Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

അന്‍സിബ എന്ന ജൂനിയര്‍ നടി സീനിയര്‍ താരമായ ശ്വേതാമേനോനെ വരെ വെല്ലുവിളിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നതെങ്ങിനെ എന്ന ചോദ്യവുമായി സാമൂഹ്യനിരീക്ഷന്‍ എ.പി. അഹമ്മദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 06:45 pm IST
inKerala

കൊച്ചി: അന്‍സിബ എന്ന ജൂനിയര്‍ നടി സീനിയര്‍ താരമായ ശ്വേതാമേനോനെ വരെ വെല്ലുവിളിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നതെങ്ങിനെ എന്ന ചോദ്യവുമായി സാമൂഹ്യനിരീക്ഷന്‍ എ.പി. അഹമ്മദ്.

ഇത്രയ്‌ക്കധികം കേസുകള്‍ നടത്താന്‍ അന്‍സിബയ്‌ക്ക് സാമ്പത്തിക സഹായം എവിടെ നിന്നാണ് കിട്ടുന്നത്? എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. അതിനര്‍ത്ഥം അന്‍സിബയ്‌ക്ക് പിന്നില്‍ ആരൊക്കെയോ ഉണ്ടെന്നാണ്.

ടിനി ടോം എന്ന നടന്‍ തന്നെ ‘ജിഹാദി’ എന്ന് വിളിച്ചുവെന്ന പരാതിയുമായാണ് അന്‍സിബ ആദ്യം എത്തുന്നത്. ഇതിനര്‍ത്ഥം അവരുടെ പരാതി വളരെ കൃത്യമാണ്. എന്നും അവരെ പിന്തുണയ്‌ക്കുന്നവരുടെ ലക്ഷ്യം വളരെ വ്യക്തമാണ് എന്നുമാണ്. – എ.പി. അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

ഏറ്റവുമൊടുവില്‍ അന്‍സിബ ഉയര്‍ത്തിയത് അതിജീവിതയുടെ പ്രശ്നമാണ്. ‘അമ്മ’ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യമായ അതിജീവിതയെ തിരിച്ചുകൊണ്ടുവരുമെന്നത് ഇനിയും നടപ്പാക്കിയില്ല എന്നാണ് അന്‍സിബ വാദിക്കുന്നത്. അതിനര്‍ത്ഥം ദിലീപിന് എതിരായി, അതിജീവിതയ്‌ക്ക് വേണ്ടി വാദിക്കുന്നവര്‍ അന്‍സിബയ്‌ക്ക് പിന്നില്‍ ഉണ്ടെന്നാണ്. ദിലീപിനെതിരായ ഒരു ലോബി തന്നെയാണ് അന്‍സിബയ്‌ക്ക് പിന്നില്‍ എന്ന് കരുതണം. – എ.പി. അഹമ്മദ് പറയുന്നു.

പക്ഷെ അന്‍സിബ വളരെ നന്നായി അമ്മയില്‍ പ്രസംഗിക്കുകയും തന്റെ ഭാഗം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ വാദങ്ങള്‍ കിറുകൃത്യവുമാണ് എന്ന അഭിനന്ദനവും എ.പി. അഹമ്മദ് നല്‍കുന്നു.

Tags: AmmaLatest newsPower GroupAnsibaAP Ahmed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.