Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജീവനക്കാരൻ പഞ്ചായത്ത് അക്കൗണ്ടിൽ നിന്നും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അടിച്ചു മാറ്റി: ഒന്നും അറിഞ്ഞില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 09:27 am IST
inKerala

കുമ്പള: ഗ്രാമപഞ്ചായത്ത് അക്കൗണ്ടിൽ നിന്നും ജീവനക്കാരൻ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് അനധികൃതമായി 11 ലക്ഷത്തിലേറെ രൂപ മാറ്റിയതായി കണ്ടെത്തൽ. കുമ്പള ഗ്രാമപ്പഞ്ചായത്തിലെ ജീവനക്കാരൻ എം.രമേശ് ആണ് 11,04,959 രൂപ വിവിധ ഘട്ടങ്ങളിലായി തന്റെ ബന്ധുക്കളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയത്. ജോയിന്റ്‌ ഡയറക്ടറുടെ ഓഫീസിൽനിന്നുള്ള ജീവനക്കാർ നടത്തിയ പരിശോധനയിലാണ് തുക മാറ്റിയത് കണ്ടെത്തിയത്.

2023 സെപ്റ്റംബർ മുതൽ ഈ വർഷം മേയ് 16 വരേയുള്ള കാലഘട്ടത്തിലാണ് ക്രമക്കേടുകൾ നടന്നത്. ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനാൽ സംഭവം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ്‌ ഡയറക്ടർക്ക് നേരത്തേ ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം സംഭവത്തിൽ നിന്ന് കൈകഴുകുകയാണ് പഞ്ചായത്ത് പ്രസിഡന്റ്. സാമ്പത്തിക ഇടപാടുകൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ലോഗിനിൽ വരണമെന്നിരിക്കേ, ഇത് ചെയ്യാതെ കൃത്രിമം കാട്ടിയതാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് യു.പി.താഹിറ യൂസഫ് പറഞ്ഞു.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും തദേശ സ്വയംഭരണ മന്ത്രിക്കും എ.കെ.എം. അഷ്റഫ് എം.എൽ.എ. മുഖാന്തരം പരാതി നൽകും. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണം. ഇതു സംബന്ധിച്ച് അടിയന്തര ഭരണസമിതി യോഗം വ്യാഴാഴ്ച വിളിച്ചുചേർത്തിട്ടുണ്ട്  എന്നും അവർ പറഞ്ഞു.

 

 

Tags: cashPanchayat PresidentFraud Case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

India

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

അച്ചടക്കലംഘനം: കിഴക്കമ്പലം പഞ്ചായത്ത് അസി. സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി ശരിവച്ചു

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.