Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശങ്കരാചാര്യരോ അതോ രാഹുല്‍ ഗാന്ധിയുടെ ദേശീയ വക്താവോ?

സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി എന്നറിയപ്പെടുന്ന ശങ്കരാചാര്യര്‍ ഓരോ നിമിഷവും സംസാരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം. തത്തമ്മേ പൂച്ച പൂച്ച എന്ന രീതിയില്‍ പറഞ്ഞുപഠിപ്പിച്ചത് അതുപോലെ പുറത്തേക്ക് ഛര്‍ദ്ദിക്കുന്ന ഈ ശങ്കരാചാര്യര്‍ ആത്മീയതയ്‌ക്ക് തന്നെ വെല്ലുവിളിയാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 10:19 pm IST
in India

ന്യൂദല്‍ഹി: സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി എന്നറിയപ്പെടുന്ന ശങ്കരാചാര്യര്‍ ഓരോ നിമിഷവും സംസാരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം. തത്തമ്മേ പൂച്ച പൂച്ച എന്ന രീതിയില്‍ പറഞ്ഞുപഠിപ്പിച്ചത് അതുപോലെ പുറത്തേക്ക് ഛര്‍ദ്ദിക്കുന്ന ഈ ശങ്കരാചാര്യര്‍ ആത്മീയതയ്‌ക്ക് തന്നെ വെല്ലുവിളിയാവുകയാണ്.

ശ്രീ ശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് ജ്യോതിഷപീഠങ്ങളില്‍ ഒന്നായ ഉത്തരാഖണ്ഡിലെ ജ്യോതിഷ പീഠത്തിലെശങ്കരാചാര്യരാണ് അവിമുക്തേശ്വരാനന്ദ സരസ്വതി. കര്‍ശനമായ മോദി സര്‍ക്കാര്‍ വിരുദ്ധ രാഷ്ടീയമാണ് ഇദ്ദേഹം 24 മണിക്കൂറും പുറത്തുപറയുന്നത്. നോട്ട് നിരോധനം തുടങ്ങി ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ കന്‍വാര്‍യാത്രികള്‍ക്ക് വ്യക്തതയുണ്ടാക്കാന്‍ കടക്കാരുടെ പേരെഴുതണം എന്ന യോഗിയുടെ ഉത്തരവിനെ വരെ ഈ ശങ്കരാചാര്യര്‍ എതിര‍്ക്കുകയാണ്.

പ്രധാനമന്ത്രി അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുമ്പോള്‍ ഇത്തരം ആഢംബരച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞയാളാണ് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. പക്ഷെ അദ്ദേഹം കഴിഞ്ഞ ദിവസം ഏറ്റവും ആഡംബരത്തോടെ നടത്തിയ മുകേഷ് അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ ഏറെ നേരം സംബന്ധിച്ചിരുന്നു.

മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ ബിജെപിയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ച് മുഖ്യമന്ത്രിക്കസേര നേടാന്‍ ശരദ് പവാറുമായി പിന്നാമ്പുറ സഖ്യമുന്നണി ഉണ്ടാക്കിയപ്പോള്‍ ഇതേ ശങ്കരാചാര്യ ഉദ്ധവ് താക്കറെയുടെ പക്ഷം പിടിച്ചതും വിചിത്രമായിരുന്നു. ഇദ്ദേഹം ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യര്‍ ആയതുസംബന്ധിച്ചും തര്‍ക്കങ്ങളുണ്ട്. സുപ്രീംകോടതി പോലും അദ്ദേഹത്തിന്റെ നിയമനത്തെ എതിര്‍ത്തിരുന്നു.

 

Tags: ShankaracharyaSwami AvimukeshwaranandUttrakhand Jyotisha peethRahul Gandhil Congress swamiAmbani marriage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Samskriti

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

News

ശങ്കരാചാര്യരുടെ പരമശ്രദ്ധേ കാവ്യം സൗന്ദര്യലഹരിക്കുള്ള സമര്‍പ്പണം

പുതിയ വാര്‍ത്തകള്‍

വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന ജനറല്‍
സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

‘ജവാൻ’ ഉദ്പാദനം മുടങ്ങിയതിൽ അന്വേഷണം; ഉദ്പാദനം മുടങ്ങിയ കാര്യം വകുപ്പ് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ അനധികൃത ഇടപാടുകള്‍ പിടികൂടി

ഐഎസ്‌ഐ ഭീകരര്‍ സൈനിക താവളങ്ങളുടേതടക്കം ചിത്രങ്ങള്‍ കൈമാറി; പ്രതികള്‍ പുല്‍വാമ സന്ദര്‍ശിച്ചു

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളം ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് തമിഴ്നാട്ടിലെ വിജയ് സർക്കാർ

ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

35കാരിയെ പീഡിപ്പിച്ച 68 കാരന് 18 വർഷം കഠിന തടവ്; സി.കാസിമിനെ ശിക്ഷിച്ചത് മഞ്ചേരി അതിവേഗ കോടതി

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

മോളിവുഡ് ടൈംസ്; സെൻസർ ചെയ്യാത്ത പതിപ്പ് തിയേറ്ററിൽ, കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.