Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ ..മാര്‍വെലിന്റെ സൂപ്പര്‍ ഹീറോ ചിത്രം ഏറ്റെടുത്ത് പ്രേക്ഷകര്‍….ഇന്ത്യയില്‍ നിന്നും ഇതുവരെ 94.15 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 08:03 pm IST
in News

മുംബൈ: അമേരിക്കയിലെ സുപ്രസിദ്ധ കോമിക് ബുക് കമ്പനിയാണ് മര്‍വെല്‍ കോമിക്സ്. സ്പൈഡര്‍മാന്‍, ഹള്‍ക്, അയേണ്‍മാന്‍….ഇതെല്ലാം മാര്‍വെല്‍ കോമിക്സിന്റെ സൃഷ്ടിയാണ്. മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ എത്തിക്കുന്ന കമ്പനിയാണ് അമേരിക്കയിലെ മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സ്.

മാര്‍വെല്‍ കമ്പനി പുറത്തിറക്കിയ സൂപ്പര്‍ ഹീറോ സിനിമകളോട് പൊതുവേ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും പ്രേക്ഷകരില്‍ മടുപ്പ് വളര്‍ന്നുവരികയായിരുന്നു. മൂന്ന് സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ തലകുത്തി വീണ ശേഷം ഇതാ നാലാമത്തെ ഒരെണ്ണം മാര്‍വെലിനെ അതിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സഹായിക്കുന്നു. ‘ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍’ എന്ന ഈ സൂപ്പര്‍ ഹീറോ ചിത്രം ഇന്ത്യയില്‍ വന്‍ജനപ്രീതി നേടുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം.

മാര്‍വെലിന്റെ പുതിയ സൂപ്പര്‍ ഹീറോ സിനിമയാണ് ‘ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍’ ഇന്ത്യയില്‍ 100 കോടിയിലേക്ക് കുതിക്കുകയാണ്. ഒരാഴ്ചയില്‍ ഇന്ത്യന്‍ തീയറ്ററുകളില്‍ നിന്നും 94.15 കോടി രൂപയോളം കൊയ്തു ഈ മാര്‍വെല്‍ സൂപ്പര്‍ ഹീറോ സിനിമ. ലോകത്താകമാനം ഈ ചിത്രം 4000 കോടിയില്‍ അധികം നേടിക്കഴിഞ്ഞു. ഇന്‍സൈഡ് ഔട്ട് രണ്ടാം ഭാഗത്തിന് ശേഷം 2024ല്‍ 100 കോടി ഡോളര്‍ വരുമാനം നേടുന്ന രണ്ടാമത്തെ സിനിമയായി ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍ മാറുമെന്നാണ് ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഈ സിനിമ നിര്‍മ്മിക്കാന്‍ മാര്‍വെല്‍ ചെലവാക്കിയിരിക്കുന്നത് 1675 കോടിയാണ്. ഏകദേശം 837 കോടിയോളം രൂപ പ്രൊമോഷന് വേണ്ടിയും ചെലവഴിച്ചു. എന്തായാലും മുടക്കുമുതലിന്റെ ഇരട്ടി ഇപ്പോഴേ കൈക്കലാക്കിക്കഴിഞ്ഞു മാര്‍വെല്‍.

