Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നീന്തല്‍ റിക്കാര്‍ഡുകളുടെ വരള്‍ച്ചയ്‌ക്ക് പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2024, 11:55 pm IST
in Sports
നൂറ് മീറ്റര്‍ പുരുഷ ഫ്രീസ്റ്റൈലില്‍ ലോകറിക്കാര്‍ഡോടെ സ്വര്‍ണം നേടിയ ചൈനയുടെ പാന്‍ ഷാന്‍ലെ

നൂറ് മീറ്റര്‍ പുരുഷ ഫ്രീസ്റ്റൈലില്‍ ലോകറിക്കാര്‍ഡോടെ സ്വര്‍ണം നേടിയ ചൈനയുടെ പാന്‍ ഷാന്‍ലെ

പാരീസ്: ഒളിംപിക്‌സ് 2024ന്റെ നീന്തലില്‍ ഒടുവില്‍ ഒരു ലോക റിക്കാര്‍ഡ് പിറന്നു. 20-ാമത്തെ ഫൈനലിലില്‍ ചൈനയുടെ പുരുഷ താരം പാന്‍ ഷാന്‍ലെ ആണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ നടന്ന പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് ഇത്തവണത്തെ ആദ്യ ലോക റിക്കാര്‍ഡ് കണ്ടത്. ഇതേ ഇനത്തിന്റെ ഹീറ്റ്‌സില്‍ അടക്കം നാല് ഇനങ്ങളില്‍ ഒളിംപിക് റിക്കാര്‍ഡ് തിരുത്തിയിട്ടുണ്ട്. പക്ഷെ ലോക റിക്കാര്‍ഡ് ഇന്നലെ മാത്രമേ വന്നിട്ടുള്ളു. കഴിഞ്ഞ തവണ ടോക്കിയോയിലും(2020) അതിന് മുമ്പ് റയോ ഡി ജനീറോയിലും(2016) ഇത്രയും മത്സരങ്ങളില്‍ നിന്ന് ഇതിനേക്കാളേറെ റിക്കാര്‍ഡുകളാണ് പിറന്നത്.

ഇത്തവണത്തെ ഈ റിക്കാര്‍ഡ് വരള്‍ച്ചയ്‌ക്ക് പിന്നില്‍ ശാസ്ത്രീയമായ ചില കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തലുകള്‍ വരുന്നത്. പാരീസിലെ ലാ ഡെഫെന്‍സ് അരീനയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇവിടെ ഒരുക്കിയിട്ടുള്ള നീന്തല്‍ കുളങ്ങളുടെ ആഴം 2.15 മീറ്റര്‍ ആണ്. നീന്തല്‍ മത്സരത്തിന് ഉപയോഗിക്കുന്ന കുളത്തിന് കുറഞ്ഞത് രണ്ട് മീറ്റര്‍ ആഴം ഉണ്ടായിരിക്കണമെന്നേ നിഷ്‌കര്‍ഷയുള്ളൂ. ടോക്കിയോയിലും റയോ ഡി ജനീറോയിലും നീന്തല്‍ കുളങ്ങള്‍ക്ക് മൂന്ന് മീറ്റര്‍ വരെ ആഴമുണ്ടായിരുന്നു. താരങ്ങള്‍ നീന്തി തുങ്ങുമ്പോള്‍ പ്രക്ഷുഭ്ധമാകുന്ന ജലം താഴെത്തട്ടിലിടിച്ച് ഉപരിതലത്തിലേക്ക് തിരികെയെത്തുമ്പോള്‍ സ്വാഭാവികമായും ഓളങ്ങള്‍ രൂപപ്പെടും. ഇവയുടെ ശക്തി നീന്തുന്നവരുടെ വേഗതയെ ബാധിക്കുന്നതും സ്വാഭാവികമാണ്. താഴെ തട്ടിലിടിച്ച് ഉപരിതലത്തില്‍ തിരിച്ചെത്തുന്ന ഓളങ്ങളുടെ ശക്തി കുളത്തിന്റെ ആഴം അനുസരിച്ച് വ്യത്യാസപ്പെടും. ഇതാണ് റിക്കാര്‍ഡ് കൊയ്‌ത്ത് ഇത്തവണത്തെ കുറഞ്ഞതിന്റെ കാരണമെന്ന് പാരീസിലുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

20 ഫൈനലുകള്‍ കഴിയുമ്പോള്‍ പിറന്നിരിക്കുന്ന ഒരേയൊരു ലോക റിക്കാര്‍ഡിന്റെ ഉടമ സ്വന്തം നേട്ടം തന്നെയാണ് തിരുത്തിയത്. ഇക്കൊല്ലം ഫെബ്രുവരിയില്‍ ദോഹയില്‍ വച്ച് പാന്‍ ഷാന്‍ലെ കുറിച്ച 46.80 സെക്കന്‍ഡ് സമയം 46.40 ആയി തിരുത്തുകയായിരുന്നു. ഈ ഇനത്തിന്റെ ഹീറ്റ്‌സില്‍ താരം കുറിച്ച 46.92 സെക്കന്‍ഡ് ആണ് ഒളിംപിക് റിക്കാര്‍ഡ്. വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ആണ് ഇത്തവണ ആദ്യമായി മെഡല്‍ നിര്‍ണയിക്കപ്പെട്ട നീന്തല്‍ ഇനം. ജര്‍മനിയുടെ ലൂക്കാസ് മെര്‍ട്ടെന്‍സ് ആണ് സ്വര്‍ണം നേടിയത്.

Tags: Paris Olympicsswimming records
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: നീന്തലില്‍ രണ്ടാംദിനം 8 റിക്കാര്‍ഡുകള്‍

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

പുതിയ വാര്‍ത്തകള്‍

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.