Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോയത് 50 മക്കള്‍; ഇടനെഞ്ചു പൊട്ടി ഉണ്ണികൃഷ്ണന്‍ മാഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 01:54 am IST
in Kerala
ഉണ്ണികൃഷ്ണന്‍ മാഷ്, ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍

ഉണ്ണികൃഷ്ണന്‍ മാഷ്, ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍

ചൂരല്‍മല: നെഞ്ചുപൊട്ടിപ്പോകാത്തതെന്തെന്ന് ഉണ്ണികൃഷ്ണന്‍ മാഷ് സ്വയം ചോദിക്കുന്നു. ഇനിയെന്തിന് ഞാനിങ്ങനെ എന്നാണ് വിലാപം. 50 കുട്ടികളെയാണ് ഉണ്ണികൃഷ്ണന്‍ മാഷിന് നഷ്ടമായത്. അദ്ദേഹം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിലെ പ്രധാനാദ്ധ്യാപകനാണ്.

തലയെണ്ണല്‍ നിര്‍ത്തിയെങ്കിലും ഹാജര്‍ വിളിക്കലും വിളികേള്‍ക്കലും അതിനിടയിലെ കുസൃതികളുമായി കഴിഞ്ഞിരുന്ന അദ്ധ്യാപന കാലത്തില്‍ നിന്ന് വിറയലോടെ, ഉത്കണ്ഠയോടെ ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും കയറിയിറങ്ങി ഉണ്ണിക്കൃഷ്ണന്‍ മാഷ് തന്റെ സ്‌കൂളിലെ കുട്ടികളുടെ കണക്കെടുത്തു. ഒടുവില്‍ അവര്‍ 50 പേരെ എവിടെയും കണ്ടുകിട്ടിയില്ല. മാഷ് പറയുന്നു എന്റെ 50 മക്കള്‍ ഇല്ലാതായി. എനിക്ക് എങ്ങനെ ഇത് താങ്ങി ജീവിക്കാനാകും ഉരുള്‍പൊട്ടലില്‍ ഒരു ഭാഗം മാത്രമേ ശേഷിക്കുന്നുള്ളു സ്‌കൂളിന്റേതായി. ചെളി കയറി മൂടിക്കിടക്കുന്ന സ്‌കൂള്‍ മുറ്റത്തെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ മാഷ് തളര്‍ന്നു വീണു. പൊട്ടിക്കരഞ്ഞു, ആര്‍ക്കും സമാധാനിപ്പിക്കാന്‍ കഴിയാത്ത കരച്ചില്‍.

ചാലിയാര്‍ പുഴയുടെ തീരത്തിരുന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമ്പോള്‍ അദ്ദേഹം പ്രകൃതി ഭംഗിയും കാലാവസ്ഥയും മറ്റും പറഞ്ഞ് ഇവിടത്തുകാരായ നിങ്ങള്‍ ഭാഗ്യം ചെയ്തവരാണെന്നെല്ലാം പറയുമായിരുന്നു. ഒടുവില്‍ കുട്ടികളും ബഞ്ചും ഡസ്‌കും ബോര്‍ഡും നിരന്ന ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ട് അദ്ദേഹം പാടേ തളര്‍ന്നു, തകര്‍ന്നു. ഒരദ്ധ്യാപകനും ഈ ഗതി വരുത്തരുതെന്ന് തേങ്ങി.

സ്‌കൂള്‍ മാഗസിനുകളിലെ എഴുത്തുകളില്‍ ഈ പ്രദേശത്തെ അപകട സാദ്ധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിച്ചിരുന്നതും ഒരു വിങ്ങലോടെ അദ്ദേഹം ഓര്‍ത്തു.

 

Tags: Wayanad landslide DisasterUnnikrishnan master50 children left
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

Kerala

ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷനായി വി. ഉണ്ണികൃഷ്ണന്‍ മാസ്റ്ററെ നിയമിച്ചു

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള ശങ്കര ഭവന പദ്ധതിയില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി കൈമാറുന്നു
Kerala

ഉരുള്‍പൊട്ടല്‍ ദുരന്തം: ആദ്യ വീട് യോഗക്ഷേമസഭ കൈമാറി

Kerala

വയനാടിനായി യേശുദാസ് പാടിയ സാന്ത്വനഗീതം; ചിട്ടപ്പെടുത്തിയത് രമേശ് നാരായണ്‍

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.