Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഞ്ഞുപോയ ഒളിംപിക് ‘കലോത്സവം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 07:00 am IST
inSports

മണ്‍മറഞ്ഞുപോയ പഴമയെ പുതിയ വീഞ്ഞാക്കി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയാണ് ഇന്ന് പാരീസ്. കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും സ്വന്തം നാട്ടിലേക്ക് ഒരു നൂറ്റാണ്ടിനിപ്പുറം ഒളിംപിക്‌സെത്തിയപ്പോള്‍ അവര്‍ സൗകര്യപൂര്‍വം മറന്നുകളഞ്ഞ ഒന്നുണ്ട്, കായികതാരങ്ങള്‍ക്കൊപ്പം കലാകാരന്മാര്‍ക്കായുള്ള ഒളിംപിക് മത്സരങ്ങളും മെഡലുകളും.

നൂറ് കൊല്ലം മുമ്പ് 1924ലെ പാരീസ് ഒളിംപിക്‌സില്‍ ചിത്രരചന, ശില്പനിര്‍മാണം, വാസ്തുവിദ്യ, സാഹിത്യം, സംഗീതം തുടങ്ങിയവയൊക്കെ മത്സരയിനങ്ങളായിരുന്നു. സൃഷ്ടിക്കുള്ള പ്രചോദനം കായികലോകത്ത് നിന്നായിരിക്കണമെന്നുമാത്രം. ഈയൊരു ലളിതമായ നിബന്ധനയൊഴികെ മറ്റൊരു നിര്‍ബന്ധവുമില്ലായിരുന്നു. ഒരാള്‍ക്ക് അവനവന്റെ ഭാവനയ്‌ക്കനുസരിച്ച് എത്ര സൃഷ്ടികള്‍ വേണമെങ്കിലും മത്സരത്തിനയക്കാം. കലാകാരന്മാര്‍ക്ക് മാത്രമല്ല, കായികതാരങ്ങള്‍ക്കും മത്സരിക്കാം. അങ്ങനെ 2 വിഭാഗത്തിലും മെഡല്‍ നേടിയ ഒളിംപ്യന്മാരുമുണ്ട്.

1912ലെ ഒളിംപിക്‌സിലാണ് ആദ്യമായി കലാകാരന്മാരും മത്സരിച്ചുതുടങ്ങിയത്. അന്ന് മത്സരിച്ച സൃഷ്ടികളുടെ എണ്ണം വെറും 33 ആയിരുന്നു. എന്നാല്‍ 1928ല്‍ അത് 1100ഉം 1932ല്‍ അത് 384000ഉം ആയി. ഒളിംപിക്‌സിനു ശേഷം മത്സരിച്ച സൃഷ്ടികളുടെ വില്പനയ്‌ക്കും സൗകര്യമൊരുക്കിയിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കോടീശ്വരന്മാരുടെ നീണ്ടനിര തന്നെ അന്ന് ഈ സൃഷ്ടികള്‍ വാങ്ങാനായി തിരക്കുകൂട്ടിയിരുന്നു.

ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ഈ മൂന്ന് രാജ്യങ്ങളുടെ അപ്രമാദിത്വമായിരുന്നു ആ മൂന്നു ദശാബ്ദക്കാലവും. വിദഗ്ദദ്ധരായ കലാകാരന്മാരുടെ പങ്കാളിത്തത്തിലെ കുറവും തുടര്‍ച്ചയായ നിയമലംഘനങ്ങളും ഒക്കെയായപ്പോള്‍ 1948ല്‍ ഒളിംപിക്‌സോടെ കലാ മത്സരങ്ങള്‍ക്ക് എന്നേക്കുമായി തിരശീല വീണു. എങ്കിലും മത്സരയിനമായല്ലാതെ, ആതിഥേയരാജ്യങ്ങളുടെ ഉദ്ഘാടനച്ചടങ്ങുകളില്‍ അവിഭാജ്യഘടകമായി കല മാറി.

കലാലോകത്തിനെയും കായികലോകത്തിനെയും കൂട്ടികുഴയ്‌ക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ടഭിപ്രായം നിലവിലുണ്ടെങ്കിലും ബ്രേക്ക്ഡാന്‍സ് പോലുള്ള പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് മുകളില്‍ ഇനിയും ഇനങ്ങള്‍ വന്നുകൊണ്ടിരിക്കുമോയെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ ചര്‍ച്ചകളും തകൃതിയാണ്. കലയെ മത്സരത്തിനുള്‍പ്പെടുത്തുന്നതിനെ പിന്തുണച്ച് പ്രമുഖ പോപ്പ് സംഗീത താരം ഫറല്‍ വില്യംസും ചിത്രകാരന്‍ ദേവ്രിം എര്‍ബിലും ഒക്കെ മുന്നോട്ട് വരുമ്പോള്‍ കലയും കായികവും സമാന്തരരേഖകളാണെന്നാണ് പ്രശസ്ത ശില്പകാരനായ മാര്‍ക്കസ് ഗ്രാഫിനെയും ചിത്രകാരന്‍ ഇസ്മായില്‍ ആക്കറിനെയുമൊക്കെപ്പോലെയുള്ളവരുടെ നിലപാട്. അടുത്ത ഒളിംപിക്‌സില്‍ കല പഴയ ശക്തിയോടെ തിരിച്ചെത്തുമോയെന്ന് കാത്തിരുന്നു കാണാം..

Tags: Arjun ChakratharaParisOlympics2024Olympic 'arts festival'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിനേഷ് ഫൊഗാട്ടിനെ പാരീസിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ ആശുപത്രിയിലെത്തി ആശ്വസിപ്പിക്കുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ (ഇടത്ത്) പി.ടി. ഉഷ പഴയ ഒളിമ്പിക്സില്‍ 400 മീറ്റര്‍ മത്സരത്തില്‍ ഓടുന്നു (വലത്ത്)
Sports

പി.ടി. ഉഷയെ വേട്ടയാടി മീഡിയവണ്‍; സത്യം മറയില്ലാതെ പറയുന്നവള്‍ ഉഷ; ഉഷ പറഞ്ഞത് സത്യമെന്ന് ജപ്പാന്‍ താരം റെയ് ഹിഗുച്ചിയും ശ്രീജേഷും

ഒളിംപിക്‌സ് സമാപനച്ചടങ്ങില്‍ ഭാരത ടീമംഗങ്ങള്‍
Sports

ഒളിംപിക്‌സ് ഇനി അമേരിക്കയില്‍

Sports

കൈയെത്തുംദൂരത്ത് കൈവിട്ടത് ആറ് മെഡല്‍

Sports

പൊന്നണിയാതെ ഭാരതം; പൊന്‍പട്ടികയില്‍ 63 രാജ്യങ്ങള്‍

Sports

ഭാരതത്തിന്റെ ആകെ മെഡല്‍ നേട്ടം 41

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.