Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 06:10 am IST
inKerala, Wayanad

കല്‍പ്പറ്റ: മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വന്നത് ഗുരുതര വീഴ്‌ച്ചയെന്നും സര്‍ക്കാര്‍ ഈ വീഴ്‌ച്ച നിര്‍മാണ കമ്പനിയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമാണെന്നും ആരോപണം.

നിലവില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ഒരാഴ്‌ച്ചയ്‌ക്ക് മുന്നേ തന്നെ ചെറിയ രീതിയിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇത് നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കാര്യമായ ഇടപെടല്‍ നടത്തിയില്ല. മണ്ണിടിച്ചിലിന് മുന്നേയുള്ള രണ്ട് ദിവസം കള്ളാടി മേഖലയില്‍ അതിശക്തമായ മഴയാണുണ്ടായത്. എന്നാല്‍ ദുരന്തം മുന്‍കൂട്ടി കാണാനാകാതെ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഖശ്രീ നേതൃത്വം നല്‍കുന്ന ദുരന്ത നിവാരണ അതോറിറ്റി ഇതും അവഗണിച്ചു. അപകട ദിവസം രാവിലെ എട്ട് മണി മുതല്‍ ചെറിയ രീതിയില്‍ മണ്ണിടിച്ചില്‍ നടന്നിരുന്നു ഇത് തിരിച്ചറിഞ്ഞ് ഇതിലേ ഒഴുകിയെത്തിയ വെള്ളം തിരിച്ചുവിടാന്‍ വന്ന തൊഴിലാളികള്‍ തന്നെയാണ് അപടകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടനെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും ആദ്യമണ്ണിടിച്ചില്‍ ആരംഭിച്ചതിന് ശേഷമുള്ള ഗോള്‍ഡന്‍ അവേഴ്സിലെ അവഗണന അപകടത്തിന് പ്രധാന കാരണമായി എന്നാണ് വിലയിരുത്തുന്നത്. തുരങ്ക നിര്‍മാണത്തിനായി എടുത്തിട്ട മണ്ണാണ് അപകടത്തിന്റെ ആക്കം കൂട്ടാന്‍ കാരണം. ഈ മണ്ണ് മാറ്റിയിടാന്‍ സ്ഥലം കണ്ടെത്തി നല്‍കിയില്ല എന്ന് കമ്പനി അധികൃതര്‍ വാദിക്കുന്നു.

ജില്ലയില്‍ പ്രവര്‍ത്തന രഹിതമായ കരിങ്കല്‍ ക്വാറി കുഴികളില്‍ ഇവ നിക്ഷേപിക്കാം എന്ന നിര്‍ദേശം മുമ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് മുന്നില്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം എടുക്കാനും വിദഗ്ധാഭിപ്രായം തേടാനും വരുത്തിയ കാലതാമസവും വീഴ്‌ച്ചയാണ്. ഇതിന് പുറമേ തുരങ്കപാത പദ്ധതി പ്രദേശം പരിസ്ഥിതിലോല മേഖലയില്‍പ്പെടുന്നില്ല എന്ന് കാണിച്ച് പിഡബ്ലുഡി നല്‍കിയ റിപ്പോര്‍ട്ടിന് സംസ്ഥാനതല എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി നല്‍കിയ അനുമതിയും വിവാദത്തിന് കാരണമാകുന്നുണ്ട്. കസ്തൂരി രംഗന്‍, ഉമ്മന്‍ വി. ഉമ്മന്‍ സമിതികളുടെ റിപ്പോര്‍ട്ടുകളിലും തുരങ്കപാത പദ്ധതി ഉള്‍പ്പെടുന്ന വെള്ളരിമല മുതല്‍ ചെമ്പ്ര കൊടുമുടി വരെ അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി കണക്കാക്കിയതാണ്. ഈ ഭാഗം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചുവപ്പ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പദ്ധതി പ്രദേശമോ അതിന്റെ ഭാഗങ്ങളോ ഇഎസ്എയില്‍ പെടുന്നില്ല എന്നാണ് പിഡബ്ലുഡി കോഴിക്കോട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ അപേക്ഷയിലുള്ളത്.

Tags: District administrationWayanad landslide DisasterAnakampoyil-Kallady-Meppadi tunnel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ
Kerala

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

Kerala

തുരങ്കപാത നിർമാണോദ്ഘാടനം 31ന്; മുഖ്യമന്ത്രി കല്ലിടും

Kerala

ചൂരല്‍മല വെള്ളരിമലയില്‍ ഉണ്ടായത് മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം, മുണ്ടെക്കൈ- ചൂരല്‍മല ജനവാസമേഖലകളെ ബാധിക്കില്ല

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.