Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയത്തുടക്കവുമായി ലക്ഷ്യ, സാത്വിക്-ചിരാഗ്, ഹര്‍മീത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 12:49 am IST
in Kerala

പാരീസ്: ഒളിംപിക്‌സ് 2024ന്റെ ആദ്യ മെഡല്‍ ദിനത്തില്‍ ഭാരതത്തിന്റെ ഭാരതത്തിന് ആശ്വസിക്കാന്‍ മനു ഭാക്കറിന് പിന്നാലെ എണ്ണം പറഞ്ഞ വിജയങ്ങള്‍ കൂടി.

പ്രതീക്ഷ പുലര്‍ത്തിയ ഇനങ്ങളിലൊന്നായ ബാഡ്മിന്റണില്‍ ഇന്നലെ ആദ്യ മത്സരത്തിനിറങ്ങിയ താരങ്ങള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യാ സെന്നും ഡബിള്‍സില്‍ സാത്വിക്‌സായിരാജ് റെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ആണ് ഇന്നലെ ജയിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു രണ്ട് മത്സരങ്ങളിലേയും വിജയം. ടേബിള്‍ ടെന്നിസ് പുരുഷ സിംഗിള്‍സിനിറങ്ങിയ ഹര്‍മീത് ദേശായിയും മികച്ച വിജയത്തോടെയാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.

ഗ്വോട്ടിമാലയുടെ കെവിന്‍ കോര്‍ഡോണിനെതിരെ ഇറങ്ങിയ ലക്ഷ്യ സെന്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആദ്യ മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍ 21-8, 22-20നായിരുന്നു ലക്ഷ്യയുടെ വിജയം.

ആതിഥേയ താരങ്ങള്‍ക്കെതിരെ പൊരുതിയാണ് ബാഡ്മിന്റണിലെ ലോക ഗ്ലാമര്‍ താരങ്ങലായ സാത്വിക്-ചിരാഗ് സഖ്യം ആദ്യ മത്സരം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍്കകായിരുന്നു ഫ്രാന്‍സിന്റെ കോര്‍വി-ലബാര്‍ സഖ്യത്തെ ഭാരത താരങ്ങള്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-17, 21-14.

ജോര്‍ദാന്റെ സായിദ് യമാനെ തോല്‍പ്പിച്ചാണ് ടേബിള്‍ ടെന്നിസില്‍ ഹര്‍മീത് ദേശായിയുടെ മുന്നേറ്റം. 4-0ന്റെ വമ്പന്‍ ജയമാണ് ഹര്‍മീത് സ്വന്തമാക്കിയത്. സ്‌കോര്‍ 4-0(11-7, 11-9, 11-5, 11-5).

റോവിങ്ങ് പുരുഷ സിംഗിള്‍സ് സ്‌കള്‍സില്‍ ഭാരതത്തിന്റെ ബല്‍രാജ് പന്‍വാര്‍ റെപ്പാഷെയിലെത്തിയതാണ് ഭാരതത്തിന് ഇന്നലെ ലഭിച്ച മറ്റൊരു വലിയ നേട്ടം.

ഭാരതത്തിന് ഇന്ന്: പങ്കെടുക്കുന്ന ഇനങ്ങള്‍: മത്സരിക്കുന്ന താരങ്ങള്‍, സമയം

ബാഡ്മിന്റണ്‍:
പുരുഷ സിംഗിള്‍സ്, വനിതാ സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, വനിതാ ഡബി
ള്‍സ്(ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍)
(ഉച്ചയ്‌ക്ക് 12 മുതല്‍)

ഷൂട്ടിങ്:
പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ വനിതാ യോഗ്യത- ഇളവേനില്‍ വാളറിവാന്‍, റമിത ജിന്‍ഡാല്‍
(ഉച്ചയ്‌ക്ക് 12.45 മുതല്‍)
പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍
റൈഫിള്‍ യോഗ്യതാ റൗï്- സന്ദീപ് സിങ്, അര്‍ജുന്‍ ബബൂറ്റ
(ഉച്ചയ്‌ക്ക് 2.45 മുതല്‍)
പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ഫൈനല്‍- മനു ഭാക്കര്‍
(വൈകീട്ട് 3.30 മുതല്‍)

അമ്പെയ്‌ത്ത്:
വനിതകളുടെ ടീം ഇനം പ്രീക്വാര്‍ട്ടര്‍-
ദീപിക കുമാരി, അങ്കിത ഭകത്,
ഭജന്‍ കൗര്‍
(ഉച്ചയ്‌ക്ക് 1 മുതല്‍)

റോവിങ്:
പുരുഷ സിംഗിള്‍ സ്‌കള്‍സ് റെപ്പാഷെ-ബല്‍രാജ് പന്‍വാര്‍
(ഉച്ചയ്‌ക്ക് 1.06 മുതല്‍)

ടേബിള്‍ ടെന്നിസ്:
പുരുഷ സിംഗിള്‍സ്- ശരത്ത് കമാല്‍,
ഹര്‍മീത് ദേശായി
വനിതാ സിംഗിള്‍സ്- മണിക ബത്ര,
ശ്രീജ അക്യൂല
(ഉച്ചയ്‌ക്ക് 1.30 മുതല്‍)

ബോക്‌സിങ്:
പുരുഷന്മാരുടെ 51 കിലോ വിഭാഗത്തില്‍ അമിത് പംഗല്‍
(ഉച്ചയ്‌ക്ക് 2.30 മുതല്‍)

നീന്തല്‍:
പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്‌സ്‌ട്രോക്ക് ഹീറ്റ്‌സ്- ശ്രീഹരി നടരാജ്
(ഉച്ചയ്‌ക്ക് 2.30 മുതല്‍)
വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍
ഹീറ്റ്‌സ്- ധിനിധി ദേശിങ്കു
(ഉച്ചയ്‌ക്ക് 2.30 മുതല്‍)

ബോക്‌സിങ്:
പുരുഷന്മാരുടെ 71 കിലോ വിഭാഗം- നിഷാന്ത് ദേവ്
(വൈകീട്ട് 3.02 മുതല്‍)
വനിതകളുടെ 50 കിലോ വിഭാഗം-
നിഖാത് സരീന്‍
(വൈകീട്ട് 4.06 മുതല്‍)

Tags: LakshyaParis OlympicsSatvik-ChiragHarmeet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

Sports

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Badminton

കുമാമോട്ടോ മാസ്‌റ്റേഴ്‌സില്‍ ലക്ഷ്യ, പ്രണോയ് ജയിച്ചു

Kerala

കേരളത്തിലെ ലഹരി വ്യാപനം അതീവ ഗുരുതര അവസ്ഥയിൽ: ജേക്കബ് തോമസ് ഐപിഎസ്

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.