Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഗോരക്ഷാ യാത്ര സംഘടിപ്പിക്കുന്നതിനിടയിലായിരുന്നു ഈ കടന്നല്‍ ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 11:50 pm IST
inIndia
ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

ലഖ്നോ:  ശങ്കാരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതിയ്‌ക്ക് കടന്നല്‍ കുത്തേറ്റു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഗോരക്ഷാ യാത്ര സംഘടിപ്പിക്കുന്നതിനിടയിലായിരുന്നു ഈ കടന്നല്‍ ആക്രമണം. ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്നതിന്റെ ഒരു ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമായി സൃഷ്ടിക്കപ്പെട്ട ഒരു എഐ ചിത്രമാണ്. ഈ വാര്‍ത്തയ്‌ക്കൊപ്പം ചേര്‍ത്തതും ഈ എഐ ചിത്രമാണ്.

യാത്ര ആരംഭിക്കുന്നതിനുള്ള ഉദ്ഘാടനച്ചടങ്ങിനിടയിലാണ് കടന്നല്‍ ആക്രമണം ഉണ്ടായത്. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ എല്ലാവരും അമ്പരന്നുപോയി. പിന്നീട് ഈ പരിപാടി തന്നെ റദ്ദാക്കുകയായിരുന്നു. ശങ്കരാചാര്യര്‍ രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തില്‍ നിന്നുള്ള ശങ്കാരാചാര്യരാണ് ഇദ്ദേഹം.

വാരണാസിയിലെ റൊഹാനിയയിലെ ദരേഖു പ്രദേശത്തായിരുന്നു അനിഷ്ട സംഭവം. ബീഫ് കയറ്റുമതി നിരോധിക്കുക എന്നാവശ്യപ്പെട്ട് ഈ ശങ്കരാചാര്യര്‍ യോഗി ആദിത്യനാഥിനെതിരെ 81 ദിവസത്തെ രഥയാത്ര നടത്തിയിരുന്നു. ബീഫ് നിരോധനം ഇന്നത്തെ ഘട്ടത്തില്‍ അപ്രായോഗികമാണ് കാരണം മുസ്ലിങ്ങള്‍ ധാരാളമായി പങ്കാളികളായ ഒരു വിപുലമായ ബിസിനസാണിത്. ഇതിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്‌ക്ക് വലിയ തോതില്‍ വിദേശനാണ്യം ലഭിക്കുന്നു. നിരവധിപേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന മേഖലയുമാണ്. വാസ്തവത്തില്‍ ബീഫ് എന്ന പേരില്‍ കയറ്റുമതി ചെന്നത് പശുവല്ല എന്നതാണ് വാസ്തവം. പോത്തിനെയാണ് പൊതുവേ ബീഫ് എന്ന് വിളിക്കുന്നത്.

അവിമുക്തേശ്വരാനന്ദ ഇങ്ങിനെ ഒരു സമരം ചെയ്യുന്നതിലേക്ക് ഇളക്കിവിടുന്നത്  കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയുമാണ് എന്ന ആരോപണം ശക്തമാണ്. . ഇവരുടെ അജണ്ടകള്‍ക്കനുസരിച്ച് ഒരു കളിപ്പാവയെപ്പോലെ പ്രവര്‍ത്തിക്കുകയാണ് അവിമുക്തേശ്വരാനന്ദ. ഉത്തരാഖണ്ഡിലെ ജ്യോതിഷപീഠത്തില്‍ സന്യാസജോലികളില്‍ ഏര്‍പ്പെടാതെ കോണ്‍ഗ്രസിന്റെ കയ്യിലെ ചട്ടുകമായി ശങ്കരാചാര്യര്‍ പ്രവര്‍ത്തിക്കുക്കുന്നതില്‍ ഒരു വിഭാഗം വിശ്വാസികള്‍ക്കിടയില്‍ അങ്ങേയറ്റം ദുഖമുണ്ട്.

Tags: Uttar PradeshYogi AdityanathShankaracharyaLatest newsSwami AvimukteshwaranandUttarakhand JyotirlingCow protestion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)
India

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

പുതിയ വാര്‍ത്തകള്‍

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന്‍ ഉപാധ്യക്ഷന്‍, പദവിക്കായി തമ്മിലടിച്ച് വിമത സഖ്യവും പിളര്‍ന്നു

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.