Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊളംബോയേക്കാള്‍ നിരക്ക് കുറച്ച് വിഴിഞ്ഞം അന്താരാഷ്‌ട്രാ തുറമുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 10:23 pm IST
in India

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്രാ തുറമുഖത്ത് കപ്പല്‍ അടുപ്പിക്കാനും ചരക്കിറക്കാനുമുള്ള നിരക്ക് കൊളമ്പോയേക്കാള്‍ പകുതിയില്‍ താഴെ മാത്രം. ഇതോടെ രാജ്യത്തെ ചരക്ക് നീക്കത്തിന്റെ ഭൂരിഭാഗവും വിഴിഞ്ഞത്തേക്ക് എത്തുമെന്ന് പ്രതീക്ഷ.

പോര്‍ട്ടിന്റെ ഫീസ്, കപ്പല്‍ തുറമുഖത്തേക്ക് കൊണ്ടുവരാനും കൊണ്ടുപോകാനുമുള്ള പൈലറ്റേജ് നിരക്ക്, ബര്‍ത്തില്‍ കപ്പല്‍ കിടക്കുന്നതിന്റെ നിരക്ക് എന്നിവ കണക്കുകൂട്ടിയാണ് തുക നിശ്ചയിക്കുന്നത്. കപ്പലിന്റെ ഭാരവും ഇതിനൊപ്പം ചേരും. വലിയ കപ്പലുകള്‍ക്ക് ഒരുദിവസം കൊളംബോയില്‍ ട്രാന്‍സ്ഷിപ്‌മെന്റിന് 20,000 മുതല്‍ 25,000 ഡോളര്‍ വരെ ചെലവുവരും. വിഴിഞ്ഞത്ത് 10,000ത്തില്‍ താഴെ മാത്രമാണ് ചെലവ്. വിഴിഞ്ഞം പോര്‍ട്ടിന് 30,000 ടണ്ണുള്ള കപ്പല്‍ വിഴിഞ്ഞത്ത് 24 മണിക്കൂര്‍ തങ്ങുന്നതിന് 7266 ഡോളര്‍ (6,17,610 രൂപ) നല്കണം. കൊളംബോയിലാണെങ്കില്‍ 20,993 ഡോളര്‍ (17,58,561 രൂപ) നല്കണം. മാത്രമല്ല കൊളംബോ തുറമുഖത്ത് നിലവിലെ സാഹചര്യത്തില്‍ കപ്പലുകള്‍ക്ക് അടുക്കാന്‍ മൂന്നു ദിവസംവരെ കാത്തിരിക്കണം. ട്രാന്‍സ്ഷിപ്‌മെന്റിന് 20 ദിവസം വരെയെടുക്കും. എന്നാല്‍ വിഴിഞ്ഞത്ത് ദിവസങ്ങളോളമുള്ള കാത്തിരിപ്പ് ഉണ്ടാകില്ല. മാത്രമല്ല ചരക്ക് നീക്കവും അതിവേഗത്തില്‍ നടക്കും.

രാജ്യത്തെ 80 ശതമാനത്തോളം ചരക്ക് നീക്കം നടക്കുന്നത് കൊളംമ്പോ വഴിയാണ്. അവിടെ ഇറക്കുന്ന ചരക്ക് ചെറുകപ്പലിലൂടെ രാജ്യത്തേക്ക് എത്തിക്കുകയാണ് രീതി. വിഴിഞ്ഞത്ത് നിരക്ക് കുറച്ചതോടെ വലിയ കപ്പലുകള്‍ നേരിട്ട് രാജ്യത്തേക്ക് എത്തും. അതിനാല്‍തന്നെ അന്താരാഷ്‌ട്ര കപ്പലുകള്‍ വിഴിഞ്ഞത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടും.

Tags: ColomboVizhinjam International port
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പന; കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന
Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

India

ഡിറ്റ് വാ ചുഴലിക്കാറ്റ്: കൊളംബോയിലേക്ക് ഭാരതം ബെയ്‌ലി പാലം എയര്‍ലിഫ്റ്റ് ചെയ്തു

Kerala

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്തമാസം മുതൽ

Kerala

ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.