Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ബിയല്‍ ചെസില്‍ പ്രജ്ഞാനന്ദയെ തോല്‍പിച്ച് വിയറ്റ്നാമിന്റെ ലെ ലിയെം ചാമ്പ്യനായി; ലെ ലിയെം കിരീടം നേടുന്നത് തുടര്‍ച്ചയായി മൂന്നാം തവണ

സ്വിറ്റ് സര്‍ലാന്‍റില്‍ നടക്കുന്ന ബിയല്‍ ചെസ് മാസ്റ്റേഴ്സില്‍ അവസാന റൗണ്ടിന് തൊട്ടുമുന്‍പത്തെ റൗണ്ടില്‍ പ്രജ്ഞാനന്ദയെ തോല്‍പിച്ച് വിയറ്റ്നാം ഗ്രാന്‍റ് മാസ്റ്ററായ ലെ ക്വാങ് ലിയെം ചാമ്പ്യനായി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ലെ ലിയെം കിരീടമണിയുന്നത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jul 26, 2024, 12:16 am IST
inSports
ബിയല്‍ മാസ്റ്റേഴ്സില്‍ കിരീടം നേടിയ വിയറ്റ്നാം ഗ്രാന്‍റ് മാസ്റ്ററായ ലെ ക്വാങ് ലിയെം (വലത്ത്)

ബിയല്‍ മാസ്റ്റേഴ്സില്‍ കിരീടം നേടിയ വിയറ്റ്നാം ഗ്രാന്‍റ് മാസ്റ്ററായ ലെ ക്വാങ് ലിയെം (വലത്ത്)

സ്വിറ്റ് സര്‍ലാന്‍റില്‍ നടക്കുന്ന ബിയല്‍ ചെസ് മാസ്റ്റേഴ്സില്‍ അവസാന റൗണ്ടിന് തൊട്ടുമുന്‍പത്തെ റൗണ്ടില്‍ പ്രജ്ഞാനന്ദയെ തോല്‍പിച്ച് വിയറ്റ്നാം ഗ്രാന്‍റ് മാസ്റ്ററായ ലെ ക്വാങ് ലിയെം ചാമ്പ്യനായി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ലെ ലിയെം കിരീടമണിയുന്നത്.

തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ചവെച്ചും സംയമനത്തോടെ കളിച്ചും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുമാണ് ലെ ലിയെം മൂന്ന് വ്യത്യസ്ത ചെസ് റൗണ്ടികളുടെ ആകെ പോയിന്‍റിന്റെ അടിസ്ഥാനത്തില്‍ വിജയിയെ കണ്ടെത്തുന്ന ബിയല്‍ ചെസ് മാസ്റ്റേഴ്സില്‍ ചാമ്പ്യനായത്. റാപ്പിഡ്, ക്ലാസിക്ക്, ബ്ലിറ്റ്സ് റൗണ്ടുകളില്‍ ആറ് താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയ ശേഷമാണ് ആകെ ലഭിച്ച പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ വിജയിയെ തെരഞ്ഞെടുത്തത്.

65 നീക്കങ്ങള്‍ക്ക് ശേഷമാണ് വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ തോല്‍വി സമ്മതിച്ചത്. പ്രജ്ഞാനന്ദ ജയിച്ചിരുന്നെങ്കില്‍ വിജയിയെ കണ്ടെത്താന്‍ അവസാന റൗണ്ട് കൂടി കാത്തിരിക്കേണ്ടി വന്നേനെ. പ്രജ്ഞാനന്ദ 20.5 പോയിന്‍റോടെ നാലാം സ്ഥാനത്തായി.

24 പോയിന്‍റ് നേടി ഹെയ്‌ക് മര്‍തിറോസിയന്‍ രണ്ടാമതും ഇന്ത്യന്‍ വംശജനായ യുഎസ് താരം അഭിമന്യു മിശ്ര 22 പോയിന്‍റോടെ മൂന്നാം സ്ഥാനവും നേടി.

 

 

 

Tags: BielchessmastersLe LiemLe Quand LiemHaik MartirosianPraggnanandhaaChesspraggnanandhaa #chessgame57th Biel ChessAbhimanyu Mishra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.