മരണമില്ലാത്ത ഡെഡ് പൂള്‍…ആരോടും ഏറ്റുമുട്ടുന്ന വോള്‍വെറിന്‍

മാര്‍വെല്‍ കോമിക്സിന്റെ രണ്ട് കഥാപാത്രങ്ങളാണ് ഡെഡ് പൂളും വോള്‍വെറിന്‍. മരണമില്ലാത്ത ചെകുത്താനായ ഡെഡ് പൂള്‍….അവഞ്ചേഴ്സ് പട ഒന്നിച്ചുവന്നാലും നെഞ്ച് വിരിച്ച് നില്‍ക്കുന്ന വോള്‍വെറിന്‍….ഇവരുടെ കഥയാണ് ഈ സിനിമ സിനിമയിലുടനീളം ചോരയാണ്. വയലന്‍സ് ഉടനീളമുണ്ട്. ടൈം ട്രാവല്‍ ഉപകരണം ഉപയോഗിച്ച് സേക്രഡ് ടൈം ലൈനില്‍ എത്തിയ ഡെഡ് പൂള്‍ സ്വസ്ഥജീവിതം നയിക്കുകയാണ്. അവന്റെ ജീവിതം സമാധാനപൂര്‍ണ്ണമായി പോകുന്നതിനിടയില്‍ ടൈം വേരിയന്‍റ് അതോറിറ്റി (ടിവിഎം) ഡെഡ് പൂളിനെ പുതിയൊരു ദൗത്യം ഏല്‍പിക്കുന്നു. ആ ദൗത്യത്തിന് ഡെഡ് പൂളിനൊപ്പം എത്തുകയാണ് വോള്‍വെറിന്‍. ഷോണ്‍ ലെവിയാണ് സംവിധായകന്‍. ഹോളിവുഡ് താരം റെയ് നോള്‍ഡ് ആണ് ഡെഡ് പൂള്‍ ആയി എത്തുന്നത്. വോള്‍വെറിന്‍ ആയി ചിത്രത്തില്‍ എത്തുന്നത് ഹ്യൂ ജാക്ക് മാനാണ്.

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് ഇന്ത്യയില്‍ ഈ മാര്‍വല്‍ ചിത്രത്തിന്റെ ആകെ കളക്ഷൻ എട്ടു ദിവസം കൊണ്ട് 94.15 കോടി രൂപയായി. ഞായറാഴ്ചയോടെ തന്നെ 100 കോടി ക്ലബ്ബിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.

2024-ലെ മറ്റൊരു വലിയ ഹോളിവുഡ് റിലീസായ ഗോഡ്‌സില്ല x കോങ്ങിനെപ്പോലെ ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിനും 100 കോടിയില്‍ അധികം കളക്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഗോഡ്‌സില്ല x കോങ്ങ് 106.99 കോടി രൂപ കളക്ഷന്‍ നേടിയ ശേഷമാണ് തിയേറ്ററുകളിൽ ഓട്ടം അവസാനിപ്പിച്ചത്.

ഇന്ത്യയിൽ ഹോളിവുഡ് സിനിമകളുടെ എക്കാലത്തെയും മികച്ച 10 ഓപ്പണിംഗ് വാരാന്ത്യങ്ങളിൽ ഡെഡ്‌പൂളും വോൾവറിനും ഉൾപ്പെടുന്നു.

Tags: HollywoodDeadpoolandWolverineMarvel comicsMarvelHollywood moviesDeadpool #Wolverine #BoxOfficeHit #Marvel #Superhero
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hollywood

ഓസ്‌കാര്‍ 2026 : മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സി ബക്ലി നടി , ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മികച്ച ചിത്രം

Entertainment

നടിമാര്‍ക്ക് അഭിസാരികകള്‍ക്കു കിട്ടുന്ന പരിഗണന, ആര്‍ക്കു വേണമെങ്കിലും നടിയാവാമെന്നാണ് അവരുടെ വിചാരം

Entertainment

ജാക്കി ചാന്‍ അന്തരിച്ചു? ഞെട്ടി ആരാധകര്‍, വീണ്ടും വ്യാജ വാര്‍ത്ത

News

വീണ്ടും പേടിപ്പിക്കാൻ ‘അനക്കോണ്ട’ വരുന്നു; പുതിയ പതിപ്പ് നിർമ്മാണത്തിൽ

US

ഹോളിവുഡ് നിശാക്ലബ്ബിന് പുറത്തെ ജനക്കൂട്ടത്തിലേക്ക് യുവാവ് കാര്‍ ഇടിച്ചുകയറ്റി , 30 പേര്‍ക്ക് പരിക്കേറ്റു, ഏഴ് പേരുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.