Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല മേല്‍ശാന്തി നിയമനം: സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനും നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2024, 10:45 pm IST
in Kerala

ന്യൂദല്‍ഹി: ശബരിമല മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. ശബരിമല മേല്‍ശാന്തി നിയമനം മലയാളി ബ്രാഹ്മണര്‍ക്കായി സംവരണം ചെയ്തത് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

ശാന്തിക്കാരായ ടി.എല്‍. സിജിത്ത്, പി.ആര്‍. വിജീഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. നിയമസര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹന്‍ ഗോപാലാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. ശബരിമല, മാളികപ്പുറം എന്നീ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിയായി നിയമിക്കുന്നതിന് മലയാളി ബ്രാഹ്മണന്‍ ആയിരിക്കണമെന്ന നിബന്ധന തൊട്ടുകൂടായ്‌മയായി കണക്കാക്കില്ലെന്നും കേരള ഹൈക്കോടതി വിധിച്ചിരുന്നു.

Tags: Kerala GovernmentSupreme CourtAppointment of Sabarimala MelsanthiTravancore Devaswomboard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

Kerala

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

പുതിയ വാര്‍ത്തകള്‍

ശബരിമല കേസ്: സർക്കാരിന്റെ നിലപാടും വിശ്വാസികളുടെ വാദങ്ങളും ഇന്ന് കോടതിയിൽ

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം തുടരുന്നു; അദ്ധ്യാപകര്‍ക്ക് എതിരെ പരാതി പ്രവാഹം

നോയിഡയിലെ തൊഴിലാളി പ്രതിഷേധത്തിൽ പാകിസ്ഥാൻ ബന്ധം സ്ഥിരീകരിച്ചു; രണ്ട് പേർ അറസ്റ്റിൽ

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (17 ഏപ്രിൽ 2026)

ടിസിഎസ് നാസിക്: മതംമാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എച്ച്ആര്‍ മാനേജര്‍ നിദ ഖാന്‍

വീടിന്റെ ഐശ്വത്തിനും ഭാഗ്യത്തിനും നിലവിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ടിസിഎസിലെ ജിഹാദ്; എന്‍ഐഎ അന്വേഷണം തുടങ്ങി, ചെങ്കോട്ട കേസുമായി ബന്ധം

ഡോ. ബീനപിള്ള ആര്‍ജിസിബി ഡയറക്ടര്‍

വിഷുദിനത്തില്‍ മാതാ അമൃതാനന്ദമയി മഠത്തില്‍ അമ്മയുടെ സാന്നിധ്യത്തില്‍ നടന്ന വൃക്ഷത്തൈ വിതരണത്തില്‍ നിന്ന്‌

വിഷു, ഇരുട്ടിലും പ്രകാശം കാണാനുള്ള മനസിന്റെ ശക്തി: മാതാ അമൃതാനന്ദമയി ദേവി

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ എക്‌സി. വൈസ് പ്രസിഡന്റ് നിയമനത്തിന് തിരക്കിട്ട നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.