Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഹൈക്കോടതിയ്‌ക്ക് സ്വന്തം ലൈവ് സ്ട്രീമിങ് ആപ്പ് നല്‍കി ടെക്‌ജെന്‍ഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 08:59 pm IST
inBusiness

ആലപ്പുഴ: കേരള ഹൈക്കോടതി നടപടികള്‍ തത്സമയം സ്ട്രീമിങ് ചെയ്യാനുള്ള ആപ്പ് വികസിപ്പിച്ച് ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌ജെന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജീസ്.

ടെക്‌ജെന്‍ഷ്യയുടെ വി കണ്‍സോള്‍ സോഫ്റ്റ് വെയറാണ് ലൈവ് സ്ട്രീമിങിന് ഉപയോഗിക്കുന്നത്. രാജ്യത്തെ മിക്ക ഹൈക്കോടതികളും യൂട്യൂബ് വഴിയാണ് കോടതി നടപടികള്‍ സ്ട്രീമിങ് ചെയ്യുന്നത്. ഇതുവഴി കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാന്‍ സാധിക്കുമായിരുന്നു. പിന്നീട് ഈ റെക്കോര്‍ഡിങ പലരീതിയിലും ദുരുപയോഗം ചെയ്തു വരുന്ന സാഹചര്യവും നിലവിലുണ്ട്. ഇത് മറികടക്കാന്‍ സ്വന്തമായ സ്ട്രീമിങ് സംവിധാനത്തിലൂടെ കേരള ഹൈക്കോടതിയ്‌ക്ക് സാധിക്കും. ഹൈക്കോടതി നടപടികള്‍ക്ക് ശേഷം വീഡിയോ ഓണ്‍ലൈനില്‍ ലഭ്യമായിരിക്കില്ല.

ഹൈക്കോടതിയുടെ ഐടി സംഘത്തിനൊപ്പമാണ് ടെക്‌ജെന്‍ഷ്യ ഈ സംവിധാനം പൂര്‍ത്തീകരിച്ചത്. ആക്ടിംഗ് ചീഫ്ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന്‍, ജസ്റ്റീസ് എസ് മനു എന്നിവരടങ്ങിയ ഫുള്‍ബഞ്ച് സിറ്റിങാണ് ഹൈക്കോടതിയ ആദ്യം ലൈവ് സ്ട്രീമിങ് നടത്തിയത്.

വീഡിയോ കോണ്‍ഫറന്‍സിംഗിനാവശ്യമായ വി കണ്‍സോള്‍ എന്ന ഉത്പന്നം വികസിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇനോവേഷന്‍ ചലഞ്ചി ല്‍ വിജയിയായതോടെയാണ് ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല കാമ്പസിലെ ടെക്‌ജെന്‍ഷ്യ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഭാരത സര്‍ക്കാര്‍, കേരള സര്‍ക്കാര്‍, ഐഎസ്ആര്‍ഒയും അവരുടെ 15 ഉപ സ്ഥാപനങ്ങളും, ബാര്‍ക്ക്, ഡിആര്‍ഡിഒ, ഡിസിഎന്‍, ഇന്ത്യന്‍ നേവി, കേരള, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഹൈക്കോടതികള്‍ എന്നിവര്‍ വി കണ്‍സോളിന്റെ സേവനമാണ് ഉപയോഗിക്കുന്നത്.

പൂര്‍ണ സുരക്ഷ ഉറപ്പാക്കു ന്ന സേവനമാണ് വി കണ്‍സോള്‍ നല്‍കുന്നതെന്ന് ടെക്‌ജെന്‍ഷ്യ സ്ഥാപകന്‍ ജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു. പാതിരപ്പള്ളി സ്വദേശിയായ ജോയ് തുടക്കം മുതല്‍ തന്നെ ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല കാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയിലെ 85 ജീവനക്കാരില്‍ പകുതിയോളം ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവരാണെന്ന പ്രത്യേകത കൂടിയുണ്ട്.

നിലവില്‍ 20 കമ്പനികളും 500ല്‍ പരം ഐടി ജീവനക്കാരുമാണ് ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല കാമ്പസിലുള്ളത്. കഴിഞ്ഞ വര്‍ഷം നാല് പുതിയ കമ്പനികളാണ് ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

Tags: kerala highcourtTechgentsia CEO Joy SebastianTechgentsia Software Technologies Pvt. Ltd
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

Kerala

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Kerala

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

Kerala

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

Kerala

പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിത ശക്തിയുടെ ആക്രമണം: കോടതി

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.