Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

തപസ്യ സംസ്ഥാന പഠനശിബിരം 10, 11 തീയതികളില്‍ കൊല്ലത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 11:15 am IST
inParivar

കൊല്ലം: തപസ്യ കലാസാഹിത്യവേദി സംസ്ഥാന പഠനശിബിരം 10, 11 തീയതികളില്‍ കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. പത്തിന് രാവിലെ 10ന് ചലച്ചിത്രനടനും നാടക സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി.ജി. ഹരിദാസ് അധ്യക്ഷനാകും.

സംസ്ഥാന പൊതുകാര്യദര്‍ശി കെ.റ്റി. രാമചന്ദ്രന്‍, ഉപാധ്യക്ഷന്‍ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ചലച്ചിത്ര നിര്‍മാതാവ് രഞ്ജിലാല്‍ ദാമോദരന്‍, സംസ്‌കാര്‍ ഭാരതി കേന്ദ്രസമിതിയംഗം ലക്ഷ്മി നാരായണന്‍, തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ എസ്. രാജന്‍ബാബു, സംസ്ഥാന സെക്രട്ടറി ആര്‍. അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

11.30ന് തപസ്യ- സുവര്‍ണ ജയന്തിയുടെ വൈചാരികമാനം പരിപാടിയില്‍ തപസ്യ കേന്ദ്ര ഭരണസമിതി അംഗം എം. സതീശന്‍ പ്രഭാഷണം നടത്തും. സംസ്ഥാന ഉപാധ്യക്ഷന്‍ കല്ലറ അജയന്‍ അധ്യക്ഷനാകും. സഹ പൊതുകാര്യദര്‍ശി സി.സി. സുരേഷ്, സംസ്ഥാന കാര്യദര്‍ശി മണി എടപ്പാള്‍ എന്നിവര്‍ സംസാരിക്കും. 2.30ന് സുവര്‍ണ സമീക്ഷയും പ്രതീക്ഷയും പരിപാടിയില്‍ തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം പ്രഭാഷണം നടത്തും. സംസ്ഥാന ഉപാധ്യക്ഷ ഡോ.വി. സുജാത അധ്യക്ഷത വഹിക്കും. സഹ പൊതുകാര്യദര്‍ശിമാരായ അനൂപ് കുന്നത്ത്, ജി. മഹേഷ് എന്നിവര്‍ സംസാരിക്കും.
വൈകിട്ട് 6ന് ആദരണ സഭയില്‍ കലാമണ്ഡലം രാജീവന്‍ നമ്പൂതിരി, അമ്പലപ്പുഴ പ്രദീപ്, ഗോപിക കണ്ണന്‍, അനന്യ സുഭാഷ് എന്നിവരെ ആദരിക്കും. തപസ്യ കുന്നത്തൂര്‍ താലൂക്ക് അധ്യക്ഷന്‍ കെ.വി. രാമാനുജന്‍ തമ്പി അധ്യക്ഷനാകും. ബി. അനൂപ് കുമാര്‍, സി.എസ്. വിജയകുമാര്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 7ന് കലാസന്ധ്യ, സംഗീത സമന്വയം. 7.30ന് മോഹിനിയാട്ടം, 8ന് പാട്ടരങ്ങ്, 8.30ന് ഡോക്യുഫിക്ഷന്‍. തപസ്യ ജില്ലാ കാര്യദര്‍ശി എസ്. ജയകുമാര്‍, ജില്ലാ ഉപാധ്യക്ഷന്‍ എസ്. പ്രേംലാല്‍ എന്നിവര്‍ സംസാരിക്കും.

11ന് രാവിലെ 8.30ന് സംഘടന പര്‍വത്തില്‍ തപസ്യ കേന്ദ്ര ഭരണ സമിതി അംഗം എം. ശ്രീഹര്‍ഷന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാകും. സംസ്ഥാന പൊതു കാര്യദര്‍ശി കെ.ടി. രാമചന്ദ്രന്‍, ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം, സംസ്ഥാന സഹ പൊതു കാര്യദര്‍ശി അനൂപ് കുന്നത്ത്, കേന്ദ്ര ഭരണ സമിതിയംഗം സി. രജിത്ത് കുമാര്‍, സംസ്‌കാര്‍ ഭാരതി ദക്ഷിണ ക്ഷേത്ര പ്രമുഖ് കെ.പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 11.30ന് സമാപന സഭയില്‍ ആര്‍എസ്എസ് കേരള സംയുക്ത പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. സംസ്ഥാന ഉപാധ്യക്ഷന്‍ ഐ.എസ്. കുണ്ടൂര്‍ അധ്യക്ഷനാകും. ഗോപി കൂടല്ലൂര്‍, എസ്. രാജന്‍ബാബു, ജില്ലാ പൊതുകാര്യദര്‍ശി രവികുമാര്‍ ചേരിയില്‍ എന്നിവര്‍ സംസാരിക്കും.

Tags: kollamStudy CampTapasya Kala sahityavedi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.