‍ സംശയം ഉളവാക്കിയിരുന്നു. ഇതെല്ലാം കാരണമാണ് പാപ്പച്ചന്റെ മകള്‍ പൊലീസില്‍ പാപ്പച്ചന്റെ വാഹനമിടിച്ചുള്ള മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കേസ് നല്‍കിയത്. പാപ്പച്ചന് ഒരു കാരണവശാലും ലോണ്‍ എടുക്കേണ്ട കാര്യമില്ല. ബാങ്കില്‍ നിന്നു തന്നെ ആയിരം രൂപയില്‍ അധികം പിന്‍വലിക്കാത്ത സ്വഭാവക്കാരനാണ് പാപ്പച്ചന്‍.

പാപ്പച്ചന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച ഒരു കോടി കാണാതായെന്ന് മകള്‍ പരാതി പറയുന്നു. അതുപോലെ പാപ്പച്ചന്‍ മരിക്കുന്നതിന്റെ തലേദിവസം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഇട്ട 14 ലക്ഷം രൂപയും സരിത പിന്‍വലിച്ചിരുന്നു. പാപ്പച്ചന്‍ സരിത മാനേജരായ ധനമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിച്ച 36 ലക്ഷം രൂപയില്‍ നിന്നും ആറ് ലക്ഷം രൂപ വായ്‌പ എടുത്തു. പിന്നീട് അഞ്ചു ലക്ഷം പിന്‍വലിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 26 ലക്ഷവും കൈക്കലാക്കി. സരിതയുടെ ധനമിടപാട് സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുമ്പോള്‍ ചില ബ്ലാങ്ക് ചെക്കുകളും സരിത വാങ്ങിയരുന്നു. ഈ ബ്ലാങ്ക് ചെക്കുകള്‍ ഉപയോഗിച്ചാണ് സരിത പാപ്പച്ചന്റെ പണം പിന്‍വലിച്ചത്. ആകെ 70 ലക്ഷത്തോളം പിന്‍വലിച്ചതായി പറയുന്നു.

തന്റെ 86ലക്ഷം രൂപയുടെ നിക്ഷേപത്തെക്കുറിച്ച് സരിത പറയുന്നതില്‍ സംശയം തോന്നിയ പാപ്പച്ചന്‍ ബാങ്കില്‍ നേരിട്ട് വിവരമറിയത്തോടെയാണ് സരിത പാപ്പച്ചനെ കൊല്ലാന്‍ പദ്ധതി ആസൂത്രണം ചെയ്തത്. ആദ്യം ഓട്ടോറിക്ഷയിടിച്ച് കൊല്ലാനായിരുന്നു പദ്ധതി. അത് സാധ്യമാകാതെ വന്നപ്പോള്‍ വാടകക്കൊലയാളിയെ ഉപയോഗിച്ച് കാറിടിച്ച് കൊലപ്പെടുത്തി.

Tags: financeLatest infoPappachanSarithamurderFinancial fraud
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.