Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിൽ ഹിന്ദുക്കളെ രക്ഷിക്കാൻ ആരുമില്ല ; അവർ ലക്ഷ്യമിടുന്നത് ഹിന്ദുക്കളെയും , സിഖുകാരെയും : ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാജെദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2024, 11:29 am IST
inWorld

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കളെ രക്ഷിക്കാൻ ആരുമില്ലെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാജെദ് .ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ പാകിസ്ഥാനും അവരുടെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമാണെന്നും അദ്ദേഹം പറഞ്ഞു

ബംഗ്ലാദേശിലെ അട്ടിമറിക്ക് ശേഷവും അക്രമം അവസാനിക്കുന്നില്ല. ഹിന്ദുക്കളെയും , സിഖുകാരെയും ലക്ഷ്യം വച്ചാണ് ഇപ്പോൾ ആക്രമണങ്ങൾ.രാജ്യത്ത് അവാമി ലീഗ് പ്രവർത്തകർ പീഡിപ്പിക്കപ്പെടുകയാണ്.ഇത്തരമൊരു സാഹചര്യത്തിൽ മിണ്ടാതിരിക്കില്ല.

ബംഗ്ലാദേശിലെ കലാപത്തിനിടെ ഷെയ്ഖ് ഹസീനയെ വധിക്കാൻ ഗൂഢാലോചന നടത്തിയിരുന്നു. അവിടെ ഹിന്ദുക്കളെ രക്ഷിക്കാൻ ആരുമില്ല. എന്റെ കുടുംബം രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഞാൻ പറഞ്ഞിരുന്നു, എന്നാൽ ഞങ്ങളുടെ പ്രവർത്തകർ പീഡിപ്പിക്കപ്പെടുമ്പോൾ ഞങ്ങൾ നിശബ്ദരായിരിക്കില്ല.

ഈ സമയത്ത് രാജ്യത്തിന്റെ ചുമതല ആർക്കായാലും, തീവ്രവാദ രഹിത ബംഗ്ലാദേശാണ് നമുക്ക് വേണ്ടത് . ഇതിനായി ഞങ്ങൾ ആരുമായും സംസാരിക്കാൻ തയ്യാറാണ് . നിങ്ങൾ ശക്തമായി നിൽക്കണമെന്നാണ് അവാമി ലീഗ് നേതാക്കളോട് എനിക്ക് പറയാനുള്ളത് . ഞങ്ങൾ നിങ്ങളോടൊപ്പമാണെന്ന് അറിയുക. ഷെയ്ഖ് ഹസീന മരിച്ചിട്ടില്ല, ഞങ്ങൾ ബംഗബന്ധുവിന്റെ (ഷൈഖ് മുജീബുർ റഹ്മാൻ) കുടുംബമാണ്. ഞങ്ങൾ എവിടെയും പോയിട്ടില്ല, രാജ്യത്തെയും അവാമി ലീഗിനെയും രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും.- സജീബ് വാജെദ് പറഞ്ഞു.

 

Tags: sheikh haseenaSajeeb Wajed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷെയ്ഖ് ഹസീനയുടേത് മനുഷ്യത്വത്തിനെതിരായ പ്രവൃത്തികൾ; അഞ്ച് കുറ്റങ്ങൾ ചുമത്തി ബംഗ്ലാദേശ്, രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും കുറ്റക്കാർ

World

ഷെയ്ഖ് ഹസീനയെ കൈമാറാൻ ഞങ്ങൾ ആവശ്യപ്പെട്ടാൽ ഇന്ത്യയ്‌ക്ക് നാണക്കേടാകും ; ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ പ്രതിനിധി മുഹമ്മദ് തൗഹിദ് ഹുസൈൻ

India

ഷെയ്‌ഖ് ഹസീന എന്നും ഇന്ത്യയുടെ സുഹൃത്ത്; അവർക്ക് സുരക്ഷിത താവളം ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം: കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ

World

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വയ്‌ക്കണം; ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം, 90 മരണം

World

ബംഗ്ലാദേശില്‍ സംവരണ വിരുദ്ധ പ്രക്ഷോഭകര്‍ ജയില്‍ അഗ്നിക്കിരയാക്കി; തടവുകാരെ മോചിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.