Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ സ്‌കൂളുകളില്‍ അറബി പഠിപ്പിക്കാന്‍ സൗദി അറേബ്യ

എംബസിയുമായി ചര്‍ച്ചക്ക് എസ്‌സിഇആര്‍ടി ഡയറക്ടറെ ചുമതലപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 12:10 pm IST
in Kerala, Education

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ അറബിക് പഠനത്തിന് സൗദി അറേബ്യയുടെ പിന്തുണ നേടുന്നതിന് നീക്കം. പൊതു വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എസ്.സി.ഇ.ആര്‍.ടി) ആണ് ഇതിനുളള നീക്കം നടത്തിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിയമസഭാംഗങ്ങളും, ആസൂത്രണ ബോര്‍ഡ് പ്രതിനിധിയും അടങ്ങിയ എസ്.സി.ഇ.ആര്‍.ടി ഭരണ സമിതി നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് കൈമാറി.

നിര്‍ദ്ദേശം പരിശോധിച്ച സര്‍ക്കാര്‍ ന്യൂദല്‍ഹിയിലെ സൗദി എംബസിയുമായി അറബിക് പഠനത്തിന് പിന്തുണ എങ്ങനെ നല്‍കാമെന്ന് ചര്‍ച്ച ചെയ്യാന്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
അധ്യാപക പരിശീലനം സഹകരണത്തിന്റെ പ്രധാന ഘടകമായിരിക്കും. സൗദി അറേബ്യന്‍ സര്‍വകലാശാലകളില്‍ കേരളത്തിലെ അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടികള്‍, സൗദി അറേബ്യയിലെ വിദഗ്ധര്‍ കേരളത്തിലെ അധ്യാപകര്‍ക്കായി ഇവിടെ തന്നെ പരിശീലനം നല്‍കുന്ന സംവിധാനം ഉണ്ടാകും.സഹകരണം വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചാല്‍, ഈ വര്‍ഷം തന്നെ നടപടികള്‍ ആരംഭിക്കാനാണ് പദ്ധതി.
കേരളത്തിലെ അറബിക് ഭാഷാ പഠനത്തിന് മികച്ച ഗുണനിലവാരവും ആഗോള പ്രാധാന്യവും ഉണ്ടാക്കുക. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ അറബിക് പഠന രീതി കൂടുതല്‍ ആധികാരികമാക്കു എന്നതാണ് സൗദി സഹകകരണം കൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് എസ്.സി.ഇ.ആര്‍.ടി പറയുന്നത്.
നിലവില്‍ കേരളത്തില്‍ പത്താം ക്ലാസില്‍ താഴെ 5,509 സ്‌കൂളുകളിലായി 9.32 ലക്ഷം വിദ്യാര്‍ത്ഥികള്‍ അറബിക് പഠിക്കുന്നു. അവര്‍ക്കായി 6,703 അധ്യാപകരുമുണ്ട്. ഹയര്‍സെക്കണ്ടറി തലത്തില്‍ അറബി പഠിക്കാന്‍ 3,000 വിദ്യാര്‍ത്ഥികളും പഠിപ്പിക്കാന്‍ 200 അധ്യാപകരുമുണ്ട്.

നിരവധി സംഘടനകള്‍ക്ക് വിദേശസാമ്പത്തീകസഹായം സ്വീകരിക്കുന്നതില്‍ നിയന്ത്രണം വന്നു പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ‘സൗദിയുടെ സഹായം’ വിവാദമാകും. അടിസ്ഥാന വിദ്യാഭ്യാസമേഖലയില്‍ കടുത്ത അസന്തുലിതാവസ്ഥയും വിവേചനവും ഉണ്ടാക്കും. കേരളത്തില്‍ അങ്ങോളമിങ്ങോളം മതസ്ഥാപനങ്ങളും അറബിക് കോളേജുകളും ഉണ്ടാക്കാന്‍ അറബിപ്പണം വിനിയോഗിക്കപ്പെടുന്നതില്‍ നിന്നും വ്യത്യസ്തമാണ്, സര്‍ക്കാര്‍ നേരിട്ട് അസന്തുലിതാവസ്ഥാസൃഷ്ടിക്ക് ചൂട്ടു പിടിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നത്.
ഭാരതീയര്‍ക്ക് മതപരിഗണനയ്‌ക്ക് അതീതമായി വളരെയേറെ തൊഴില്‍ മേഖലകള്‍ തുറന്നു കൊടുത്തിട്ടുണ്ട് എങ്കിലും സൗദി അറേബ്യയുടെയും മിക്ക പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും ഭാരതത്തോടുള്ള നിലപാട് വിഭാഗീയവും മതാത്മക വേര്‍തിരിവോട് കൂടിയതും ആണ്. അവിടങ്ങളില്‍ നിന്നുള്ള സാമ്പത്തികപ്രവാഹം ഇന്ത്യയിലെ ഇസ്ലാമികമതസംഘടനകളിലേക്കും മതതാല്‍പര്യങ്ങള്‍ക്കും വേണ്ടി നിര്‍ലോഭം വരുന്നുണ്ട്. ഇതര വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സാമൂഹികസുരക്ഷയില്‍ ആശങ്കയും അരക്ഷിതബോധവും വളര്‍ത്താന്‍ അത് ഇടയാക്കിയിട്ടുണ്ട് എന്നതും നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്.
ഇത്തരം വിഷയങ്ങള്‍ വിദേശരാജ്യവുമായി സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ഇടപെടാനാകുമോ എന്നതും പ്രശ്‌നമാണ്.

Tags: Arabic studySaudi Arabia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

World

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.