Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്തം വരുമ്പോള്‍ പിരിവിനിറങ്ങുന്ന പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2024, 10:31 pm IST
in Kerala

തിരുവനന്തപുരം: ദുരന്തത്തെ പിരിവിനുള്ള ഉപാധിയായി ഉപയോഗിച്ചത് 2018ലെ പ്രളയകാലത്താണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയവരുടെ പട്ടിക വായിക്കല്‍ മുഖ്യമന്ത്രിയുടെ ദൈനം ദിന പത്രസമ്മേളനത്തിലെ പ്രധാന ഇനമായിരുന്നു. മുഖ്യമന്ത്രി വായിച്ച പട്ടിക പ്രകാരം പതിനായിരത്തിലധികം കോടി സംഭാവന വന്നു. പക്ഷേ ഔദ്യോഗിക അക്കൗണ്ടില്‍ എത്തിയത് 4970 കോടിമാത്രം. ബാക്കി പണം എവിടേക്ക് എന്ന ചോദ്യം ബാക്കി.

കിട്ട്ിയ പണത്തിന്റെ വിശദവിരങ്ങള്‍ നിയമസഭയിലും വിവാരാവകാശ നിയമപ്രകാരവും പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കുകയുണ്ടായില്ല. കിട്ടിയ പണം ദുരിതാശ്വാസത്തിനല്ലാതെ ചെലവിട്ടതും വിവാദമായി. എം എല്‍ എയുടെ കുടുംബത്തിന്റെ കടം വീട്ടാനും പാര്‍ട്ടി നേതാവിന്റെ കുടുംബത്തെ സഹായിക്കാനുമൊക്കെ പണം നല്‍കി. സര്‍ക്കാരിന്റെ ഇഷ്ടജനങ്ങള്‍ക്ക് ആവോളം കൈയിട്ടുവാരാന്‍ പാകത്തില്‍ ഖജനാവ് തുറന്നുവയ്‌ക്കുകയും ചെയ്തു.
എറണാകുളം കാക്കനാട്ടെ സി പിഎം നേതാവും ഭാര്യയും ദുരിതാശ്വാസ നിധിയില്‍ നിന്ന് ലക്ഷങ്ങള്‍ വാരിയെടുത്തതിനെത്തുടര്‍ന്ന് കേസിലും അറസ്റ്റിലുമായി. അറിയപ്പെടാത്ത ഒട്ടേറെ സംഭവങ്ങള്‍ വേറെയുമുണ്ടായി. ഇത്തരം പരാന്നഭോജികള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ നാടിന്റെ പണം സര്‍ക്കാര്‍ വാരിയെറിഞ്ഞു കൊടുത്തു.

പ്രളയകാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയ 97 പേര്‍് തങ്ങളുടെ സംഖ്യ തിരിച്ചു ചോദിക്കുന്ന സാഹചര്യവും വന്നു. ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയ 55.18 ലക്ഷം രൂപ എന്തുകൊണ്ട് മടക്കി നല്‍കേണ്ടി വന്നു.

ദുരന്തമുഖത്ത് സത്വരമായ രക്ഷാപ്രവർത്തനമാണ് മുഖ്യമെന്നിരിക്കേ, ദുരന്തമുണ്ടായി 24 മണിക്കൂറിനകം വയനാടിന്റെ പേരിൽ പണപ്പിരിവിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയെ മുന്‍കാല അനുഭവത്തില്‍ സംശയത്തോടെ മാത്രമേ ജനം കാണു.
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ തുകയില്‍ 250 കോടിയോളം ആറുവര്‍ഷത്തിനു ശേഷവും ചെലവിട്ടിട്ടുമില്ല. കോവിഡ് കാലത്തും പിരിവിന് മുഖ്യമന്ത്രി പിരിവ് നടത്തിയിരുന്നു. 1131 കോടി രൂപ കിട്ടി. ചെലവഴിച്ചത് 1058 കോടിയും.

പുരകത്തുമ്പോള്‍ വാഴവെട്ടുന്നവര്‍ എന്നതുപോലെ ദുരന്തം വരുമ്പോള്‍ പിരിവിനിറങ്ങുന്ന പിണറായി എന്നു വേണം പറയാന്‍

Tags: pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

Kerala

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

പുതിയ വാര്‍ത്തകള്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.