Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പട്ടികജാതി/വര്‍ഗ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഉറപ്പാക്കണം: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 12:45 am IST
inIndia

ന്യൂദല്‍ഹി: സാമൂഹ്യ- സാമ്പത്തിക പിന്നാക്കാവസ്ഥയുടെയും സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യക്കുറവിന്റെയും അടിസ്ഥാനത്തില്‍ പട്ടികജാതി വിഭാഗത്തിലെ ജാതികളെ ഉപവിഭാഗങ്ങളായി തരംതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്കി സുപ്രീംകോടതിയുടെ നിര്‍ണായക വിധി. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കണമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. കോടതിവിധിയില്‍ ഉപവര്‍ഗീകരണം നടത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കായതിനാല്‍ തന്നെ വലിയ പ്രശ്നമായി വിഷയം വരുംനാളുകളില്‍ മാറാനാണ് സാധ്യത.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. പട്ടികജാതികള്‍ ഏതെന്ന് നിശ്ചയിക്കേണ്ടത് ഭരണഘടനയുടെ 341 ാം വകുപ്പ് പ്രകാരം രാഷ്‌ട്രപതിയാണെന്നും ഉപവര്‍ഗീകരണം സാധ്യമല്ലെന്നുമുള്ള 2004ലെ വിധിയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളിക്കളഞ്ഞത്. ശാസ്ത്രീയമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഉപവിഭാഗങ്ങളുടെ സംവരണ പ്രാതിനിധ്യത്തിലെ കുറവ് സര്‍ക്കാരിന് തിരിച്ചറിയാന്‍ കഴിയണമെന്ന് ഭരണഘടനാ ബെഞ്ച് വിശദീകരിച്ചു. ഇത്തരത്തില്‍ ഉപവര്‍ഗീകരണം നടത്തുന്നത് രാഷ്‌ട്രീയ താല്‍പര്യത്താല്‍ ആവരുതെന്നും ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ പട്ടികജാതി വിഭാഗങ്ങള്‍ക്കാണ് സംവരണം നല്‌കേണ്ടതെന്ന അധികാരം രാഷ്‌ട്രീയനേട്ടങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ പുനര്‍നിശ്ചയിക്കുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്ക വിധിയോടെ ശക്തമായിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചാലും അന്തിമ തീരുമാനം കോടതിയെടുക്കുമെന്നും ഭരണഘടനാ ബെഞ്ച് വിശദീകരിക്കുന്നു. ഭരണഘടനയില്‍ രാഷ്‌ട്രപതിയില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അധികാരത്തിന്മേല്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രംനാഥ്, പങ്കജ് മിത്തല്‍, സതീഷ് ചന്ദ്രശര്‍മ, മനോജ് മിശ്ര, ബേല എം. ത്രിവേദി എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നത്. ഇതില്‍ ജസ്റ്റിസ് ബേല ത്രിവേദി ഭിന്നവിധിയെഴുതി. ഇ.വി. ചിന്നയ്യ കേസിലെ 2004ലെ വിധിയാണ് ഭരണഘടനാ പ്രകാരം ശരിയെന്നാണ് ജസ്റ്റിസ് ബേലയുടെ വിധി. പട്ടികജാതി വിഭാഗത്തിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥന്റെ മക്കള്‍ക്കും പാവപ്പെട്ട പട്ടികജാതിക്കാരനായ വ്യക്തിയുടെ മക്കള്‍ക്കും തുല്യത നല്കാനാവില്ലെന്നാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് എഴുതിയ വിധിയില്‍ വിശദീകരിക്കുന്നത്. ഭരണഘടനാ ബെഞ്ചിലെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഏക ജഡ്ജും ജസ്റ്റിസ് ഗവായ് ആയിരുന്നു.

 

Tags: Supreme Courtcreamy layerbackward Scheduled Castes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം: സുപ്രീംകോടതി

India

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

India

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.