Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കൈവിട്ട് പോകാതിരിക്കാൻ രാത്രി വൈൻ നൽകി ഉറക്കി; പിന്നീട് അതില്ലാതെ ശ്രീദേവിക്ക് പറ്റാതായി; വെളിപ്പെടുത്തൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2024, 02:31 pm IST
inEntertainment

ഇന്ത്യൻ സിനിമയിലെ വിസ്മയമായിരുന്നു അന്തരിച്ച നടി ശ്രീദേവി. വശ്യമായ സൗന്ദര്യവും അഭിനയ മികവും ശ്രീദേവിയെ ഉയരങ്ങളിൽ എത്തിച്ചു. കരിയറിൽ പേരും പ്രശസ്തിയും ലഭിച്ചപ്പോഴും ശ്രീദേവിയെ തേടി ​ഗോസിപ്പുകൾ തുടരെ വന്നു. സിനിമ പോലെ നാടകീയമായാണ് പലപ്പോഴും ശ്രീദേവിയുടെ ജീവിതം മുന്നോട്ട് പോയത്. വിവാഹിതനായ ബോണി കപൂറുമായുള്ള അടുപ്പവും വിവാഹവും ശ്രീദേവിക്ക് നേരെ വിമർശനങ്ങൾ വരാൻ കാരണമായി. 2018 ൽ നടി അപ്രതീക്ഷിതമായി മരണപ്പെട്ടപ്പോൾ പല അഭ്യൂഹങ്ങളും വന്നു

മരണ സമയത്ത് ശ്രീദേവി മദ്യപിച്ച് അബോധാവസ്ഥയിൽ ആയിരുന്നെന്ന് റിപ്പോർട്ട് വന്നു. പിന്നീടാണ് അധികമാരുമറിയായ്‌ത്ത ശ്രീദേവിയുടെ ജീവിതത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്ത് വന്നത്. ആഡംബര ജീവിതമാണ് ശ്രീദേവി നയിച്ചിരുന്നത്. സൗന്ദര്യം നിലനിർത്താൻ നിരവധി തവണ പ്ലാസ്റ്റിക് സർജറികൾ ചെയ്ത വിവരം പുറത്ത് വന്നു. ശ്രീദേവിയെക്കുറിച്ച് നടി കുട്ടി പത്മിനി പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്ര​​ദ്ധ നേടുന്നത്.

ബാലതാരമായി അഭിനയിക്കുന്ന കാലം മുതൽ ശ്രീദേവിയെ അടുത്തറിഞ്ഞ ആളാണ് കുട്ടി പത്മിനി. ശ്രീദേവി വളരെ പോപ്പുലറായി. തന്റെ മകൾ കൈവിട്ട് പോകുമോ എന്ന് അമ്മ ഭയന്നു. അക്കാലത്ത് വൈകുന്നേരം ആറ് മണിക്ക് ഷൂട്ടിം​ഗ് തീരും. വൈകുന്നേരം പുറത്ത് പോകരുത്, നീ വൈൻ കഴിക്ക്, ശരീരത്തിന് നല്ലതാണ്, ഇത് കഴിച്ച് നീ എട്ട് മണിക്ക് തന്നെ ഉറങ്ങെന്ന് അമ്മ ഉപദേശിച്ചു. പെറ്റമ്മ ചെയ്തതാണെങ്കിലും അത് തെറ്റ് തന്നെയാണ്.

പിൽക്കാലത്ത് വൈൻ ഇല്ലാതെ ശ്രീദേവിക്ക് പറ്റാതായി. വൈൻ അവളുടെ ജീവിതത്തിലെ ഒരു അം​ഗമായി എന്ന് പറയാമെന്നും കുട്ടി പത്മിനി വെളിപ്പെടുത്തി. ശ്രീദേവി സൗന്ദര്യത്തിന് നൽകിയ ശ്രദ്ധയെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. ശ്രീദേവിക്ക് താനെപ്പോഴും ഭം​ഗിയായിരിക്കണമെന്നായിരുന്നു. ഇൻസെക്യൂരിറ്റി കൂടുതലാണ്. അത്രയും പ്ലാസ്റ്റിക് സർജറികൾ ചെയ്തു. ശ്രീയുടെ അടുത്ത ബന്ധുവാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. ലണ്ടനിൽ ഒരു വലിയ പ്ലാസ്റ്റിക് സർജൻ ഉണ്ട്. മുഖത്ത് ഒരുപാട് മാറ്റങ്ങൾ വരുത്തി

ഭർത്താവിനോട് പോലും പറയില്ല. ഷോപ്പിം​ഗിന് പോകുകയാണെന്ന് പറഞ്ഞ് പ്ലാസ്റ്റിക് സർജറി ചെയ്ത് വരും. എപ്പോഴും ഡയറ്റിം​ഗായിരുന്നു. അവസാനം വരെയും ഡയറ്റിം​ഗിൽ ആയിരുന്നു ശ്രീദേവിയെന്ന് കുട്ടി പത്മിനി പറഞ്ഞു. ശ്രീദേവിയുടെ മരണത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. മരണം തനിക്ക് വലിയ ഞെട്ടലായെന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും കുട്ടി പത്മിനി പറഞ്ഞു.

പരോക്ഷമായി മറുപ‌ടി നൽകി നടി ഭാവന 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ബന്ധുവിന്റെ വിവാഹത്തിനെത്തിയായിരുന്നു നടി. ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ മുങ്ങിയാണ് മരണം. മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങൾ വന്നു. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ യുവനിരയിലെ മുൻനിര താരമാണ്. ഇളയ മകൾ ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു. ആർച്ചീസ് എന്ന സിനിമയിലൂടെയാണ് ഖുശി കപൂർ അഭിനയ രം​ഗത്ത് തുടക്കം കുറിച്ചത്

 

Tags: bollywoodActress Sreedevi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.