Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐയിൽ വിഭാ​ഗീയത രൂക്ഷം: പാർട്ടിയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ ബിനോയ് വിശ്വത്തിന് കഴിയുന്നില്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 07:16 am IST
in Kerala

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ രാജ്യസഭാ സ്ഥാനാർത്ഥി നിർണയവും പാർട്ടി ദേശീയ സെക്രട്ടറിയേറ്റിലേക്കുള്ള നാമനിർദ്ദേശവുമെല്ലാം കേരളത്തിലെ സിപിഐയിൽ വലിയ തർക്കങ്ങൾക്കാണ് വഴിയൊരുക്കിയത്. കാനം രാജേന്ദ്രന്റെ കാലത്ത് ആരംഭിച്ച വിഭാ​ഗീയത ബിനോയ് വിശ്വവും തുടരുകയാണെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്.

സംസ്ഥാനത്തെ പല ജില്ലകളിലും ശക്തരായ നേതാക്കളുടെ നേതൃത്വത്തിലോ ശക്തരായ നേതാക്കളുടെ സമ്മതത്തോടെയോ സമാന്തര പ്രവർത്തനങ്ങളും സജീവമാണ്. പല ജില്ലകളിലും വിമത നീക്കം ശക്തമായതോടെ ജില്ലാ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകി പാർട്ടി തകരാതെ നോക്കാനാണ് സിപിഐ ഇപ്പോൾ ശ്രമിക്കുന്നത്.

കേന്ദ്രീകൃത ജനാധിപത്യം പിന്തുടരുന്ന സിപിഐയിൽ സംസ്ഥാന സെക്രട്ടറിക്ക് സവിശേഷ അധികാരങ്ങളുണ്ട്. എന്നാൽ, കാനം രാജേന്ദ്രനും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് സെക്രട്ടറിയായ ബിനോയ് വിശ്വവും ഈ സവിശേഷ അധികാരങ്ങൾ ഉപയോ​ഗിക്കുന്നത് തങ്ങൾക്ക് ഇഷ്ടമില്ലാത്ത നേതാക്കളെ രാഷ്‌ട്രീയമായി നശിപ്പിക്കാനാണ്.

ഇതോടെയാണ് പല ജില്ലകളിലും വിമതനീക്കം ശക്തമായത്. വിമത നീക്കം ചെന്നവസാനിക്കുക പാർട്ടിയിലെ വൻ കൊഴിഞ്ഞുപോക്കിനോ മറ്റൊരു പിളർപ്പിലേക്കോ ആകുമെന്ന സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കളുടെ മുന്നറിയിപ്പിനെ തുടർന്നാണ് അധികാരങ്ങൾ ജില്ലാ സെക്രട്ടറിമാരിലേക്ക് കേന്ദ്രീകരിക്കുന്നത്.

സിപിഐയുടെ പലജില്ലാ കമ്മിറ്റികളിലും വിമതനീക്കം ശക്തമാണ്. പാലക്കാട് സമാന്തര കമ്മിറ്റി നിലവിൽവന്നു. മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തർക്കം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരം നൽകി പാർട്ടിയുടെ കെട്ടുറപ്പ് നിലനിർത്താൻ സിപിഐ ശ്രമിക്കുന്നത്. പാർട്ടി നിലപാട് നടപ്പാക്കാൻ വിമതനീക്കങ്ങൾ തടസ്സമാകാതിരിക്കാനാണ് ഏക അധികാരകേന്ദ്രമായി ജില്ലാസെക്രട്ടറിയെ മാറ്റുന്നത്.

സി.പി.ഐ., ഇടതുമുന്നണി കൺവീനർ സ്ഥാനംവഹിക്കുന്ന ജില്ലകളിൽ, ജില്ലാസെക്രട്ടറിമാർതന്നെ കൺവീനറായാൽ മതിയെന്ന് സംസ്ഥാനസമിതി യോഗം തീരുമാനിച്ചതോടെ കൊല്ലം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ കൺവീനർമാരെ മാറ്റി.പാലക്കാട്ട് പാർട്ടി ജില്ലാകൗൺസിലിന് സമാനമായ രീതിയിലാണ് സേവ് സി.പി.ഐ. എന്നപേരിൽ സമാന്തര കമ്മിറ്റിയുണ്ടാക്കിയത്.

പാർട്ടി അംഗങ്ങളും ജില്ലാനേതാക്കളായവരും ഈ കമ്മിറ്റിയിലുണ്ട്. ജില്ലാസെക്രട്ടറി സുരേഷ് രാജിനെതിരേ ജില്ലാസമ്മേളനഘട്ടത്തിൽതന്നെ വിമതനീക്കം ശക്തമായിരുന്നു. കോട്ടയത്തും പാർട്ടിഘടകം രണ്ടായിനിൽക്കുന്ന സ്ഥിതിയാണുള്ളത്.ഇടുക്കിയിൽ മുന്നണി കൺവീനറായിരുന്ന കെ.കെ. ശിവരാമനെതിരേ സി.പി.എമ്മിലെ ഒരുവിഭാഗവും കടുത്ത എതിർപ്പ് ഉയർത്തുന്നുണ്ട്.

 

Tags: cpibinoy viswam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

Kerala

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം, ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകള്‍ നിര്‍ത്തണം

Kerala

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.