Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാടിന്റെ മക്കള്‍ വളയം പിടിക്കും മികച്ച വിജയത്തോടെ; 27 പേര്‍ പങ്കെടുത്ത ഡ്രൈവിംഗ് ടെസ്റ്റില്‍ 14 പേര്‍ പാസായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 03:22 pm IST
inKerala, Thrissur

ചാലക്കുടി: അതിരപ്പിള്ളിയിലെ കാടിന്റെ മക്കള്‍ മികച്ച വിജത്തോടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി. ചാലക്കുടി സബ് ആര്‍ടിഒയും വാഴച്ചാല്‍ വനം വകുപ്പ് ഡിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നവസരണി പദ്ധതിയിലെ, ആദ്യ ഡ്രൈവിംഗ് ടെസ്റ്റ്, ബുധനാഴ്ച അതിരപ്പിള്ളി കണ്ണന്‍കുഴി ടെസ്റ്റ് ഗ്രൗണ്ടില്‍ നടന്നു. വിവിധ ആദിവാസി ഊരുകളില്‍ നിന്നായി, 27 പേര്‍ പങ്കെടുത്ത ഡ്രൈവിംഗ് ടെസ്റ്റില്‍, 14 പേര്‍ മികച്ച രീതിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി. കാടിന്റെ മക്കള്‍ക്ക് ഇനി റോഡിന്റെ ഭാഷയിലും പ്രാവീണ്യം.

അതിരപ്പിള്ളി വാഴച്ചാല്‍ മലക്കപ്പാറ മേഖലകളിലെ, പതിമൂന്നോളം വനവാസി ഗോത്ര ഊരു നിവാസികള്‍ക്ക് ഡ്രൈവിംഗ് സംബന്ധമായ എല്ലാ കാര്യങ്ങളും പഠിപ്പിച്ച്, സ്വന്തമായി വാഹനം ഓടിക്കാന്‍ അവരെ പ്രാപ്തരാക്കി വനമേഖലയില്‍ വെച്ച് തന്നെ പ്രത്യേക ടെസ്റ്റുകള്‍ നടത്തി, ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുവാനുള്ള പദ്ധതിയാണ് നവസരണി.

അറുപതു കിലോമീറ്ററോളം നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന വനവാസി ഊരുകളിലെ, വാഹനമോടിക്കുവാന്‍ തല്‍പരരായ അപേക്ഷാര്‍ത്ഥികള്‍ക്ക്, നിലവില്‍ 40 മുതല്‍ 90 വരെ കിലോമീറ്റര്‍ യാത്ര ചെയ്തു വേണം ചാലക്കുടി ഓഫീസിലെത്തി ഡ്രൈവിംഗ് സംബന്ധമായ ടെസ്റ്റുകള്‍ക്ക് ഹാജരാകുവാന്‍.

കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തതിനാല്‍, ലേണേഴ്‌സ് പരീക്ഷയെ ഏറെ ഭയത്തോടെയാണ് ഊരുനിവാസികള്‍ കരുതിയിരുന്നത്. ഈ സാഹചര്യത്തിലാണ്, മോട്ടോര്‍ വാഹന വകുപ്പിലെയും, വനം വകുപ്പിലെയും ഉദ്യോഗസ്ഥര്‍, സേവന ഉദ്യമവുമായി ഊരുകളിലേക്ക് എത്തുന്നത്. ഒപ്പം കമ്പ്യൂട്ടറില്‍ ലേണേഴ്‌സ് പരീക്ഷ എഴുതുവാന്‍, കറുകുറ്റി എസ്‌സിഎംഎസ് എന്‍ജിനീയറിങ് കോളേജിലെ, സേവന സന്നദ്ധരായ എന്‍എസ്എസ് സംഘവും എത്തി.

കാടിന്റെ ഭാഷ നന്നായി അറിയാവുന്ന ഗോത്ര നിവാസികള്‍ക്ക്, റോഡിന്റെ ഭാഷയെ പറ്റി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ലാസുകള്‍ എടുത്തു പഠിപ്പിച്ചു. റോഡ് നിയമങ്ങളെയും ഗതാഗത സുരക്ഷയെയും വീഡിയോ ക്ലാസുകള്‍ ആയിട്ടും ശബ്ദ സന്ദേശങ്ങളായും പഠിപ്പിച്ചു. നൂറില്‍പരം ഗോത്ര നിവാസികള്‍ ഇപ്പോള്‍ പരിശീലന പാതയിലാണ്.

ചാലക്കുടി ജോയിന്റ് ആര്‍ ടി ഓ കെ ബി സിന്ധുവും പ്രൊബേഷന്‍ റെയിഞ്ച് ഓഫീസര്‍ എ സി സുധീന്ദ്രനും നയിക്കുന്ന ഈ പദ്ധതിയുടെ, കോഓഡിനേറ്റര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാന്‍ജോ വര്‍ഗീസും വനംവകുപ്പ് ഡിവിഷന്‍ കോഡിനേറ്റര്‍ രാജീവ് കെ.ആറും ആണ്. ഡ്രൈവിംഗ് ടെസ്റ്റില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ജയരാജന്‍, വനസംരക്ഷണ സമിതി കോഡിനേറ്റര്‍ അഖില്‍ രാജ്, എസ് എഫ് ഒ. ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.

Tags: testDriving licencevanavasiDepartment of Motor Vehicles
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

Kerala

18 തികയാതെയുള്ള ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നിയമോപദേശം തേടും : ലൈസൻസിലെ കെ ബി ഗണേഷ്കുമാറിന്റെ പേരിനൊപ്പമുള്ള എംഎൽഎ നീക്കും

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.