Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതം മാറിയവര്‍ക്ക് പട്ടികജാതി പദവിയും സംവരണവും നല്കുന്നത് ഭരണഘടനാ ലംഘനം: ആര്‍.വി. ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 07:52 am IST
in Kerala
പട്ടികജാതി കമ്മിഷന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ കമ്മീഷന്‍ മുമ്പാകെ തെളിവ് നല്കി ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു സംസാരിക്കുന്നു

പട്ടികജാതി കമ്മിഷന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ കമ്മീഷന്‍ മുമ്പാകെ തെളിവ് നല്കി ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു സംസാരിക്കുന്നു

കൊച്ചി: സാമൂഹ്യമായി അകറ്റി നിര്‍ത്തപ്പെട്ട അയിത്ത ജാതിക്കാര്‍ക്കാണ് ഭരണഘടന സംവരണം ഉറപ്പ് നല്കിയതെന്നും ക്രിസ്തുമതത്തിലും മുസ്ലിം മതത്തിലും അയിത്തമോ ജാതിവിവേചനമോ ഇല്ലാത്തതിനാല്‍ പട്ടികജാതിക്കാരില്‍ നിന്ന് ഈ മതങ്ങളിലേക്ക് മാറിയവര്‍ക്ക് പട്ടികജാതി സംവരണത്തിനും പദവിക്കും അര്‍ഹതയില്ലെന്ന് എറണാകുളം കളക്ടറേറ്റില്‍ സംഘടിപ്പിച്ച പട്ടികജാതി കമ്മിഷന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ കമ്മീഷന്‍ മുമ്പാകെ തെളിവ് നല്‍കി ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി ബാബു പറഞ്ഞു.

പട്ടികജാതിക്കാരില്‍ നിന്ന് മതം മാറിയവര്‍ക്ക് പട്ടികജാതി പദവി നല്കുന്നത് ഹിന്ദുമതത്തിനകത്ത് നിലകൊള്ളുന്ന പട്ടികജാതിക്കാര്‍ക്ക് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടാനുള്ള നിലവിലുള്ള അവസരം ഇല്ലാതാക്കും. മതം മാറിയവര്‍ സംഘടിത മതങ്ങളുടെ ഭാഗമായതിനാല്‍ അവരുടെ സമ്മര്‍ദശക്തി ഉപയോഗിച്ച് സാമൂഹ്യ അസമത്വം സഹിച്ച് ഹിന്ദുക്കളായി ജീവിക്കുന്ന പട്ടികജാതി വിഭാഗങ്ങള്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് പുറത്തള്ളപ്പെടുമെന്നും ബാബു പറഞ്ഞു. സാമൂഹ്യ നീതി കര്‍മ സമിതിക്കുവേണ്ടി ഇ.എസ്. ബിജുവും നിവേദനം നല്കി.

ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി പത്മശ്രീ ആചാര്യ എം.കെ. കുഞ്ഞോല്‍മാസ്റ്റര്‍, ഉപാധ്യക്ഷന്മാരായ കെ.വി.ശിവന്‍, പി.എസ്. പ്രസാദ്, ക്യാപ്റ്റന്‍ കെ. സുന്ദരന്‍, അഡ്വ.പി.കെ. ചന്ദ്രശേഖരന്‍, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, ജില്ലാ ഭാരവാഹികളായ പി.സി. ബാബു, എം.ജി. ഗോവിന്ദന്‍കുട്ടി, കെ.എസ്. ശിവപ്രസാദ് എന്നിവരും കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി എം.ടി. വേലായധന്‍, കേരള പുലയര്‍ മഹാസഭ ട്രഷറര്‍ എം.കെ. തങ്കപ്പന്‍, ശ്രീരാമവിലാസംചവളര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് വി.കെ. അശോകന്‍, വര്‍ണവര്‍ സൊസൈറ്റി പ്രസിഡന്റ് പി.ഇ. വേണുഗോപാല്‍, കേരള വേലന്‍ മഹാജനസഭ പ്രസിഡന്റ് ഡി.എസ്. പ്രസാദ്, കേരള വേലന്‍ മഹാജനസഭ ജനറല്‍ സെക്രട്ടറി മണിയന്‍, കേരള സാംബവ സൊസൈറ്റി സെക്രട്ടറി ടി.പി. ഗിരി, ആള്‍ കേരള പുലയന്‍ മഹാസഭ പ്രസിഡന്റ് എം.കെ. വാസുദേവന്‍, ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സഭ കോഓര്‍ഡിനേറ്റര്‍ എ.ജി. സുഗതന്‍, വേട്ടുവ സര്‍വീസ് സൊസൈറ്റി ആനന്ദന്‍, ഭാരതീയ ദളിത് കോണ്‍ഗ്രസ് എം.കെ. വേലായുധന്‍, കേരള സ്റ്റേറ്റ് ഹരിജന്‍ സമാജം ജനറല്‍ സെക്രട്ടറി എം.കെ. അംബേദ്കര്‍, കേരള കുംഭാരന്‍ സമുദായ സഭ പ്രസിഡന്റ് പി.എന്‍. കുമാരന്‍, ജനാധിപത്യ രാഷ്‌ട്രീയ സഭ ഇ.ടി. കുമാരദാസ്, സ്വജന സമുദായ സഭ ജന. സെക്രട്ടറി എ.എന്‍. രാജന്‍, അഖിലേന്ത്യ ധീവര സമുന്നത സമിതി ജന. സെക്രട്ടറി വി. ശശികുമാര്‍, ആള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് എസ്‌സിഎസ്റ്റി പി.വി. നടേശന്‍, പരവര്‍ സമുദായം കെ.കെ. സുരേശന്‍, കേരള മണ്ണാന്‍ സഭ ജന. സെക്രട്ടറി പി.കെ. ഗോപിനാഥ്, കേരള സാംബവര്‍ സൊസൈറ്റി വി. അജിത്കുമാര്‍, ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സംഘടന ചെയര്‍മാന്‍ ബി.എസ്. മാവോജി ഐഎഎസ് (റിട്ട) തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Tags: Caste reservationR.V. BabuUnconstitutionalJustice K.G. Balakrishnan Commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

India

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

Kerala

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

India

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.