Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ചെസില്‍ ഇന്ത്യയ്‌ക്ക് സുവര്‍ണ്ണകാലം; ലോക റാങ്കിങ്ങില്‍ ആദ്യ 12 സ്ഥാനങ്ങളില്‍ നാല് ഇന്ത്യക്കാര്‍, അര്‍ജുന്‍, ഗുകേഷ്, പ്രജ്ഞാനന്ദ, വിശ്വനാഥന്‍ ആനന്ദ്

ആഗോള ചെസ് ഫെഡറേഷന്‍ (ഫിഡെ) പുറത്തിറക്കിയ 2024 ആഗസ്തിലെ റാങ്ക് പട്ടികയനുസരിച്ച് ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ അര്‍ജുന്‍ എരിഗെയ്സി നാലാം സ്ഥാനത്ത്. ആദ്യ പത്തിനുള്ളില്‍ ഗുകേഷും സ്ഥാനം പിടിച്ചിട്ടുണ്ട്. ആറാം റാങ്കാണ് ഗുകേഷിന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 10:52 pm IST
inSports
അര്‍ജുന്‍ എരിഗെയ്സി, ഗുകേഷ് ഡി, പ്രജ്ഞാനന്ദ, വിശ്വനാഥന്‍ ആനന്ദ് (ഇടത്ത് നിന്ന്)

അര്‍ജുന്‍ എരിഗെയ്സി, ഗുകേഷ് ഡി, പ്രജ്ഞാനന്ദ, വിശ്വനാഥന്‍ ആനന്ദ് (ഇടത്ത് നിന്ന്)

ആഗോള ചെസ് ഫെഡറേഷന്‍ (ഫിഡെ) പുറത്തിറക്കിയ 2024 ആഗസ്തിലെ റാങ്ക് പട്ടികയനുസരിച്ച് ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ അര്‍ജുന്‍ എരിഗെയ്സി നാലാം സ്ഥാനത്ത്. ആദ്യ പത്തിനുള്ളില്‍ ഗുകേഷും സ്ഥാനം പിടിച്ചിട്ടുണ്ട്. ആറാം റാങ്കാണ് ഗുകേഷിന്.

എന്നാല്‍ പ്രജ്ഞാനന്ദ ആദ്യ പത്തില്‍ നിന്നും പുറത്തായി. ഈയിടെ സ്വിറ്റ്സര്‍ലാന്‍റില്‍ നടന്ന ബിയല്‍ മാസ്റ്റേഴ്സ് ചെസ്സില്‍ നടത്തിയ മോശം പ്രകടനമായിരുന്നു പ്രജ്ഞാനന്ദയെ 12ാം റാങ്കിലേക്ക് പിന്തള്ളിയത്. വിശ്വനാഥന്‍ ആനന്ദ് ആണ് 11ാം സ്ഥാനത്തുള്ളത്.

ഇപ്പോഴും ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍ തന്നെയാണ്. യുഎസിന്റെ ഹികാരു നകാമുറയാണ് രണ്ടാം റാങ്കുകാരന്‍. യുഎസിന്റെ തന്നെ ഫാബിയാനോ കരുവാനയാണ് മൂന്നാം സ്ഥാനത്ത്.

വനിതകളില്‍ കൊനേരു ഹംപി ഏഴാം സ്ഥാനത്തു വൈശാലി 11ാം സ്ഥാനത്തും

വനിതതാരങ്ങളുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ കൊനേരു ഹംപി ഏഴാം സ്ഥാനത്ത് നിലകൊള്ളുന്നു. അതേ സമയം ഈയിടെ സ്വിറ്റ്സര്‍ലാന്‍റില്‍ ബിയല്‍ ചലഞ്ചേഴ്സ് ചെസില്‍ മികച്ച പ്രകടനം നടത്തിയ വൈശാലി 11ാം സ്ഥാനത്തും നിലകൊള്ളുന്നു.

Tags: world rankingPraggnanandhaaArjun ErigaisiViswanathan AnandLatest infoR.VaishaliFIDE RankingKoneru HumpyGukesh D
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.