Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാലിന്യ സംസ്‌കരണത്തിന് പണമില്ലെന്ന് അഡീ. ചീഫ് സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 01:45 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യ സംസ്‌കരണത്തില്‍ നിലവില്‍ അപര്യാപ്തകളുണ്ടെന്നും ഇതിന് പണം തടസമാകുന്നുണ്ടെന്നും സ്ഥിരീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍.

മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രിഇന്നലെ വിളിച്ച യോഗത്തിന്റെ തുടര്‍ച്ചയായി ശാരദാ മുരളീധരന്‍ വിളിച്ചുചേര്‍ത്ത ആസൂത്രണ സമിതികളുടെ സംയുക്തയോഗത്തിലെ നിര്‍ദേശത്തിലാണ് കുറവുകള്‍ ഏറ്റുപറഞ്ഞത്. മാലിന്യസംസ്‌കരണത്തിന് പണം തടസമാകുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ സ്വച്ഛ് ഭാരത് മിഷന്‍,ശുചിത്വ കേരളം പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി,ഗ്രാമീണ നഗര തൊഴിലുറപ്പ് പദ്ധതികള്‍,15-ാം ധനകാര്യ കമ്മിഷന്‍ ഗ്രാന്‍ഡ്,അമൃത്,ഇറിഗേഷന്‍ എന്നിവ ഉള്‍പ്പെടെ സാധ്യമായ എല്ലാ ധനസ്രോതസുകളുടെയും സംയോജനം സാധ്യമാക്കിയാല്‍ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് പര്യാപ്തമായ ഫണ്ടിന് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി പദ്ധതി രൂപീകരണവും അവയുടെ കൃത്യമായ നിര്‍വഹണവും ഉണ്ടായാല്‍ മാലിന്യ സംസ്‌കരണത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കാനാവുമെന്നും പറയുന്നുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതികളുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതികള്‍ ഉറപ്പാക്കണം. ഇതിന് ജില്ലാ കളക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്കണമെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം ഉറപ്പാക്കാന്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ പ്രത്യേക യോഗം വിളിച്ച് ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും കുറവ് സംബന്ധിച്ചു വിലയിരുത്തല്‍ നടത്തുകയും ഇത് നികത്തുന്നതിന് പര്യാപ്തമായ പദ്ധതികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട് എന്നുറപ്പാക്കുകയും വേണം. നിലവിലെ കുറവുകള്‍ കണ്ടെത്തി ആസൂത്രണ സമിതിക്ക് റിപ്പോര്‍ട്ട്‌ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍മാരെയുംശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെയുംചുമതലപ്പെടുത്തി.

യോഗത്തില്‍ സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ,പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സാംബശിവ റാവു,ശുചിത്വ മിഷന്‍ എക്‌സി. ഡയറക്ടര്‍ യു.വി. ജോസ് (റിട്ട),പ്ലാനിങ് ബോര്‍ഡ് അംഗം ജിജു പി. അലക്‌സ്,ജോസഫൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Kerala GovernmentAdditional Chief Secretaryno money for waste managementSarada Muraleedharan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.