Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ്: കേരളം ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 12:18 am IST
inHockey

കൊല്ലം: സൗത്ത് സോണ്‍ ഹോക്കി സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീം ഫൈനലില്‍. ഗ്രൂപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ടീമിന്റെ ഫൈനല്‍ പ്രവേശം. വനിതകള്‍ക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. നിര്‍ണായക മത്സരത്തില്‍ ആന്ധ്രാപ്രദേശിനോട് സമനിലയില്‍ പിരഞ്ഞത്തോടെ വനിതകളുടെ ഗ്രൂപ്പില്‍ കേരളം 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

പുരുഷന്‍മാരുടെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തെലുങ്കാനയെ എതിരില്ലാത്ത എട്ട് ഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്. കേരളത്തിനായി ഹബല സൂരജ് ഹാട്രിക്ക് നേടി. സൂരജ് പുരുഷന്‍മാരുടെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ 12 ഗോളുമായി ഒന്നാം സ്ഥാനത്തേക്കെത്തി. പുതുച്ചേരിയുടെ നിതീശ്വരനും 12 ഗോള്‍ നേടിയിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നിന് ഫൈനലില്‍ കേരളം തമിഴ്നാടിനെ നേരിടും.

വനിതകളുടെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയ കേരളം ആദ്യ ക്വാര്‍ട്ടറില്‍ 7-ാം മിനിറ്റില്‍ തന്നെ ലീഡ് എടുത്തു. ഷാനിയയുടെ വകയായിരുന്നു ഗോള്‍. 25-ാം മിനിറ്റില്‍ പരമേശ്വരി പിനപ്പോത്തുളയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ ആന്ധ്രാപ്രദേശ് രണ്ട് ഗോളുകളും തിരിച്ചടിച്ചു. ലക്ഷ്നി പരീക്കിയാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന വിസില്‍ വരെ കേരളം ലീഡ് എടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരം സമനിലയില്‍ പിരിഞ്ഞു.

അഞ്ച് മത്സരങ്ങളില്‍ നിന്ന് തോല്‍വി അറിയാതെ പതിമൂന്ന് പോയിന്റുമായി ആന്ധ്രാപ്രദേശ് ഗ്രൂപ്പില്‍ ഒന്നാമതായി ഫൈനലിന് യോഗ്യത നേടി. ആന്ധ്രാപ്രദേശിന്റെ ഗജുല നന്ദിനിയാണ് മത്സരത്തിലെ താരം. നാളെ രാവിലെ ഏഴിന് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ കേരളം കര്‍ണാടകയെ നേരിടും.

വനിതകളുടെ മറ്റൊരു മത്സരത്തില്‍ കര്‍ണാടകയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തമിഴ്നാട് ഫൈനലിന് യോഗ്യത നേടി.

ഗ്രൂപ്പ് ഘട്ടത്തില്‍ കര്‍ണാടക നാലാം സ്ഥാനക്കാരായി മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിലേക്ക് യോഗ്യത നേടി. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമായി ആറ് പോയിന്റാണ് കര്‍ണാടകയ്‌ക്ക് ഉള്ളത്. മറ്റൊരു മത്സരത്തില്‍ പുതുച്ചേരിയെ മൂന്നിനെതിരെ നാല് ഗോള്‍കള്‍ക്ക് തെലുങ്കാന തോല്‍പ്പിച്ചു. ഇരുടീമുകളും നേരത്തെ തന്നെ ഗ്രൂപ്പില്‍ നിന്ന് പുറത്തായിരുന്നു.

പുരുഷന്‍മാരുടെ ആദ്യ മത്സരത്തില്‍ കര്‍ണാടകയെ പരാജയപ്പെടുത്തി പുതുച്ചേരി മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിലേക്ക് യോഗ്യത നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പുതുച്ചേരി കര്‍ണാടകയെ പരാജയപ്പെടുത്തിയത്. പുതുച്ചേരിക്ക് വേണ്ടി നിതീശ്വരന്‍ ഹാട്രിക്ക് നേടി. നിതീശ്വരനാണ് മത്സരത്തിലെ താരം.

രണ്ടാം മത്സരത്തില്‍ തമിഴ്നാട് ആന്ധ്രാപ്രദേശിനെ തോല്‍പ്പിച്ചതോടെ നാല് പോയിന്റുമായി ഗോള്‍ ഡിഫറന്‍സിന്റെ അടിസ്ഥാനത്തില്‍ നാലാം സ്ഥാനത്തിനുള്ള കര്‍ണാടക മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിലേക്ക് യോഗ്യത നേടി. ആന്ധ്രാപ്രദേശിനെ തേല്‍പ്പിച്ച് തമിഴ്നാട്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു തമിഴ്നാടിന്റെ ജയം. തമിഴ്നാടിന് വേണ്ടി നിതിഷ് ഇരട്ട ഗോള്‍ നേടി.

Tags: keralaSouth Zone Hockey Championship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.